• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ശബരിമല ‘പുണ്യം പൂങ്കാവനം’ ഇനി വേണ്ട, ഉത്തരവിട്ട് ഹൈക്കോടതി

cntv team by cntv team
February 28, 2025
in UPDATES
A A
ശബരിമല ‘പുണ്യം പൂങ്കാവനം’ ഇനി വേണ്ട, ഉത്തരവിട്ട് ഹൈക്കോടതി
0
SHARES
539
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. പദ്ധതിയുടെ പേരിൽ പണം പിരിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസിന്റെ റിപ്പോർട്ടിന്മേൽ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി. എഡിജിപി എം ആർ അജിത് കുമാറാണ് മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിന്മേൽ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കോടതിയുടെ നിർദ്ദേശമുണ്ട്. പുണ്യം പൂങ്കാവനം പദ്ധതിയുടെ പേരിൽ ഭക്തർ വഞ്ചിക്കപ്പെടരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും വന്‍ പ്രചാരം ലഭിച്ച പദ്ധതി കഴിഞ്ഞ രണ്ടുവർഷമായി ശബരിമലയിൽ പ്രവർത്തികമായിട്ട്. സന്നിധാനത്തെ ശുചീകരണ യജ്ഞവും ബോധവൽക്കരണവുമായിരുന്നു പദ്ധതിയിലൂടെ നടപ്പാക്കിയിരുന്നത്. അതേസമയം, പുണ്യം പൂങ്കാവനം പദ്ധതിക്ക് ബദലായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പവിത്രം ശബരിമല എന്ന പദ്ധതി ആവിഷ്‌ക്കരിച്ചിരുന്നു. സന്നിധാനം, പമ്പ തുടങ്ങിയ പ്രദേശങ്ങളിലെ മാലിന്യം പൂർണമായി ഇല്ലാതാക്കി പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കി മാറ്റുകയാണ് പവിത്രം ശബരിമല ശുചീകരണ യജ്ഞത്തിന്‍റെ ലക്ഷ്യം.

Related Posts

പൊന്നാഴിക്കര ബൂത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു
UPDATES

പൊന്നാഴിക്കര ബൂത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

April 5, 2026
33
ചൂട് പിടിച്ച് തവനൂര്‍’പ്രിയങ്ക ഗാന്ധി ഉച്ചക്ക് എടപ്പാളില്‍ പ്രചരണത്തിനെത്തും
UPDATES

ചൂട് പിടിച്ച് തവനൂര്‍’പ്രിയങ്ക ഗാന്ധി ഉച്ചക്ക് എടപ്പാളില്‍ പ്രചരണത്തിനെത്തും

April 5, 2026
116
നാലാം ജയം പ്രതീക്ഷിച്ച് കെടി ജലീല്‍ ‘ ലോറിയിലെത്തി പ്രചരണം
UPDATES

നാലാം ജയം പ്രതീക്ഷിച്ച് കെടി ജലീല്‍ ‘ ലോറിയിലെത്തി പ്രചരണം

April 5, 2026
39
ആവേശക്കടലായി പൊന്നാനി;ശക്തിപ്രകടനം നടത്തി എൽ.ഡി.എഫ് യുവജന റാലി
UPDATES

ആവേശക്കടലായി പൊന്നാനി;ശക്തിപ്രകടനം നടത്തി എൽ.ഡി.എഫ് യുവജന റാലി

April 5, 2026
23
ചാലിശേരി പള്ളിയിൽ ഉയിർപ്പ് പെരുന്നാൾ ഭക്തി സാന്ദ്രമായി
UPDATES

ചാലിശേരി പള്ളിയിൽ ഉയിർപ്പ് പെരുന്നാൾ ഭക്തി സാന്ദ്രമായി

April 5, 2026
6
കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി.
UPDATES

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി.

April 5, 2026
219
Next Post
സംസ്ഥാനത്ത് മഴ വരുന്നു; നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ വരുന്നു; നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Recent News

പൊന്നാഴിക്കര ബൂത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

പൊന്നാഴിക്കര ബൂത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

April 5, 2026
33
ചൂട് പിടിച്ച് തവനൂര്‍’പ്രിയങ്ക ഗാന്ധി ഉച്ചക്ക് എടപ്പാളില്‍ പ്രചരണത്തിനെത്തും

ചൂട് പിടിച്ച് തവനൂര്‍’പ്രിയങ്ക ഗാന്ധി ഉച്ചക്ക് എടപ്പാളില്‍ പ്രചരണത്തിനെത്തും

April 5, 2026
116
നാലാം ജയം പ്രതീക്ഷിച്ച് കെടി ജലീല്‍ ‘ ലോറിയിലെത്തി പ്രചരണം

നാലാം ജയം പ്രതീക്ഷിച്ച് കെടി ജലീല്‍ ‘ ലോറിയിലെത്തി പ്രചരണം

April 5, 2026
39
ആവേശക്കടലായി പൊന്നാനി;ശക്തിപ്രകടനം നടത്തി എൽ.ഡി.എഫ് യുവജന റാലി

ആവേശക്കടലായി പൊന്നാനി;ശക്തിപ്രകടനം നടത്തി എൽ.ഡി.എഫ് യുവജന റാലി

April 5, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025