• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, March 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വീണ്ടും റെക്കോഡ് കുതിപ്പ്: സ്വര്‍ണ വില പവന് 59,000 രൂപയായി

ckmnews by ckmnews
October 29, 2024
in Kerala
A A
വീണ്ടും റെക്കോഡ് കുതിപ്പ്: സ്വര്‍ണ വില പവന് 59,000 രൂപയായി
0
SHARES
315
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

റെക്കോഡ് ഉയരം കുറിച്ച്‌ സ്വർണ വില. ഇതാദ്യമായി പവന്റെ വില 59,000 രൂപയിലെത്തി. 480 രൂപയാണ് ചൊവാഴ്ച കൂടിയത്.ഒരുഗ്രാം സ്വർണത്തിന്റെ വിലയാകട്ടെ 7,375 രൂപയുമായി. അന്താരാഷ്ട്ര വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 78,800 രൂപയാണ്. ഡോളറിന്റെ മൂല്യ വർധനവാണ് ഇപ്പോഴത്തെ വില വർധനവിന്റെ പ്രധാന കാരണം. ദീപാവലി അടുത്തതോടെ സ്വർണത്തിന് ഡിമാന്റ് കൂടാനാണ് സാധ്യത. ആഭ്യന്തര വിപണിയില്‍ വരുംദിവസങ്ങളില്‍ അതിന്റെ പ്രതിഫലനം ഉണ്ടാകും.

Related Posts

Kerala

സമ്മാനപദ്ധതി നറുക്കെടുപ്പ് മാറ്റിവെച്ചു

March 2, 2026
5
കുറ്റിപ്പാലയിൽ കാർ നിയന്ത്രണം തെറ്റി മതിലിൽ ഇടിച്ച് അപകടം
Kerala

കുറ്റിപ്പാലയിൽ കാർ നിയന്ത്രണം തെറ്റി മതിലിൽ ഇടിച്ച് അപകടം

March 2, 2026
133
ശബരിമല ആചാരം സംരക്ഷിക്കണം, യുവതി പ്രവേശനത്തെ എതിർക്കും’; നിലപാട് മാറ്റി ദേവസ്വം ബോർഡ്
Kerala

ശബരിമല ആചാരം സംരക്ഷിക്കണം, യുവതി പ്രവേശനത്തെ എതിർക്കും’; നിലപാട് മാറ്റി ദേവസ്വം ബോർഡ്

March 2, 2026
32
വർക്കലയിലെ ട്രെയിൻ ആക്രമണം; ചികിത്സയിലായിരുന്നു ശ്രീക്കുട്ടി ആശുപത്രി വിട്ടു
Kerala

വർക്കലയിലെ ട്രെയിൻ ആക്രമണം; ചികിത്സയിലായിരുന്നു ശ്രീക്കുട്ടി ആശുപത്രി വിട്ടു

March 2, 2026
55
നൂറിലധികം വിമാന സർവ്വീസുകൾ റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ
Kerala

നൂറിലധികം വിമാന സർവ്വീസുകൾ റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ

March 2, 2026
66
ഗൾഫിലെ എസ്‌എസ്‌എൽസി, പ്ളസ്‌ടു പരീക്ഷകൾ മാറ്റി; കേരളത്തിൽ ഹയർസെക്കൻഡറി പരീക്ഷാഫലം മേയ് 22ന്
Kerala

ഗൾഫിലെ എസ്‌എസ്‌എൽസി, പ്ളസ്‌ടു പരീക്ഷകൾ മാറ്റി; കേരളത്തിൽ ഹയർസെക്കൻഡറി പരീക്ഷാഫലം മേയ് 22ന്

March 2, 2026
87
Next Post
യാത്രക്കാരന്റെ കെെവശമുള്ള പടക്കം പൊട്ടി; ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീപിടിത്തം

യാത്രക്കാരന്റെ കെെവശമുള്ള പടക്കം പൊട്ടി; ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീപിടിത്തം

Recent News

നതാൻസ് ആണവ കേന്ദ്രം ആക്രമിക്കപ്പെട്ടെന്ന് ഇറാൻ; ആണവവികിരണത്തിന് സാധ്യത?

നതാൻസ് ആണവ കേന്ദ്രം ആക്രമിക്കപ്പെട്ടെന്ന് ഇറാൻ; ആണവവികിരണത്തിന് സാധ്യത?

March 2, 2026
173
ഇറാൻ ഡ്രോൺ ആക്രമണം; ഗൾഫിൽ 2 ബംഗ്ലാദേശ് പൗരന്മാർ മരിച്ചു, 7 പേർക്ക് പരുക്ക്

ഇറാൻ ഡ്രോൺ ആക്രമണം; ഗൾഫിൽ 2 ബംഗ്ലാദേശ് പൗരന്മാർ മരിച്ചു, 7 പേർക്ക് പരുക്ക്

March 2, 2026
139
ഒമാൻ എണ്ണ ടാങ്കറിന് നേരെ ഇറാൻ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഒമാൻ എണ്ണ ടാങ്കറിന് നേരെ ഇറാൻ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

March 2, 2026
305
സമ്മാനപദ്ധതി നറുക്കെടുപ്പ് മാറ്റിവെച്ചു

സമ്മാനപദ്ധതി നറുക്കെടുപ്പ് മാറ്റിവെച്ചു

March 2, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025