• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, February 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എടപ്പാള്‍ മേൽ പാലത്തിന് താഴെ റോഡിൻ്റെ ഇരുവശങ്ങളിലും തെരുവ് വിളക്കുകൾ സ്ഥാപിച്ചു

cntv team by cntv team
March 4, 2025
in UPDATES
A A
എടപ്പാള്‍ മേൽ പാലത്തിന് താഴെ റോഡിൻ്റെ ഇരുവശങ്ങളിലും തെരുവ് വിളക്കുകൾ സ്ഥാപിച്ചു
0
SHARES
187
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ : എടപ്പാൾ ടൗൺ ബ്യൂട്ടിഫിക്കേഷൻ്റെ ഭാഗമായി എടപ്പാൾ,വട്ടംകുളം ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ മേൽ പാലത്തിന് താഴെ റോഡിൻ്റെ ഇരുവശങ്ങളിലും തെരുവ് വിളക്കുകൾ, മിനി ഹൈമാക്സ് വിളക്കുകൾ സ്ഥാപിച്ചതിൻ്റെ സ്വിച്ച്ഓൺ കർമ്മം എടപ്പാൾ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ, വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് എംഎ നജീബ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

വൈകീട്ട് 7 മണിക്ക് പഞ്ചായത്തു പ്രതിനിധികളായ എ. ദിനേശൻ, ടി.വി. പ്രകാശൻ, എം.കെ.എം. ഗഫൂർ, എ. കുമാരൻ, ഇ.എസ്. സുകുമാരൻ, കാം SEO ബിനേഷ് ശ്രീധർ എന്നിവർ സംസാരിച്ചു.

സ്പോൺസർഷിപ്പിലൂടെ കാം ഡിജിറ്റൽ ഫ്യൂച്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും KAM INNOVATION എന്ന സ്ഥാപനവുമാണ് എടപ്പാളിലെ സുമനസ്സുകളായ വ്യാപാര സ്ഥാപനങ്ങളുമായി സഹകരിച്ച് ടി പ്രവർത്തികൾ നിർമ്മിച്ച് നൽകുന്നത്.

തുടർ നിർമ്മാണ പ്രവർത്തികൾ എടപ്പാൾ ടൗണിൽ ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, പൊതുസ്ഥലങ്ങളിലും, മേൽപ്പാലത്തിലും തൂണുകളിലും മാലിന്യങ്ങൾ മുക്ത അറിയിപ്പ് ബോർഡുകൾ, സ്ഥലനിർണ്ണയ ദിശാബോഡുകൾ പ്രധാന സ്ഥലങ്ങളിൽ ക്യാമകൾ സ്ഥാപിക്കൽ, നാല് റോഡിൻ്റെ ഇരുവശങ്ങളിലും, നടുവട്ടം, വട്ടംകുളം, മാണൂർ സെൻ്ററിലും തെരുവ് വിളക്കുകൾ സ്ഥാപിക്കൽ എന്നീ പ്രവർത്തികളും ഉടൻ പൂർത്തീകരിക്കും.

Related Posts

ചിന്നുവിന്റെ മരണശേഷം സന്ദീപിന് നേരെ സൈബർ ആക്രമണം; ജീവനൊടുക്കിയത് കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് പൊലീസ്
UPDATES

ചിന്നുവിന്റെ മരണശേഷം സന്ദീപിന് നേരെ സൈബർ ആക്രമണം; ജീവനൊടുക്കിയത് കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് പൊലീസ്

February 16, 2026
124
എടപ്പാൾ ചുങ്കം മഹല്ല് ജുമാ മസ്ജിദ്,മൻശഉൽ ഇസ്ലാം മദ്രസ സംയുക്തമായി മഹല്ല് സുഹൃദ് സംഗമം നടത്തി
UPDATES

എടപ്പാൾ ചുങ്കം മഹല്ല് ജുമാ മസ്ജിദ്,മൻശഉൽ ഇസ്ലാം മദ്രസ സംയുക്തമായി മഹല്ല് സുഹൃദ് സംഗമം നടത്തി

February 16, 2026
32
ആലംകോട് കാവ്യാലയം സാഹിത്യ കൂട്ടായ്മ സാഹിത്യ സംഗമം സംഘടിപ്പിച്ചു
UPDATES

ആലംകോട് കാവ്യാലയം സാഹിത്യ കൂട്ടായ്മ സാഹിത്യ സംഗമം സംഘടിപ്പിച്ചു

February 16, 2026
32
മാറഞ്ചേരി ഹെവൻസ് പ്രീ സ്കൂൾ വാർഷികം ആഘോഷിച്ചു
UPDATES

മാറഞ്ചേരി ഹെവൻസ് പ്രീ സ്കൂൾ വാർഷികം ആഘോഷിച്ചു

February 16, 2026
12
ആലുവ മണപ്പുറത്ത് പിതൃസ്‌മരണയിൽ ബലിയിട്ട് പതിനായിരങ്ങൾ
UPDATES

ആലുവ മണപ്പുറത്ത് പിതൃസ്‌മരണയിൽ ബലിയിട്ട് പതിനായിരങ്ങൾ

February 16, 2026
11
എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും
UPDATES

എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും

February 16, 2026
70
Next Post
കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു

കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു

Recent News

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജി; ഏപ്രിൽ 7 മുതൽ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് വാദം കേൾക്കും

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജി; ഏപ്രിൽ 7 മുതൽ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് വാദം കേൾക്കും

February 16, 2026
19
ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസ്; വിധി പറയുക നാളെ

ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസ്; വിധി പറയുക നാളെ

February 16, 2026
12
ഒന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി

ഒന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി

February 16, 2026
12
കേരളമാതൃകയെ പ്രശംസിച്ച് പ്രമുഖർ; ആര്യഭടൻ കേരളീയനെന്ന് അമർത്യ സെൻ

കേരളമാതൃകയെ പ്രശംസിച്ച് പ്രമുഖർ; ആര്യഭടൻ കേരളീയനെന്ന് അമർത്യ സെൻ

February 16, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025