• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി വി ഇ ഒ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

cntv team by cntv team
March 4, 2025
in UPDATES
A A
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി വി ഇ ഒ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി
0
SHARES
125
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:സാധാരണക്കാരന്റെ വീടെന്ന സ്വപ്നം പൂർത്തീകരിക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി കപ്പൂർ മണ്ഡലം കമ്മറ്റി നടത്തി വരുന്ന സമരത്തിന്റെ ഭാഗമായി ബിജെപി ആനക്കര പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ആനക്കര വി ഇ ഒ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.ബിജെപി പാലക്കാട്‌ മുൻ ജില്ല പ്രസിഡന്റ്‌ കെ എം ഹരിദാസ് ഉദ്ഘാടനം ചെയ്തു.ബിജെപി ആനക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിൽകുമാർ എം അധ്യക്ഷത വഹിച്ചു.കപ്പൂർ സംഘടന മണ്ഡലം ജനറൽ സെക്രട്ടറി രതീഷ് തണ്ണീർക്കോട് , വൈസ് പ്രസിഡന്റ്‌ വിഷ്ണു ഒ വി, ദിനേശ്കുമാർ കെ, നാരായണൻ വി വി, രതീഷ് ബൈജു,സുരേന്ദ്രൻ കെ പി, വീരമണി കുമ്പിടി,സുബ്രമുണ്യൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു

Related Posts

വെളിയങ്കോട് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഞ്ചായത്ത് തല നേത്യ സംഗമവും ,വികസന സദസ്സും നടത്തി
UPDATES

വെളിയങ്കോട് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഞ്ചായത്ത് തല നേത്യ സംഗമവും ,വികസന സദസ്സും നടത്തി

July 22, 2026
34
പൊന്നാനി നിയോജക മണ്ഡലത്തിലെ വികസനകാര്യങ്ങൾ ചർച്ച ചെയ്ത് യു ഡി എഫ് വികസന സദസ്സുകൾ സംഘടിപ്പിച്ചു
UPDATES

പൊന്നാനി നിയോജക മണ്ഡലത്തിലെ വികസനകാര്യങ്ങൾ ചർച്ച ചെയ്ത് യു ഡി എഫ് വികസന സദസ്സുകൾ സംഘടിപ്പിച്ചു

July 22, 2026
39
ചാലിശ്ശേരി ഇടവകയുടെ എറണാകുള കുടുബ യൂണിറ്റ് സിൽവർ ജൂബിലി നിറവിൽ’സ്വാന്തന സ്പർശം സഹായങ്ങൾ വിതരണം ചെയ്തു
UPDATES

ചാലിശ്ശേരി ഇടവകയുടെ എറണാകുള കുടുബ യൂണിറ്റ് സിൽവർ ജൂബിലി നിറവിൽ’സ്വാന്തന സ്പർശം സഹായങ്ങൾ വിതരണം ചെയ്തു

July 22, 2026
17
ആലങ്കോട് ഗ്രാമപഞ്ചായത്ത് വാട്ടർ ടാങ്ക് വിതരണം ചെയ്തു
UPDATES

ആലങ്കോട് ഗ്രാമപഞ്ചായത്ത് വാട്ടർ ടാങ്ക് വിതരണം ചെയ്തു

July 22, 2026
224
CUSAT സ്റ്റുഡന്റ്സ് സ്പേസ് സമ്മിറ്റ് 2026 ക്വിസ് മത്സരത്തിൽ ധ്യാൻ നന്മയ്ക്ക് ഒന്നാം സ്ഥാനം
UPDATES

CUSAT സ്റ്റുഡന്റ്സ് സ്പേസ് സമ്മിറ്റ് 2026 ക്വിസ് മത്സരത്തിൽ ധ്യാൻ നന്മയ്ക്ക് ഒന്നാം സ്ഥാനം

July 22, 2026
54
രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് നേരെയുള്ള പോലീസ് നടപടി’ചങ്ങരംകുളത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം
UPDATES

രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് നേരെയുള്ള പോലീസ് നടപടി’ചങ്ങരംകുളത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം

July 22, 2026
148
Next Post
എടപ്പാള്‍ മേൽ പാലത്തിന് താഴെ റോഡിൻ്റെ ഇരുവശങ്ങളിലും തെരുവ് വിളക്കുകൾ സ്ഥാപിച്ചു

എടപ്പാള്‍ മേൽ പാലത്തിന് താഴെ റോഡിൻ്റെ ഇരുവശങ്ങളിലും തെരുവ് വിളക്കുകൾ സ്ഥാപിച്ചു

Recent News

‘ഞങ്ങളുടെ സമയം കളയരുത്’: നീറ്റ് പ്രതിഷേധം ചൂണ്ടിക്കാട്ടിയ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്

‘ഞങ്ങളുടെ സമയം കളയരുത്’: നീറ്റ് പ്രതിഷേധം ചൂണ്ടിക്കാട്ടിയ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്

July 22, 2026
36
രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധം,നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ

രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധം,നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ

July 22, 2026
12
‘തട്ടിപ്പുകൾക്ക് ഒരേയൊരു പരിഹാരം, നീറ്റ് പരീക്ഷ പൂർണമായി റദ്ദാക്കണം’; കേന്ദ്ര സർക്കാരിനെതിരെ എം കെ സ്റ്റാലിൻ

‘തട്ടിപ്പുകൾക്ക് ഒരേയൊരു പരിഹാരം, നീറ്റ് പരീക്ഷ പൂർണമായി റദ്ദാക്കണം’; കേന്ദ്ര സർക്കാരിനെതിരെ എം കെ സ്റ്റാലിൻ

July 22, 2026
48
വെമ്പായം ബാറിലെ തീവെപ്പ്: തീയിട്ട യുവാവും മരിച്ചു

വെമ്പായം ബാറിലെ തീവെപ്പ്: തീയിട്ട യുവാവും മരിച്ചു

July 22, 2026
48
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025