• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഉദിനുപറമ്പിൽ മദ്യമയക്കുമരുന്ന് മാഫിയയെ പ്രതിരോധിക്കാൻമദ്യലഹരി വിരുദ്ധ പൗരസമിതിക്ക്‌ രൂപം നൽകി.

ckmnews by ckmnews
February 12, 2025
in UPDATES
A A
ഉദിനുപറമ്പിൽ മദ്യമയക്കുമരുന്ന് മാഫിയയെ പ്രതിരോധിക്കാൻമദ്യലഹരി വിരുദ്ധ പൗരസമിതിക്ക്‌ രൂപം നൽകി.
0
SHARES
809
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ഉദിനുപറമ്പിൽ മദ്യമയക്കുമരുന്ന് മാഫിയയെ പ്രതിരോധിക്കാൻ
മദ്യലഹരി വിരുദ്ധ പൗരസമിതിക്ക്‌ രൂപം നൽകി.ഉദിനുപറമ്പ്, ഞാറക്കുന്ന്,കൊഴിക്കര ‌ പ്രദേശവാസികൾ ഗ്രാമപഞ്ചായത്ത്‌ മെമ്പർമാരുടെ നേതൃത്വത്തിൽ ഉദിനു പറമ്പ്‌ മദ്രസ്സയിൽ ചേർന്ന പ്രതിഷേധ പൊതുയോഗത്തിൽ വെച്ചാണ്‌
കെ അബ്ദു ചെയർമാനും, സുധി എം കെ വൈസ്‌ ചെയർമാനും, എം കെ ഹംസ ജന കൺവീനറും,സൂരജ്‌ മാസ്റ്റർ ജോ കൺവീനറും ഷറഫുദ്ദീൻ പി വി ട്രഷററുമയ സമിതിക്ക്‌ രൂപം നൽകിയത്‌.രാംദാസ്‌ മാസ്റ്റർ, പി ശശി,ശിവൻ കൊഴിക്കര, മൊയ്തു കൊളാടിക്കൽ എന്നിവർ രക്ഷാധികാരികളാണ്.പൊതുപ്രവർത്തകനും മദ്യലഹരി വിരുദ്ധ പ്രവർത്തകനുമായ ആലംകോട്‌ സുബൈറിനെയും ചില നാട്ടുകാരെയും കഴിഞ്ഞ ദിവസം മയക്കുമരുന്ന് മാഫിയകൾ ആക്രമിച്ച്‌ പരിക്കേൽപ്പിച്ചതിനെതിരെ പ്രദേശവസികൾ സ്ത്രീകളും കുട്ടികളും ഉൾപ്പടെ വൻപ്രതിഷേധ റാലി നടത്തിയിരുന്നു.കുറ്റക്കാർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനും മേഖലയിൽ മദ്യമയക്ക്‌ മരുന്ന് മാഫിയകളെ അടിച്ചമർത്താനും അവരുടെ വിളയാട്ടം അവസാനിപ്പിക്കാനും പോലീസ് ശക്തമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.പൊതുയോഗം മുജീബ്‌ കോക്കൂര്‍ ഉദ്ഘാടനം ചെയ്തു. വാർഡ്‌ മെംബർ പി ശശി അധ്യക്ഷത വഹിച്ചു.രാംദാസ്‌ മാസ്റ്റർ, ശിവൻ കൊഴിക്കര, കെ അനസ്‌ ചങ്ങരംകുളം, സൂരജ്‌ മാസ്റ്റർ, കെ അബ്ദു, ഹംസ എം കെ പ്രസംഗിച്ചു.

Related Posts

വിഴിഞ്ഞം തുറമുഖ തട്ടിപ്പ് കേസ് പ്രതി സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി നടി നേഹ സക്‌സേന
UPDATES

വിഴിഞ്ഞം തുറമുഖ തട്ടിപ്പ് കേസ് പ്രതി സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി നടി നേഹ സക്‌സേന

June 21, 2026
34
ഓപ്പറേഷൻ തൂഫാൻ “പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരൻ 380 ഗ്രാം കഞ്ചാവുമായി പിടിയിൽ
UPDATES

ഓപ്പറേഷൻ തൂഫാൻ “പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരൻ 380 ഗ്രാം കഞ്ചാവുമായി പിടിയിൽ

June 21, 2026
211
പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സമ്പത്ത്:കെപി നൗഷാദ് അലി എം എൽ .എ
UPDATES

പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സമ്പത്ത്:കെപി നൗഷാദ് അലി എം എൽ .എ

June 21, 2026
5
വായനദിനത്തില്‍ Erudire Teach Her Training Foundation വിദ്യാർത്ഥിനികൾമൈത്രി വായനശാല സന്ദർശിച്ചു.
UPDATES

വായനദിനത്തില്‍ Erudire Teach Her Training Foundation വിദ്യാർത്ഥിനികൾമൈത്രി വായനശാല സന്ദർശിച്ചു.

June 21, 2026
6
മൈത്രി വായനശാലയുടെ നേതൃത്വത്തിൽ വായനാദിനത്തോടനുബന്ധിച്ച് പിഎൻ പണിക്കർ അനുസ്മരണം സംഘടിപ്പുച്ചു
UPDATES

മൈത്രി വായനശാലയുടെ നേതൃത്വത്തിൽ വായനാദിനത്തോടനുബന്ധിച്ച് പിഎൻ പണിക്കർ അനുസ്മരണം സംഘടിപ്പുച്ചു

June 21, 2026
2
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ എസ് ടി എ ) അധ്യാപക ശില്പശാല നടത്തി
UPDATES

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ എസ് ടി എ ) അധ്യാപക ശില്പശാല നടത്തി

June 21, 2026
8
Next Post
റേഡിയോയും ആകാശവാണിയും പിന്നെ സൈയ്ത് മുഹമ്മദും’44 വര്‍ഷമായി ആകാശവാണിക്ക് കത്തയകുന്ന 74കാരന് ഇന്നും 24ന്റെ യുവത്വം

റേഡിയോയും ആകാശവാണിയും പിന്നെ സൈയ്ത് മുഹമ്മദും'44 വര്‍ഷമായി ആകാശവാണിക്ക് കത്തയകുന്ന 74കാരന് ഇന്നും 24ന്റെ യുവത്വം

Recent News

വിഴിഞ്ഞം തുറമുഖ തട്ടിപ്പ് കേസ് പ്രതി സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി നടി നേഹ സക്‌സേന

വിഴിഞ്ഞം തുറമുഖ തട്ടിപ്പ് കേസ് പ്രതി സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി നടി നേഹ സക്‌സേന

June 21, 2026
34
ഓപ്പറേഷൻ തൂഫാൻ “പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരൻ 380 ഗ്രാം കഞ്ചാവുമായി പിടിയിൽ

ഓപ്പറേഷൻ തൂഫാൻ “പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരൻ 380 ഗ്രാം കഞ്ചാവുമായി പിടിയിൽ

June 21, 2026
211
പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സമ്പത്ത്:കെപി നൗഷാദ് അലി എം എൽ .എ

പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സമ്പത്ത്:കെപി നൗഷാദ് അലി എം എൽ .എ

June 21, 2026
5
വായനദിനത്തില്‍ Erudire Teach Her Training Foundation വിദ്യാർത്ഥിനികൾമൈത്രി വായനശാല സന്ദർശിച്ചു.

വായനദിനത്തില്‍ Erudire Teach Her Training Foundation വിദ്യാർത്ഥിനികൾമൈത്രി വായനശാല സന്ദർശിച്ചു.

June 21, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025