• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പള്ളിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങി; ട്രെയിൻ വരുമ്പോൾ കെട്ടിപ്പിടിച്ച്‌ ട്രാക്കില്‍

cntv team by cntv team
February 28, 2025
in UPDATES
A A
പള്ളിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങി; ട്രെയിൻ വരുമ്പോൾ  കെട്ടിപ്പിടിച്ച്‌ ട്രാക്കില്‍
0
SHARES
153
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഏറ്റുമാനൂര്‍ മനക്കപ്പാടത്തിനു സമീപം അമ്മയും രണ്ടു പെണ്‍കുട്ടികളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ കാരണം കുടുംബപ്രശ്‌നമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.പാറോലിക്കല്‍ സ്വദേശി ഷൈനി കുര്യന്‍, മക്കളായ ഇവാന (10) അലീന (11) എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഭവം. ചിന്നിച്ചിതറിയ നിലയിലാണ് മൂന്നുപേരുടെയും മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തിയത്. തുടക്കത്തില്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ തിരിച്ചറിഞ്ഞത്.തൊടുപുഴ സ്വദേശിയായ ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഷൈനി 9 മാസമായി സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ഷൈനിയുടെ ഭര്‍ത്താവ് ഇറാഖിലാണ്. കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് നിഗമനം. നിര്‍ത്താതെ ഹോണടിച്ചെങ്കിലും അമ്മയും മക്കളും ട്രാക്കില്‍ നിന്ന് മാറിയില്ലെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു.ഷൈനിയും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. കോടതിയില്‍ വിവാഹമോചന കേസ് നടക്കുന്നതിനിടയിലാണ് മരണം. കുടുംബ പ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രാവിലെ പള്ളിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഷൈനി മക്കളുമായി വീട്ടില്‍ നിന്നിറങ്ങിയതെന്നാണ് വിവരം.നിലമ്ബൂര്‍-കോട്ടയം എക്‌സ്പ്രസിന് മുന്നിലാണ് മൂവരും ജീവനൊടുക്കിയത്. ട്രെയിന്‍ വരുമ്ബോള്‍ മൂവരും കെട്ടിപ്പിടിച്ച്‌ ട്രാക്കില്‍ ഇരിക്കുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. ഹോണ്‍ മുഴക്കിയിട്ടും മാറിയില്ല. ലോക്കോ പൈലറ്റാണ് റെയില്‍വേയിലും പൊലീസിലും വിവരം അറിയിച്ചത്.

Related Posts

പൊന്നാഴിക്കര ബൂത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു
UPDATES

പൊന്നാഴിക്കര ബൂത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

April 5, 2026
23
ചൂട് പിടിച്ച് തവനൂര്‍’പ്രിയങ്ക ഗാന്ധി ഉച്ചക്ക് എടപ്പാളില്‍ പ്രചരണത്തിനെത്തും
UPDATES

ചൂട് പിടിച്ച് തവനൂര്‍’പ്രിയങ്ക ഗാന്ധി ഉച്ചക്ക് എടപ്പാളില്‍ പ്രചരണത്തിനെത്തും

April 5, 2026
88
നാലാം ജയം പ്രതീക്ഷിച്ച് കെടി ജലീല്‍ ‘ ലോറിയിലെത്തി പ്രചരണം
UPDATES

നാലാം ജയം പ്രതീക്ഷിച്ച് കെടി ജലീല്‍ ‘ ലോറിയിലെത്തി പ്രചരണം

April 5, 2026
30
ആവേശക്കടലായി പൊന്നാനി;ശക്തിപ്രകടനം നടത്തി എൽ.ഡി.എഫ് യുവജന റാലി
UPDATES

ആവേശക്കടലായി പൊന്നാനി;ശക്തിപ്രകടനം നടത്തി എൽ.ഡി.എഫ് യുവജന റാലി

April 5, 2026
17
ചാലിശേരി പള്ളിയിൽ ഉയിർപ്പ് പെരുന്നാൾ ഭക്തി സാന്ദ്രമായി
UPDATES

ചാലിശേരി പള്ളിയിൽ ഉയിർപ്പ് പെരുന്നാൾ ഭക്തി സാന്ദ്രമായി

April 5, 2026
4
കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി.
UPDATES

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി.

April 5, 2026
150
Next Post
ശബരിമല ‘പുണ്യം പൂങ്കാവനം’ ഇനി വേണ്ട, ഉത്തരവിട്ട് ഹൈക്കോടതി

ശബരിമല ‘പുണ്യം പൂങ്കാവനം’ ഇനി വേണ്ട, ഉത്തരവിട്ട് ഹൈക്കോടതി

Recent News

പൊന്നാഴിക്കര ബൂത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

പൊന്നാഴിക്കര ബൂത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

April 5, 2026
23
ചൂട് പിടിച്ച് തവനൂര്‍’പ്രിയങ്ക ഗാന്ധി ഉച്ചക്ക് എടപ്പാളില്‍ പ്രചരണത്തിനെത്തും

ചൂട് പിടിച്ച് തവനൂര്‍’പ്രിയങ്ക ഗാന്ധി ഉച്ചക്ക് എടപ്പാളില്‍ പ്രചരണത്തിനെത്തും

April 5, 2026
88
നാലാം ജയം പ്രതീക്ഷിച്ച് കെടി ജലീല്‍ ‘ ലോറിയിലെത്തി പ്രചരണം

നാലാം ജയം പ്രതീക്ഷിച്ച് കെടി ജലീല്‍ ‘ ലോറിയിലെത്തി പ്രചരണം

April 5, 2026
30
ആവേശക്കടലായി പൊന്നാനി;ശക്തിപ്രകടനം നടത്തി എൽ.ഡി.എഫ് യുവജന റാലി

ആവേശക്കടലായി പൊന്നാനി;ശക്തിപ്രകടനം നടത്തി എൽ.ഡി.എഫ് യുവജന റാലി

April 5, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025