• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വെഞ്ഞാറമൂട് കൊലപാതകം; പ്രതി ലഹരി ഉപയോഗിച്ചതിന് തെളിവുകള്‍

cntv team by cntv team
February 25, 2025
in UPDATES
A A
വെഞ്ഞാറമൂട് കൊലപാതകം; പ്രതി ലഹരി ഉപയോഗിച്ചതിന് തെളിവുകള്‍
0
SHARES
1.2k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ പ്രതി അഫാന്‍ ലഹരി ഉപയോഗിച്ചതിന് തെളിവുകളുണ്ടെന്ന് പൊലീസ്. ഏത് തരം ലഹരിയാണ് പ്രതി ഉപയോഗിച്ചതെന്ന് പരിശോധനക്ക് ശേഷമേ വ്യക്തമാകൂ. നെഞ്ചിന് മുകളില്‍ ചുറ്റിക കൊണ്ട് അടിച്ചാണ് ലത്തീഫിനെ കൊലപ്പെടുത്തിയത്. കഴുത്തിലും തലക്ക് പിന്നിലും മുഖത്തുമായി ചുറ്റികക്ക് അടിച്ചു. ലത്തീഫിന്റെ ശരീരത്തില്‍ ഇരുപതോളം മുറിവുകളാണുള്ളത്.കൊലപാതക കാരണം പലതെന്ന് പൊലീസ് പറയുന്നു. കൊലപാതകം നടന്ന ദിവസം അബ്ദുല്ലത്തീഫ് അഫാന്റെ വീട്ടിലെത്തിയിരുന്നു.വെഞ്ഞാറമൂട് അതിക്രൂരമായ കൊലപാതകം നടത്തിയ അഫ്ഫാൻ ഇതിന് മുന്‍പും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു എന്ന് വിവരം. അന്നും എലിവിഷം തന്നെ കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഫോണ്‍ വാങ്ങി നല്‍കാത്തതിനാണ് അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരണം. അന്ന് അഫ്ഫാനെ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സ തേടിയെന്നും പറയുന്നു.കൊലപാതകങ്ങൾ നടത്തിയതിനു ശേഷം എലിവിഷം കഴിച്ചിട്ടാണ് പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇയാളുടെ രക്ത സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നത് സ്ഥിരീകരിക്കാനാണ് പരിശോധന നടത്തുന്നത് മാനസികാരോഗ്യ നിലയും പരിശോധിക്കുന്നു.

Related Posts

ചങ്ങരംകുളം ടൗണിൽ റോഡിലെ കുഴികൾ അടക്കാത്തതിൽ പ്രതിഷേധം ശക്തം
UPDATES

November 17, 2026
83
നിലമ്പൂരിൽ ബാങ്കിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ യുവാവിനെ പിന്തുടർന്ന് ആക്രമിച്ചു, 9.90 ലക്ഷം രൂപ കവർന്നു; നാലം​ഗസംഘത്തിനായി തിരച്ചിൽ

102
വഞ്ചനാ പരാതി; ലളിതകലാ അക്കാദമി മുൻ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

13
‘പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ’; സിപിഐഎം വിട്ട് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ

9
മണ്ണന്തല രഞ്ജിത്ത് വധക്കേസ്; 12 പ്രതികളുടെയും കുറ്റം തെളിഞ്ഞു, സിപിഐഎം നേതാവ് ഉൾപ്പടെയുള്ളവർ പ്രതികൾ

35
‘പേര് സഫ്ന, ജോലി സിവിൽ എൻജിനീയർ’; വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ വയനാട് സ്വദേശിയിൽനിന്ന് തട്ടിയത് 15 ലക്ഷം രൂപ; 45-കാരൻ അറസ്റ്റിൽ

89
Next Post
ഗില്ലൻബാരി സിൻഡ്രോം ബാധിച്ച് 58കാരൻ മരിച്ചു: കേരളത്തിൽ ആദ്യ മരണം

Recent News

ചങ്ങരംകുളം ടൗണിൽ റോഡിലെ കുഴികൾ അടക്കാത്തതിൽ പ്രതിഷേധം ശക്തം

ചങ്ങരംകുളം ടൗണിൽ റോഡിലെ കുഴികൾ അടക്കാത്തതിൽ പ്രതിഷേധം ശക്തം

November 17, 2026
83
നിലമ്പൂരിൽ ബാങ്കിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ യുവാവിനെ പിന്തുടർന്ന് ആക്രമിച്ചു, 9.90 ലക്ഷം രൂപ കവർന്നു; നാലം​ഗസംഘത്തിനായി തിരച്ചിൽ

നിലമ്പൂരിൽ ബാങ്കിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ യുവാവിനെ പിന്തുടർന്ന് ആക്രമിച്ചു, 9.90 ലക്ഷം രൂപ കവർന്നു; നാലം​ഗസംഘത്തിനായി തിരച്ചിൽ

November 17, 2026
102
വഞ്ചനാ പരാതി; ലളിതകലാ അക്കാദമി മുൻ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

വഞ്ചനാ പരാതി; ലളിതകലാ അക്കാദമി മുൻ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

November 17, 2026
13
‘പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ’; സിപിഐഎം വിട്ട് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ

‘പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ’; സിപിഐഎം വിട്ട് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ

November 17, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025