• About Us
  • Advertise With Us
  • Contact Us
No Result
View All Result
Friday, May 23, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result

ചരിത്രം കുറിച്ച് ISRO; വിജയകരമായി സ്പേഡെക്സ് ഡി ഡോക്കിങ്

cntv team by cntv team
March 13, 2025
in Technology
A A
ചരിത്രം കുറിച്ച് ISRO; വിജയകരമായി സ്പേഡെക്സ് ഡി ഡോക്കിങ്
0
SHARES
105
VIEWS
Share on WhatsappShare on Facebook

ബഹിരാകാശത്ത് രണ്ടു ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിച്ച് വീണ്ടും വേർപെടുത്തുന്ന സാങ്കേതികവിദ്യയായ ഡീ ഡോക്കിങ് വിജയകരമായി പൂർത്തിയാക്കി ബഹിരാകാശ രംഗത്ത് പുതുചരിത്രം കുറിച്ച് ഐഎസ്ആർഒ. വ്യാഴാഴ്ച പുലർച്ചെ ഭൂമിയുടെ ഭ്രമണപഥത്തിൽ നേരത്തെ ഡോക്ക് ചെയ്തിരുന്ന 220 കിലോഗ്രാം ഭാരമുള്ള രണ്ട് ഉപഗ്രഹങ്ങൾ അൺഡോക്ക് ചെയ്തുകൊണ്ട് സ്പാഡെക്സ് ദൗത്യം പൂർത്തിയായതായി പ്രഖ്യാപിച്ചു. ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിന്റെ വിവിധ ഘട്ടങ്ങൾ ISRO സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചു.വിജയത്തോടെ ഈ സാങ്കേതിക സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. യുഎസ് ചൈന റഷ്യ എന്നീ രാജ്യങ്ങളാണ് നേട്ടം മുൻപ് കൈവരിച്ചത്. സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള രാജ്യത്തിൻറെ ശ്രമങ്ങൾക്ക് ഏറെ നിർണായകമാണ് ഈ വിജയം.ഐഎസ്ആർഒ വർഷങ്ങളായി നടപ്പിലാക്കാൻ ആഗ്രഹിച്ചിരുന്ന ഒരു നിർണായക സാങ്കേതിക വിദ്യയായിരുന്നു. 1989 മുതൽ ഡി ഡോക്കിംഗിനെക്കുറിച്ച് ഐഎസ്ആർഒയുടെ ആലോചനയിലുണ്ടായിരുന്നു. ഇന്ത്യയടെ ഭാവിയിലെ ഗ്രഹാന്തര യാത്രകൾക്ക് ഈ സാങ്കേതിക വിദ്യ ആവശ്യമാണ്.ഇന്ത്യ ഇതിനകം പ്രഖ്യാപിച്ച ചന്ദ്രയാൻ -4 പദ്ധതിക്കും 2035 ഓടെ ഭാരതീയ അന്തർകിഷ് സ്റ്റേഷൻ നിർമ്മിക്കുന്നതിനും ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രയായ ഗഗൻയാനിനും ഈ സാങ്കേതികവിദ്യ ആവശ്യമായി വരും.സ്പേഡെക്സ് ദൗത്യത്തിന്റെ ഭാഗമായി, രണ്ട് ഉപഗ്രഹങ്ങൾക്കും പരസ്പരം വൈദ്യുതി കൈമാറാൻ കഴിയുമോ എന്നും ഒരു ഉപഗ്രഹത്തിന് ഒരേസമയം രണ്ടും നിയന്ത്രിക്കാൻ കഴിയുമോ എന്നും ഐസ്ആർഒ പരീക്ഷിച്ചു.

