• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ഷൊര്‍ണൂരില്‍ 22കാരന്‍ കുഴഞ്ഞുവീണു മരിച്ച സംഭവം; മരണകാരണം ലഹരി ഉപയോഗമെന്ന് സംശയം

cntv team by cntv team
March 5, 2025
in Crime
A A
ഷൊര്‍ണൂരില്‍ 22കാരന്‍ കുഴഞ്ഞുവീണു മരിച്ച സംഭവം; മരണകാരണം ലഹരി ഉപയോഗമെന്ന് സംശയം
0
SHARES
482
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഷൊര്‍ണൂരില്‍ കുഴഞ്ഞുവീണു മരിച്ച 22കാരന്റെ അടിവസ്ത്രത്തില്‍ നിന്ന് സിറിഞ്ച് കണ്ടെത്തി. മരണത്തിനു കാരണം ലഹരി ഉപയോഗമാണെന്ന് സംശയം. കഴിഞ്ഞദിവസം വൈകിട്ട് ആറരയോടെയാണ് യുവാവ് മരിച്ചത്. ശുചിമുറിയില്‍ കയറി അരമണിക്കൂര്‍ ചെലവഴിച്ച് പുറത്തിറങ്ങിയശേഷം യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു.പെട്ടെന്ന് തന്നെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അതേസമയം മരണത്തിന് പിന്നില്‍ ലഹരി ഉപയോഗമാണോ എന്ന കാര്യം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാവുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി.

Related Posts

ആദ്യ വിവാഹം മറച്ചു വച്ച് വിവാഹ തട്ടിപ്പ്,സിനിമ പ്രൊഡക്ഷൻ മാനേജർ പിടിയിൽ
Crime

ആദ്യ വിവാഹം മറച്ചു വച്ച് വിവാഹ തട്ടിപ്പ്,സിനിമ പ്രൊഡക്ഷൻ മാനേജർ പിടിയിൽ

November 23, 2026
144
പോക്സോ കേസ്; നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ
Crime

പോക്സോ കേസ്; നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ

November 23, 2026
207
ധനരാജ് വധക്കേസ്; ആദ്യ മൂന്ന് പ്രതികൾ മാത്രം കുറ്റക്കാർ, 16 പ്രതികളെ വെറുതെ വിട്ടു
Crime

ധനരാജ് വധക്കേസ്; ആദ്യ മൂന്ന് പ്രതികൾ മാത്രം കുറ്റക്കാർ, 16 പ്രതികളെ വെറുതെ വിട്ടു

November 23, 2026
150
കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങി, ലോഡ്ജിൽ വച്ച് യുവാവിന്റെ സ്വർണ മാലയും, മൊബൈലും കവർന്നു; പ്രതി പിടിയിൽ
Crime

കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങി, ലോഡ്ജിൽ വച്ച് യുവാവിന്റെ സ്വർണ മാലയും, മൊബൈലും കവർന്നു; പ്രതി പിടിയിൽ

November 23, 2026
79
നാഗർകോവിലിൽ ട്രെയിനിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തി; പ്രതി പിടിയിൽ
Crime

നാഗർകോവിലിൽ ട്രെയിനിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തി; പ്രതി പിടിയിൽ

November 21, 2026
459
എംഡിഎംഎയുമായി ഡോക്ടർ അറസ്റ്റിൽ
Crime

എംഡിഎംഎയുമായി ഡോക്ടർ അറസ്റ്റിൽ

November 21, 2026
273
Next Post
മലപ്പുറം താനൂരിൽ ഇരുപതുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം താനൂരിൽ ഇരുപതുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Recent News

ആദ്യ വിവാഹം മറച്ചു വച്ച് വിവാഹ തട്ടിപ്പ്,സിനിമ പ്രൊഡക്ഷൻ മാനേജർ പിടിയിൽ

ആദ്യ വിവാഹം മറച്ചു വച്ച് വിവാഹ തട്ടിപ്പ്,സിനിമ പ്രൊഡക്ഷൻ മാനേജർ പിടിയിൽ

November 23, 2026
144
ഇഎം രാധയ്‌ക്ക് വിട; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി, അന്തിമോപചാരം  അർപ്പിച്ച് പ്രമുഖർ

ഇഎം രാധയ്‌ക്ക് വിട; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി, അന്തിമോപചാരം  അർപ്പിച്ച് പ്രമുഖർ

November 23, 2026
144
ആക്ടീവ് സെഷനുകൾ ദുരുപയോഗ ചെയ്യപ്പെടും, എല്ലായിപ്പോഴും ലോഗ് ഔട്ട് ചെയ്യാൻ ശ്രദ്ധിക്കണം; വാട്സ്ആപ്പ് വെബ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

ആക്ടീവ് സെഷനുകൾ ദുരുപയോഗ ചെയ്യപ്പെടും, എല്ലായിപ്പോഴും ലോഗ് ഔട്ട് ചെയ്യാൻ ശ്രദ്ധിക്കണം; വാട്സ്ആപ്പ് വെബ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

November 23, 2026
41
പോക്സോ കേസ്; നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ

പോക്സോ കേസ്; നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ

November 23, 2026
207
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025