• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ലോഡ്ജ് മുറിയിൽ അമ്മയുടെ ഒത്താശയോടെ 13-കാരിയെ പീഡിപ്പിച്ചു; പ്രതികള്‍ അറസ്റ്റില്‍

ckmnews by ckmnews
February 14, 2025
in Crime
A A
ലോഡ്ജ് മുറിയിൽ അമ്മയുടെ ഒത്താശയോടെ 13-കാരിയെ പീഡിപ്പിച്ചു; പ്രതികള്‍ അറസ്റ്റില്‍
0
SHARES
617
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പതിമൂന്ന് വയസുകാരിയെ അമ്മയുടെ ഒത്താശയോടെ പീഡിപ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. ഒളിവിലായിരുന്ന കുട്ടിയുടെ അമ്മയും ആൺസുഹൃത്തുമാണ് അറസ്റ്റിലായത്. മംഗലാപുരത്ത് വെച്ചാണ് ഇവർ അറസ്റ്റിലാകുന്നത്. ആൺസുഹൃത്തായ റാന്നി സ്വദേശി ജയ്മോഹൻ നിരവധി കേസുകളിൽ പ്രതിയാണ്.

കഴിഞ്ഞ വർഷം സെപ്റ്റംബർ മാസം പത്തനംതിട്ടയിലെ ഒരു ലോഡ്ജിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തിരുവനന്തപുരം സ്വദേശികളായ അമ്മയേയും മകളേയും പത്തനംതിട്ടയിലേക്ക് വിളിച്ചുവരുത്തുകയും അമ്മയുടെ സാന്നിധ്യത്തിൽ പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് കേസ്. ഇതിന് പിന്നാലെ കുട്ടിയുടെ മാതാവും സുഹൃത്തായ ജയ്മോഹനും ഒളിവിൽപോകുകയായിരുന്നു.കുട്ടിയെ പീഡിപ്പിക്കുന്നത് അമ്മയുടെ അറിവോടുകൂടിയാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് അവരേയും അറസ്റ്റ് ചെയ്യുന്നത്

ജയ്മോഹൻ പതിനൊന്ന് കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് അറിയിക്കുന്നത്. മലപ്പുറത്ത് ഒരു കൊലപാതകക്കേസിലുൾപ്പെടെ ഇയാൾ പ്രതിയാണ്. ഇയാൾ ജയിലിൽ കഴിയവേ ഒരു സഹതടവുകാരൻ മുഖേനയാണ് പെൺകുട്ടിയുടെ അമ്മയെ പരിചയപ്പെടുന്നത്. പുറത്തിറങ്ങിയതിന് ശേഷം യുവതിയുമായി അടുപ്പത്തിലാകുകയും അത് പ്രണയബന്ധത്തിലേക്ക് കടക്കുകയും ചെയ്തെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

Related Posts

ഷിയാസ് കരീമിന് കുരുക്കായി ഓഡിയോ ക്ലിപ്പ്; ജീവിതാവസാനം വരെ നോക്കാമെന്ന് വാഗ്ദാനം
Crime

ഷിയാസ് കരീമിന് കുരുക്കായി ഓഡിയോ ക്ലിപ്പ്; ജീവിതാവസാനം വരെ നോക്കാമെന്ന് വാഗ്ദാനം

April 28, 2026
417
നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയം; വീടിന് സമീപത്തുനിന്ന് 2 മൃതദേഹങ്ങൾ കണ്ടെത്തി
Crime

നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയം; വീടിന് സമീപത്തുനിന്ന് 2 മൃതദേഹങ്ങൾ കണ്ടെത്തി

April 27, 2026
321
മകളെ കൊന്ന് ജയിലിൽ പോയ യുവാവിനായി പിതാവ് കാത്തിരുന്നു, 5 മാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതും 29 കാരനെ വെട്ടിക്കൊന്നു
Crime

മകളെ കൊന്ന് ജയിലിൽ പോയ യുവാവിനായി പിതാവ് കാത്തിരുന്നു, 5 മാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതും 29 കാരനെ വെട്ടിക്കൊന്നു

April 27, 2026
588
കോളേജ് പരിസരത്തുനിന്ന് MDMAയുമായി യുവതിയെ എക്സൈസ് പിടികൂടി
Crime

കോളേജ് പരിസരത്തുനിന്ന് MDMAയുമായി യുവതിയെ എക്സൈസ് പിടികൂടി

April 25, 2026
312
മൂന്നരക്കോടിരൂപ വിലവരുന്ന മെത്താഫെറ്റമിനും എം.ഡി.എം.എ.യുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും കൂട്ടാളിയും പിടിയിൽ
Crime

മൂന്നരക്കോടിരൂപ വിലവരുന്ന മെത്താഫെറ്റമിനും എം.ഡി.എം.എ.യുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും കൂട്ടാളിയും പിടിയിൽ

April 24, 2026
531
കുടുംബവഴക്ക്: പ്രഷർകുക്കർ കൊണ്ട് ഭാര്യയുടെ തലക്കടിച്ച് പരിക്കേൽപ്പിച്ചു, 70-കാരൻ അറസ്റ്റിൽ
Crime

കുടുംബവഴക്ക്: പ്രഷർകുക്കർ കൊണ്ട് ഭാര്യയുടെ തലക്കടിച്ച് പരിക്കേൽപ്പിച്ചു, 70-കാരൻ അറസ്റ്റിൽ

April 24, 2026
384
Next Post
സംസ്ഥാന പാതയില്‍ വളയംകുളം മാങ്കുളത്ത് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞു ഒരാള്‍ക്ക് പരിക്ക്

സംസ്ഥാന പാതയില്‍ വളയംകുളം മാങ്കുളത്ത് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞു ഒരാള്‍ക്ക് പരിക്ക്

Recent News

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് വില്‍പ്പന നടത്തിയെന്ന കേസ്; പ്രതി അറസ്റ്റില്‍

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് വില്‍പ്പന നടത്തിയെന്ന കേസ്; പ്രതി അറസ്റ്റില്‍

April 29, 2026
174
പൊന്നാനിയില്‍ 22 കാരിയുടെ മരണം കൊലപാതകം’ഭര്‍ത്താവ് പിടിയില്‍

പൊന്നാനിയില്‍ 22 കാരിയുടെ മരണം കൊലപാതകം’ഭര്‍ത്താവ് പിടിയില്‍

April 29, 2026
2.7k
സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്രകാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്രകാലാവസ്ഥ വകുപ്പ്

April 29, 2026
58
തൃശൂരില്‍ യാത്രയ്ക്കിടെ ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു

തൃശൂരില്‍ യാത്രയ്ക്കിടെ ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു

April 29, 2026
402
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025