തൃശ്ശൂർ:പ്രവാസി എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിപി. ജാഷിർ പെരുമ്പടപ്പിന് തൂലിക ജാലകം സാഹിത്യ വേദിയുടെ സ്നേഹാദരവ്.തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ സംവിധായകനും എഴുത്തുകാരനുമായ പിടി കുഞ്ഞുമുഹമ്മദിൽ നിന്നും ആദരവ് ഏറ്റുവാങ്ങി.കവിയും ഗാന രചയിതവുമായ റഫീഖ് അഹമ്മദ്,എഴുത്തുകാരൻ റഫീക്ക് പട്ടേരി,നോവലിസ്റ്റ് ആഷത്ത് മുഹമ്മദ്,സബീഖ ഫൈസൽ,നാസർ ചേറ്റുവ,വി.ആർ.മുഹമ്മദ്,അഡ്വക്കേറ്റ് ജോഫി,നൗഫൽ ചേറ്റുവ,പ്രിയൻ പോർക്കുളം എന്നിവർ പങ്കെടുത്തു