• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കേരള മുസ്ലിം ജമാഅത്ത് ഒതളൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു

cntv team by cntv team
February 28, 2025
in UPDATES
A A
കേരള മുസ്ലിം ജമാഅത്ത് ഒതളൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു
0
SHARES
502
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കേരള മുസ്ലിം ജമാഅത്ത് ഒതളൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു.170 ഓളം ഇഫ്താർ കിറ്റുകളാണ് കഴിഞ്ഞ 7 വർഷത്തോളമായി കേരള മുസ്ലിം ജമാഹത്തിന്റ ഒതളൂ ർ യൂണിറ്റ് മഹല്ലിലെ വീടുകളിലേക്ക് എത്തിക്കുന്നത്.മറ്റു ജീവ കാരുണ്യ പ്രവത്തനത്തിലും സംഘടന മുന്നിൽ നിന്ന് പ്രവർത്തിക്കുന്നു.പിഎ അഫ്സൽ സഹദി ദുആക്ക് നേതൃത്വം നൽകി.വിപി ശംസുദ്ധീൻ ഹാജി ഉൽഘാടനം ചെയ്തു.പികെ റസാഖ്‌ അധ്യക്ഷത വഹിച്ചു.വിപി ഹനീഫ സ്വാഗതവും വിപി അലി നന്ദിയും പറഞ്ഞു.എന്‍എ കുഞ്ഞുമോൻ,ടിവി യാഹു, ശിഹാബ്,പിഎം കോയ,വിപി മൊയ്‌തീൻ കുട്ടി ,കബീർഷാ ഒതളൂർ മറ്റ് അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു

Related Posts

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി
UPDATES

October 17, 2026
13
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

173
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

104
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

17
ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

32
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

200
Next Post
നടുവട്ടം നാഷണൽ ഐടിഐ യിൽ സന്നദ്ധ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

Recent News

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
13
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
173
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
104
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025