• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബഷീർ കൂട്ടായ്മയുടെ ജില്ലാ സംഗമം കൊണ്ടോട്ടി അമനാ ടവറിൽ വെച്ച് നടന്നു

ckmnews by ckmnews
February 11, 2025
in UPDATES
A A
ബഷീർ കൂട്ടായ്മയുടെ ജില്ലാ സംഗമം കൊണ്ടോട്ടി അമനാ ടവറിൽ വെച്ച് നടന്നു
0
SHARES
169
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം ജില്ലാ ബഷീർ കൂട്ടായ്മയുടെ ജില്ലാ സംഗമം കൊണ്ടോട്ടി അമനാ ടവറിൽ വെച്ച് നടന്നു .സംഗമം പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു ജില്ലാ പ്രസിഡന്റ് ബഷീർ കല്ലുങ്കൽ ആദ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലയിലെ ഒരുപാട് ബഷീർമാർ ഒത്തുകൂടി 2018 രൂപം കൊണ്ട ബഷീർ കൂട്ടായ്മക്ക്‌ ജില്ലയിൽ 25000 ത്തോളം ബഷീർ ജില്ലയിൽ ഉണ്ട് അവരെ എല്ലാവരെയും ഒരുമിച്ചു ഒരു സംഗമം നടത്താനും സംഘടനാ ലക്ഷ്യമിടുന്നുണ്ട് ജില്ലയിൽ നിലവിൽ ഒരു പാട് ജീവ കാരുണ്യ പ്രവർത്തനം നടത്താനും സാധിച്ചിട്ട്ണ്ട് മറ്റുജില്ലയിൽ നിന്നുള്ള പ്രതി നിധികളും സംബന്ധിച്ചു ബഷീർ മാസ്റ്റർ സ്വാഗതം പറഞ്ഞു ബഷീർ കല്ലുങ്കൽ ആദ്യക്ഷ0 വഹിച്ചു ബഷീർ മേച്ചേരി ബഷീർ നഈമി ബഷീർ വിളയിൽ ബഷീർ കുറ്റ്യാടി ബഷീർ ഗ്ലോബൽ ബഷീർ മംഗലാപുരം ബഷീർ ഹാജി മങ്കട ബഷീർ വെന്നിയൂർ എന്നിവർ സംസാരിച്ച ചടങ്ങിൽ ഈ കൂട്ടായ്മയുടെ സ്ഥാപകൻ കൂടിയായ പെരിങ്ങാടൻ ബഷീറിനെ പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങൾ ആദരിച്ചു മോട്ടിവേഷൻ ക്ലാസ്സ് പ്രവർത്തകരുടെ ഗാനങ്ങൾ കവിത എന്നിങ്ങനെ തൊട്ടതികം കലാപരിപാടികൾ അരങ്ങേറി ചടങ്ങിന് ആശംസകൾ നേരാൻ കൊണ്ടോട്ടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ നിതാ ഷെഹീർ സംസാരിച്ചു

Related Posts

കണ്ടനകത്തെ ആദ്യകാല പഞ്ചവാദ്യ കലാകാരൻ വട്ടപ്പറമ്പിൽ കുഞ്ഞുമോൻ നിര്യാതനായി
UPDATES

കണ്ടനകത്തെ ആദ്യകാല പഞ്ചവാദ്യ കലാകാരൻ വട്ടപ്പറമ്പിൽ കുഞ്ഞുമോൻ നിര്യാതനായി

September 7, 2026
1
ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടം ; മരണം 5 ആയി, മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
UPDATES

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടം ; മരണം 5 ആയി, മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

September 7, 2026
5
വടക്കേക്കാട് കെട്ടുങ്ങൽ പിടികക്ക് കിഴക്ക് കാർത്തിപുള്ളി കുളത്തിൽ വീണ് 13 കാരൻ മരിച്ചു
UPDATES

വടക്കേക്കാട് കെട്ടുങ്ങൽ പിടികക്ക് കിഴക്ക് കാർത്തിപുള്ളി കുളത്തിൽ വീണ് 13 കാരൻ മരിച്ചു

September 7, 2026
44
മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.
UPDATES

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.

September 6, 2026
55
അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു
UPDATES

അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു

September 6, 2026
57
വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്
UPDATES

വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

September 6, 2026
153
Next Post
നന്മ ആലംകോട് യുഎഇ’സംഗമം ദുബായ് സബീല്‍ പാര്‍ക്കില്‍ വെച്ച് നടന്നു

നന്മ ആലംകോട് യുഎഇ'സംഗമം ദുബായ് സബീല്‍ പാര്‍ക്കില്‍ വെച്ച് നടന്നു

Recent News

കണ്ടനകത്തെ ആദ്യകാല പഞ്ചവാദ്യ കലാകാരൻ വട്ടപ്പറമ്പിൽ കുഞ്ഞുമോൻ നിര്യാതനായി

കണ്ടനകത്തെ ആദ്യകാല പഞ്ചവാദ്യ കലാകാരൻ വട്ടപ്പറമ്പിൽ കുഞ്ഞുമോൻ നിര്യാതനായി

September 7, 2026
1
ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടം ; മരണം 5 ആയി, മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടം ; മരണം 5 ആയി, മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

September 7, 2026
5
വടക്കേക്കാട് കെട്ടുങ്ങൽ പിടികക്ക് കിഴക്ക് കാർത്തിപുള്ളി കുളത്തിൽ വീണ് 13 കാരൻ മരിച്ചു

വടക്കേക്കാട് കെട്ടുങ്ങൽ പിടികക്ക് കിഴക്ക് കാർത്തിപുള്ളി കുളത്തിൽ വീണ് 13 കാരൻ മരിച്ചു

September 7, 2026
44
മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.

September 6, 2026
55
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025