• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, April 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പട്ടാമ്പിയിൽ ടാങ്കറിൽ ബൈക്ക് ഇടിച്ചു; റോഡിലേക്ക് തെറിച്ചുവീണ ഫാർമസി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

cntv team by cntv team
February 24, 2025
in UPDATES
A A
പട്ടാമ്പിയിൽ ടാങ്കറിൽ ബൈക്ക് ഇടിച്ചു; റോഡിലേക്ക് തെറിച്ചുവീണ ഫാർമസി വിദ്യാർഥിനിക്ക് ദാരുണാന്ത്യം
0
SHARES
391
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പുലാമന്തോൾ പാതയിൽ വള്ളൂർ രണ്ടാം മൈൽസിൽ ടാങ്കർ ലോറിയിൽ ബൈക്ക് ഇടിച്ച് വിദ്യാർഥിനി മരിച്ചു. പെരിന്തൽമണ്ണ ഏലംകുളം എറയത്ര വീട്ടിൽ ഫാത്തിമ അൻസിയ (18) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് കൊണ്ടോട്ടി സ്വദേശി പുത്തലംവീട്ടിൽ ഷമീർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

ഷെമീറും ഫാത്തിമയും സഞ്ചരിച്ച ബൈക്ക് ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഫാത്തിമ റോഡിലേക്ക് തെറിച്ചു വീണു. ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കലിൽ ഫാർമസി ഡിപ്ലോമ വിദ്യാർഥിനിയാണ് ഫാത്തിമ.

Related Posts

തൃശൂരില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു
Kerala

തൃശൂരില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു

April 18, 2026
66
കേന്ദ്ര സര്‍ക്കാരിന് കടുത്ത തിരിച്ചടി; വനിതാ സംവരണ നിയമ ദേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു
UPDATES

കേന്ദ്ര സര്‍ക്കാരിന് കടുത്ത തിരിച്ചടി; വനിതാ സംവരണ നിയമ ദേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു

April 18, 2026
52
ഭാര്യ പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമം’ഒളിവില്‍ കഴിഞ്ഞ പ്രതി പെരുമ്പടപ്പ് പോലീസിന്റെ പിടിയില്‍
UPDATES

ഭാര്യ പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമം’ഒളിവില്‍ കഴിഞ്ഞ പ്രതി പെരുമ്പടപ്പ് പോലീസിന്റെ പിടിയില്‍

April 18, 2026
192
വളയംകുളം ശ്രീ കൊഴിശ്ശ്യംങ്ങാട്ട്കാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തികവിളക്ക് തെളിയിക്കൽ ഞായറാഴ്ച നടക്കും
UPDATES

വളയംകുളം ശ്രീ കൊഴിശ്ശ്യംങ്ങാട്ട്കാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തികവിളക്ക് തെളിയിക്കൽ ഞായറാഴ്ച നടക്കും

April 18, 2026
27
നെല്ലിമരച്ചോട്ടിൽ കുടുംബ സംഗമം മെയ്‌ 10.ന് വിപുലമായി നടക്കും
UPDATES

നെല്ലിമരച്ചോട്ടിൽ കുടുംബ സംഗമം മെയ്‌ 10.ന് വിപുലമായി നടക്കും

April 18, 2026
63
നരിപ്പറമ്പ് നൂറുൽ ഈമാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് പഠനാരംഭം ഉദ്ഘാടനം ചെയ്തു.
UPDATES

നരിപ്പറമ്പ് നൂറുൽ ഈമാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് പഠനാരംഭം ഉദ്ഘാടനം ചെയ്തു.

April 18, 2026
31
Next Post
സിപി. ജാഷിർ പെരുമ്പടപ്പിന് തൂലിക ജാലകം സാഹിത്യ വേദിയുടെ സ്നേഹാദരം

സിപി. ജാഷിർ പെരുമ്പടപ്പിന് തൂലിക ജാലകം സാഹിത്യ വേദിയുടെ സ്നേഹാദരം

Recent News

ഗുരുവായൂർ കേശവന്റെ മുൻ പാപ്പാൻ മൂക്കുതല നാരായണൻ നായർ അന്തരിച്ചു

ഗുരുവായൂർ കേശവന്റെ മുൻ പാപ്പാൻ മൂക്കുതല നാരായണൻ നായർ അന്തരിച്ചു

April 18, 2026
127
വാല്‍പ്പാറ അപകടം; ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമുവും മല്ലികാർജുൻ ഖർഗെയും സന്തോഷ് കുമാര്‍ എംപിയും

വാല്‍പ്പാറ അപകടം; ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമുവും മല്ലികാർജുൻ ഖർഗെയും സന്തോഷ് കുമാര്‍ എംപിയും

April 18, 2026
17
നിതിന്‍ രാജിന്റെ മരണം; ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ പിടിയില്‍; മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത് നോയിഡയില്‍ നിന്ന്

നിതിന്‍ രാജിന്റെ മരണം; ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ പിടിയില്‍; മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത് നോയിഡയില്‍ നിന്ന്

April 18, 2026
47
തൃശൂരില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു

തൃശൂരില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു

April 18, 2026
66
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025