Related Posts

രണ്ട് ജിബി നെറ്റും മികച്ച ഓഫറുകളും, വെറും 189 രൂപയ്ക്ക് റീചാർജ് ചെയ്താൽ കാര്യം നടക്കും; പുതിയ ലക്ഷ്യവുമായി ജിയോ
Technology

രണ്ട് ജിബി നെറ്റും മികച്ച ഓഫറുകളും, വെറും 189 രൂപയ്ക്ക് റീചാർജ് ചെയ്താൽ കാര്യം നടക്കും; പുതിയ ലക്ഷ്യവുമായി ജിയോ

May 23, 2025
ഒരുലക്ഷം കണക്ഷന്‍ പൂര്‍ത്തിയാക്കി കെ–ഫോൺ
Kerala

ഒരുലക്ഷം കണക്ഷന്‍ പൂര്‍ത്തിയാക്കി കെ–ഫോൺ

May 21, 2025
ബസ് എപ്പോൾ സ്റ്റോപിൽ എത്തും, സീറ്റ് കിട്ടുമോ? എന്നൊക്കെയുള്ള അങ്കലാപ്പുകൾക്ക് വിട;ഹൈടെക്ക് ആയി കെഎസ്ആർടിസി: അറിയാം പുതിയ ആപ്പിനെ പറ്റി
Kerala

ബസ് എപ്പോൾ സ്റ്റോപിൽ എത്തും, സീറ്റ് കിട്ടുമോ? എന്നൊക്കെയുള്ള അങ്കലാപ്പുകൾക്ക് വിട;ഹൈടെക്ക് ആയി കെഎസ്ആർടിസി: അറിയാം പുതിയ ആപ്പിനെ പറ്റി

May 8, 2025
സ്കൈപ്പ് ഇനി ഓർമയാകും; മെയ് അഞ്ചിന് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ്
Technology

സ്കൈപ്പ് ഇനി ഓർമയാകും; മെയ് അഞ്ചിന് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ്

May 3, 2025
തട്ടിപ്പുകളെ തടയാൻ പുതിയ അപ്ഡേഷനുമായി ട്രൂകോളർ
Technology

തട്ടിപ്പുകളെ തടയാൻ പുതിയ അപ്ഡേഷനുമായി ട്രൂകോളർ

April 30, 2025
ഇനിമുതല്‍ പൗരത്വരേഖകളായി ആധാര്‍, പാന്‍, റേഷന്‍കാര്‍ഡുകള്‍ മാത്രം പോര
Technology

ഇനിമുതല്‍ പൗരത്വരേഖകളായി ആധാര്‍, പാന്‍, റേഷന്‍കാര്‍ഡുകള്‍ മാത്രം പോര

April 30, 2025
Next Post

യുഎസ് തേടുന്ന രാജ്യാന്തര കുറ്റവാളിയെ പിടികൂടി കേരള പൊലീസ്

Recent News

കൂരിയാട് അപകടമേഖല സന്ദർശിക്കുന്നത് ഒഴിവാക്കണം; ഡിസാസ്റ്ററിനെ ടൂറിസമായി കാണരുത്: മലപ്പുറം ജില്ലാ കളക്ടർ

കൂരിയാട് അപകടമേഖല സന്ദർശിക്കുന്നത് ഒഴിവാക്കണം; ഡിസാസ്റ്ററിനെ ടൂറിസമായി കാണരുത്: മലപ്പുറം ജില്ലാ കളക്ടർ

May 23, 2025
തൃശൂരില്‍ ഇരുമ്പ് മേല്‍ക്കൂര റോഡിലേക്ക് തകർന്ന് വീണു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

തൃശൂരില്‍ ഇരുമ്പ് മേല്‍ക്കൂര റോഡിലേക്ക് തകർന്ന് വീണു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

May 23, 2025
450 പേജ്, 120 സാക്ഷികൾ ; വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു

450 പേജ്, 120 സാക്ഷികൾ ; വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു

May 23, 2025
ചങ്ങരംകുളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റാസൽഖൈമയിൽ നിര്യാതനായി

ചങ്ങരംകുളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റാസൽഖൈമയിൽ നിര്യാതനായി

May 23, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.