• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

രാജ്യത്ത് വിവിധ ഇടങ്ങളിലായി 163 കോടിയുടെ ലഹരി വേട്ട, അന്വേഷണ സംഘത്തെ അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ

cntv team by cntv team
March 16, 2025
in UPDATES
A A
രാജ്യത്ത് വിവിധ ഇടങ്ങളിലായി 163 കോടിയുടെ ലഹരി വേട്ട, അന്വേഷണ സംഘത്തെ അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ
0
SHARES
90
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

രാജ്യത്ത് വിവിധ ഇടങ്ങളിലായി 163 കോടിയുടെ ലഹരി വേട്ട. ഗുവാഹത്തി, ഇംഫാൽ സോണുകളിൽ നിന്ന് 88 കോടിയുടെ ലഹരിമരുന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടികൂടി.അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങൾക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ പൊലീസ് അടക്കം ഏജൻസികൾ ലഹരിവേട്ട സജീവമാക്കിയിരിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗുവഹാത്തി,ഇംഫാൽ സോണുകളിലായി എൻസിബി വന്‍ സംഘത്തെ പിടികൂടി. 88 കോടി രൂപ വില വരുന്ന മെത്താംഫെറ്റമീനാണ് കണ്ടെത്തിയത്. ഇന്ത്യയിലെ വിവിധഭാഗങ്ങളിലേക്ക് എത്തിക്കാൻ മ്യാൻമാർ അതിർത്തി വഴി കടത്തിയെന്നാണ് വിവരം. ലഹരിമുക്ത ഭാരതമെന്ന കേന്ദ്രസർക്കാർ നടപടിക്ക് ശക്തിപകരുന്ന നടപടിയെന്ന് വ്യക്തമാക്കിയ കേന്ദആഭ്യന്തരമന്ത്രി അമിത് ഷാ NCB സംഘത്തെ അഭിനന്ദിച്ചു

Related Posts

തൃശ്ശൂരിലെ വെടിക്കെട്ട് ശാലയിലെ ദുരന്തത്തില്‍ മരിച്ചത് ജില്ലയില്‍ നിന്ന് മൂന്ന് പേര്‍ ‘മരിച്ചവരില്‍ കൊളത്തൂര്‍ സ്വദേശി സുബ്രമണ്യനും
UPDATES

തൃശ്ശൂരിലെ വെടിക്കെട്ട് ശാലയിലെ ദുരന്തത്തില്‍ മരിച്ചത് ജില്ലയില്‍ നിന്ന് മൂന്ന് പേര്‍ ‘മരിച്ചവരില്‍ കൊളത്തൂര്‍ സ്വദേശി സുബ്രമണ്യനും

April 22, 2026
17
വെടിക്കെട്ട് ശാലയിലെ ദുരന്തം’വിജയന് കണ്ണീരോടെ വിടനല്‍കി നാട്
UPDATES

വെടിക്കെട്ട് ശാലയിലെ ദുരന്തം’വിജയന് കണ്ണീരോടെ വിടനല്‍കി നാട്

April 22, 2026
135
വെടിക്കെട്ട് പുരയിലെ അപകടം’മണികണ്ഠന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
UPDATES

വെടിക്കെട്ട് പുരയിലെ അപകടം’മണികണ്ഠന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

April 22, 2026
294
പാറമേക്കാവിന്‍റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി പാലക്കാട് ജില്ലാ കളക്ടർ
UPDATES

പാറമേക്കാവിന്‍റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി പാലക്കാട് ജില്ലാ കളക്ടർ

April 22, 2026
153
തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു
UPDATES

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു

April 22, 2026
34
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: പ്രദേശത്ത് കഡാവര്‍ നായ്ക്കളെ എത്തിച്ച് തിരച്ചില്‍; പരുക്കേറ്റ് ചികിത്സയിലുള്ള 10 പേരുടെ നില ഗുരുതരം
UPDATES

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: പ്രദേശത്ത് കഡാവര്‍ നായ്ക്കളെ എത്തിച്ച് തിരച്ചില്‍; പരുക്കേറ്റ് ചികിത്സയിലുള്ള 10 പേരുടെ നില ഗുരുതരം

April 22, 2026
115
Next Post
കേസ് ജീവിതം തന്നെ തകർത്തെന്ന് ഷീല സണ്ണി; ‘ഒരു ആശ്വാസവാക്ക് പോലും പറയാത്തവരുണ്ട്, പലർക്കും ഇപ്പോഴും സംശയം

കേസ് ജീവിതം തന്നെ തകർത്തെന്ന് ഷീല സണ്ണി; 'ഒരു ആശ്വാസവാക്ക് പോലും പറയാത്തവരുണ്ട്, പലർക്കും ഇപ്പോഴും സംശയം

Recent News

മലപ്പുറത്ത് പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിൽ തീപിടിത്തം; പരിഭ്രാന്തി പരത്തി കറുത്ത പുക

മലപ്പുറത്ത് പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിൽ തീപിടിത്തം; പരിഭ്രാന്തി പരത്തി കറുത്ത പുക

April 22, 2026
12
തൃശ്ശൂരിലെ വെടിക്കെട്ട് ശാലയിലെ ദുരന്തത്തില്‍ മരിച്ചത് ജില്ലയില്‍ നിന്ന് മൂന്ന് പേര്‍ ‘മരിച്ചവരില്‍ കൊളത്തൂര്‍ സ്വദേശി സുബ്രമണ്യനും

തൃശ്ശൂരിലെ വെടിക്കെട്ട് ശാലയിലെ ദുരന്തത്തില്‍ മരിച്ചത് ജില്ലയില്‍ നിന്ന് മൂന്ന് പേര്‍ ‘മരിച്ചവരില്‍ കൊളത്തൂര്‍ സ്വദേശി സുബ്രമണ്യനും

April 22, 2026
17
വെടിക്കെട്ട് ശാലയിലെ ദുരന്തം’വിജയന് കണ്ണീരോടെ വിടനല്‍കി നാട്

വെടിക്കെട്ട് ശാലയിലെ ദുരന്തം’വിജയന് കണ്ണീരോടെ വിടനല്‍കി നാട്

April 22, 2026
135
വെടിക്കെട്ട് പുരയിലെ അപകടം’മണികണ്ഠന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

വെടിക്കെട്ട് പുരയിലെ അപകടം’മണികണ്ഠന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

April 22, 2026
294
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025