• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, March 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബൈക്ക് മറിഞ്ഞ് റോഡില്‍ വീണ് ‘ പുറകില്‍ വന്ന പിക്കപ്പ് വാനിടിച്ചു’ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു

cntv team by cntv team
March 13, 2025
in UPDATES
A A
ബൈക്ക് മറിഞ്ഞ് റോഡില്‍ വീണ് ‘ പുറകില്‍ വന്ന പിക്കപ്പ് വാനിടിച്ചു’ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു
0
SHARES
1.1k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി: പനമ്പാട് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു.അവുണ്ടിത്തറ ചോഴിയാട്ടേൽ സാഹിറിൻ്റെ ഭാര്യ പുലിയപ്പുറത്ത് ഹാരിഫ (36) ആണ് മരിച്ചത്‌.ബുധനാഴ്ച വൈകിയിട്ട് അഞ്ച് മണിയോടെ ഭർത്താവിൻ്റെ കൂടെ ബൈക്കിൽ വരുമ്പോൾ ബൈക്ക് മറിഞ്ഞ് റോഡിൽ വീണ ഹാരിഫയുടെ മേൽ പിന്നിൽ വന്ന ബൊലോറ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.തലക്ക് ഗുരുതരമായി പരിക്കേറ്റ ഹാരിഫയെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. പ്ലസ്ടുവിന് മാറഞ്ചേരി ഗവ. ഹൈസ്കൂളിൽ പഠിക്കുന്ന ഷിഫാൻ,ഏഴാം ക്ലാസ്സ് വിദ്യാർത്ഥി നസൽ എന്നിവർ മക്കളാണ്.മാതാവ്: അസ്മാബി.സഹോദരൻ: ഹാരിസ്.
തണലിൻ്റെ കീഴിലുള്ള സംഗമം പലിശ രഹിത അയൽക്കൂട്ടം മെമ്പറാണ് ഹാരിഫ.ഖബറടക്കം പോസ്റ്റ് മാർട്ടത്തിന് ശേഷം കോടഞ്ചേരി ഖമ്പറിസ്ഥാനിൽ നടക്കും

Related Posts

അയിരൂർ കണ്ടുബസാർ കുന്നംമ്പഴത്ത് ഗോപിനാഥൻ നായർ നിര്യാതനായി
UPDATES

അയിരൂർ കണ്ടുബസാർ കുന്നംമ്പഴത്ത് ഗോപിനാഥൻ നായർ നിര്യാതനായി

March 20, 2026
32
വളാഞ്ചേരിയില്‍ അരകിലോ കഞ്ചാവുമായി ബംഗാള്‍സ്വദേശി പിടിയില്‍
UPDATES

വളാഞ്ചേരിയില്‍ അരകിലോ കഞ്ചാവുമായി ബംഗാള്‍സ്വദേശി പിടിയില്‍

March 20, 2026
19
പൊന്നാനിയിൽ യുവാവിന്റെ തലക്ക് അടിച്ചു പരിക്കേല്പിച്ച കേസിൽ ഇരട്ട സഹോദരങ്ങൾ പിടിയിൽ
UPDATES

പൊന്നാനിയിൽ യുവാവിന്റെ തലക്ക് അടിച്ചു പരിക്കേല്പിച്ച കേസിൽ ഇരട്ട സഹോദരങ്ങൾ പിടിയിൽ

March 20, 2026
265
വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ചെറിയ പെരുന്നാള്‍; ഗള്‍ഫിൽ നിയന്ത്രണങ്ങളോടെ ആഘോഷം
UPDATES

വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ചെറിയ പെരുന്നാള്‍; ഗള്‍ഫിൽ നിയന്ത്രണങ്ങളോടെ ആഘോഷം

March 20, 2026
36
കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത്; കെ സുധാകരനും അടൂര്‍ പ്രകാശിനും ദീപ്തി മേരി വര്‍ഗീസിനും സീറ്റില്ല; പേരുകള്‍ ഇങ്ങനെ
UPDATES

കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത്; കെ സുധാകരനും അടൂര്‍ പ്രകാശിനും ദീപ്തി മേരി വര്‍ഗീസിനും സീറ്റില്ല; പേരുകള്‍ ഇങ്ങനെ

March 20, 2026
335
ഇറാനിലെ ഭരണകൂടത്തെ തകർക്കാനായിട്ടില്ലെന്ന് അമേരിക്ക; ​ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ; മുന്നറിയിപ്പ് നൽ‌കി സൗദി
UPDATES

ഇറാനിലെ ഭരണകൂടത്തെ തകർക്കാനായിട്ടില്ലെന്ന് അമേരിക്ക; ​ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ; മുന്നറിയിപ്പ് നൽ‌കി സൗദി

March 19, 2026
205
Next Post
അമ്മയും ഭിന്നശേഷിക്കാരിയായ മകളും ട്രെയിൻ തട്ടി മരിച്ചു

അമ്മയും ഭിന്നശേഷിക്കാരിയായ മകളും ട്രെയിൻ തട്ടി മരിച്ചു

Recent News

സീറ്റില്ലെങ്കിൽ അക്കാര്യം നേരത്തെ പറഞ്ഞുകൂടേ, പ്രചാരണം ആരംഭിച്ചിരുന്നു- എൽദോസ് കുന്നപ്പിള്ളി

സീറ്റില്ലെങ്കിൽ അക്കാര്യം നേരത്തെ പറഞ്ഞുകൂടേ, പ്രചാരണം ആരംഭിച്ചിരുന്നു- എൽദോസ് കുന്നപ്പിള്ളി

March 20, 2026
47
കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

March 20, 2026
48
വൈദ്യസഹായം ഇല്ലാതെ അക്യുപങ്ങ്ജര്‍ ചികിത്സയിലൂടെ പ്രസവം; ചാവക്കാട് അണുബാധയെ തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം

വൈദ്യസഹായം ഇല്ലാതെ അക്യുപങ്ങ്ജര്‍ ചികിത്സയിലൂടെ പ്രസവം; ചാവക്കാട് അണുബാധയെ തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം

March 20, 2026
196
‘ടീം യുഡിഎഫ് എന്നാൽ ടീം കേരളം, കേരളം ജയിക്കും യുഡിഎഫ് നയിക്കും’; രാഹുൽ ഗാന്ധി

‘ടീം യുഡിഎഫ് എന്നാൽ ടീം കേരളം, കേരളം ജയിക്കും യുഡിഎഫ് നയിക്കും’; രാഹുൽ ഗാന്ധി

March 20, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025