ചങ്ങരംകുളം :ചങ്ങരംകുളം ആലങ്കോട് പ്രവർത്തനമാരംഭിച്ച അബ്രാസ് കറി പൗഡറിന്റെ ഉൽപ്പന്നങ്ങൾ റംസാൻ കിറ്റുകൾക്ക് പ്രത്യേക ഇളവ് നൽകുമെന്ന് സ്ഥാപന അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.മുളകുപൊടി,മല്ലിപ്പൊടി,സാമ്പാർ പൊടി, ചിക്കൻ മസാല, മീറ്റ് മസാല തുടങ്ങി പതിമൂന്നോളം ഉൽപ്പന്നങ്ങൾ എക്സ്പോർട്ട് കോളിറ്റിയോട് കൂടിയാണ് നിർമ്മിക്കുന്നതെന്നും, ഗുണ നിലവാരത്തിൽ യാതൊരു വിട്ട് വീഴ്ചയും ഇല്ലെന്നും അധികൃതർ വ്യക്തമാക്കി. ഹോം ഡെലിവറി ആവശ്യമുള്ളവർ 9852553399, 9526115599 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും മാനേജ്മെന്റ് അറിയിച്ചു