• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകുമെന്ന് ഗതാ​ഗത മന്ത്രി

cntv team by cntv team
March 4, 2025
in Kerala
A A
കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകുമെന്ന് ഗതാ​ഗത മന്ത്രി
0
SHARES
38
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കെഎസ്ആർടിസി ജീവനക്കാർക്ക് ഇന്നുമുതൽ ശമ്പളം ഒന്നാം തീയതി നൽകുമെന്ന് ​ഗതാ​ഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഈ മാസത്തേത് ഇന്ന് വൈകുന്നേരം 5 മണിക്കുള്ളിൽ നൽകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. എല്ലാ മാസങ്ങളിലും ഒന്നാം തീയതി ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയും. ഇടതുപക്ഷ സർക്കാരിന്റെ കരുത്തുറ്റ നേതൃത്വത്തമാണ് ഇത് വിജയിപ്പിച്ചത്. ജീവനക്കാരുടെ സഹകരണം എടുത്തു പറയേണ്ടതാണ്. 50 കോടി സർക്കാർ സഹായം നൽകുന്നുണ്ട്.കെഎസ്ആർടിസിയിൽ വലിയ മാറ്റം സംഭവിച്ചു. ജീവനക്കാരുടെ പ്രവർത്തനം വലിയ മാറ്റം ഉണ്ടാക്കി. വരുമാനത്തിന്റെ 5% പെൻഷനുവേണ്ടി പ്രതിദിനം മാറ്റിവെക്കുന്നുണ്ട്. ജീവനക്കാരുടെ ആനുകൂല്യം, കുടിശ്ശിക എന്നിവയ്ക്കായി 262.94 കോടി രൂപ മാറ്റി വച്ചു നൽകി. എല്ലാവരും സന്തോഷിക്കുന്ന ദിനം ആണ് ഇന്ന്. ഒന്നാം തീയതി ശമ്പളം എന്ന സർക്കാർ പ്രഖ്യാപനം നടപ്പാവുകയാണ്. മുഖ്യമന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും ഇടപെടൽ. ഓവർ ഡ്രാഫ്റ്റ് 10/20 ദിവസം കൊണ്ട് നികത്തും. മാക്സിമം ഓവർ ഡ്രാഫ്റ്റ് കുറച്ചു കൊണ്ടുവരികയാണ് ലക്ഷ്യം.കയ്യിൽ ഇരിക്കുന്ന പണം പെട്ടെന്ന് ബാങ്കിൽ എത്തിക്കും. നിലവിൽ ഉള്ള അക്കൗണ്ടുകൾ എല്ലാം എസ്ബിഐ ആക്കും. എല്ലാ മാസവും ഓവർ ഡ്രാഫ്റ്റ് കവർ ചെയ്തു പോകും. കെഎസ്ആർടിസിക്ക് അധിക ചിലവ് ഉണ്ട്. എല്ലാ മാസവും ഓവർ ഡ്രാഫ്റ്റ് കവർ ചെയ്തു പോകും കെഎസ്ആർടിസിക്ക് അധിക ചിലവ് ഉണ്ട്. കേരള ബാങ്ക് റെഡി ആവാൻ താമസം ഉണ്ടെന്ന് അറിയിച്ചതിനാൽ ആണ് എസ്ബിഐയിലേക്ക് നീങ്ങിയത്. മെഡിക്കൽ ബോർഡ് അംഗീകരിക്കാത്ത ആളെ നൈറ്റ് ഡ്യൂട്ടി ക്ക് ഇരുത്തില്ല. ജീവനക്കാർ ആത്മാർത്ഥതയോടെ ജോലി ചെയ്യണം. ശമ്പളം കൂട്ടണം എന്ന് പറഞ്ഞു സമരം ചെയ്യാൻ ഇറങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയിൽ കംപ്ലയിന്റ് അറിയിക്കാൻ 149 എന്ന നമ്പറിൽ വിളിക്കാം. ഇത് ഉടനെ പ്രാബല്യത്തിൽ വരും. 143 പുതിയ ബസുകൾക്ക് ഓർഡർ കൊടുത്തിട്ടുണ്ട്.

Related Posts

തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം
Crime

തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

June 16, 2026
98
സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകൾ, പകർച്ചവ്യാധികൾ കൂടാൻ കാരണം ശുചീകരണത്തിലെ പിഴവ്- ആരോഗ്യമന്ത്രി
Kerala

സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകൾ, പകർച്ചവ്യാധികൾ കൂടാൻ കാരണം ശുചീകരണത്തിലെ പിഴവ്- ആരോഗ്യമന്ത്രി

June 16, 2026
44
‘മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നു, ​പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഫാത്തിമ തഹ്ലിയ എംഎൽഎ
Kerala

‘മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നു, ​പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഫാത്തിമ തഹ്ലിയ എംഎൽഎ

June 16, 2026
288
ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ
Crime

ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

June 16, 2026
119
പതിനായിരം കടന്ന് പകർച്ചപ്പനി;ബാധിതർ കൂടുതൽ മലപ്പുറത്ത്‌
Kerala

പതിനായിരം കടന്ന് പകർച്ചപ്പനി;ബാധിതർ കൂടുതൽ മലപ്പുറത്ത്‌

June 16, 2026
31
‘ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ല’; പോലീസിന് മൊഴി നൽകി ശ്വേത മേനോൻ
Kerala

‘ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ല’; പോലീസിന് മൊഴി നൽകി ശ്വേത മേനോൻ

June 16, 2026
60
Next Post
അമ്മയുടെ രോഗാവസ്ഥയിൽ അസ്വസ്ഥൻ; പ്ലസ് വണ്‍ വിദ്യാര്‍ഥി വീടിനുള്ളില്‍ മരിച്ചനിലയിൽ

അമ്മയുടെ രോഗാവസ്ഥയിൽ അസ്വസ്ഥൻ; പ്ലസ് വണ്‍ വിദ്യാര്‍ഥി വീടിനുള്ളില്‍ മരിച്ചനിലയിൽ

Recent News

ഓപ്പറേഷന്‍ തൂഫാന്‍’ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍.

ഓപ്പറേഷന്‍ തൂഫാന്‍’ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍.

June 16, 2026
1
തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

June 16, 2026
98
കൈവിട്ട കിരീടം തിരിച്ചു പിടിക്കാൻ ഫ്രഞ്ച് പട ഇറങ്ങുന്നു

കൈവിട്ട കിരീടം തിരിച്ചു പിടിക്കാൻ ഫ്രഞ്ച് പട ഇറങ്ങുന്നു

June 16, 2026
44
സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകൾ, പകർച്ചവ്യാധികൾ കൂടാൻ കാരണം ശുചീകരണത്തിലെ പിഴവ്- ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകൾ, പകർച്ചവ്യാധികൾ കൂടാൻ കാരണം ശുചീകരണത്തിലെ പിഴവ്- ആരോഗ്യമന്ത്രി

June 16, 2026
44
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025