• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, January 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Politics

ഡി.എം.കെയ്‌ക്കെതിരേ അതിരൂക്ഷ വിമര്‍ശനം; ഒരു കുടുംബം നാട് കൊള്ളയടിച്ചു, തന്റെലക്ഷ്യം സാമൂഹ്യനീതിയെന്ന് വിജയ്

ckmnews by ckmnews
October 27, 2024
in Politics
A A
ഡി.എം.കെയ്‌ക്കെതിരേ അതിരൂക്ഷ വിമര്‍ശനം; ഒരു കുടുംബം നാട് കൊള്ളയടിച്ചു, തന്റെലക്ഷ്യം സാമൂഹ്യനീതിയെന്ന് വിജയ്
0
SHARES
191
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വിക്രവാണ്ടി: ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയുടെ ക്ലൈമാക്‌സ് സീനിലേതിന് സമാനമായ തീപ്പൊരി ഡയലോഗുകള്‍.. ഇംഗ്ലീഷും തമിഴും കലര്‍ത്തിയ പ്രസംഗം. തോഴാ എന്ന് കേള്‍വിക്കാരെ അഭിസംബോധന. ഓരോ വിഷയത്തിനും ചേരുംവിധത്തില്‍ ശബ്ദത്തിന്റെ ടോണും മോഡുലേഷനും മാറ്റല്‍. ടി.വി.കെയുടെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ പ്രവര്‍ത്തകരെയും അനുഭാവികളെയും ആവേശം കൊള്ളിച്ചായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ വിജയുടെ പ്രസംഗം. ‘ഒരു മുടിവോടെ താൻ വന്തിരിക്കേൻ, നോ ലുക്കിങ് ബാക്ക്’ എന്ന വിജയുടെ വാക്കുകള്‍ക്ക് അനുയായികൾ ആര്‍പ്പുവിളികളോടെയാണ് പിന്തുണ അറിയിച്ചത്. പ്രത്യയശാസ്ത്രപരമായി, ദ്രാവിഡദേശീയതയേയും തമിഴ് ദേശീയതയേയും വേര്‍തിരിച്ചുകാണാന്‍ ശ്രമിക്കുന്നില്ലെന്ന് വിജയ് പറഞ്ഞു. അവ രണ്ടും ഈ മണ്ണിന്റെ രണ്ട് കണ്ണുകളാണ്. ഏതെങ്കിലും ഒരു പ്രത്യേക സ്വത്വത്തിലേക്ക് നാം നമ്മളെ ചുരുക്കരുത്. മതേതര സാമൂഹിക നീതിയാണ് നമ്മുടെ പ്രത്യയശാസ്ത്രം. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുക, വിജയ് പറഞ്ഞു. രാഷ്ട്രീയത്തിലെ വിജയത്തിന്റെയും പരാജയത്തിന്റെയും കഥകള്‍ വായിച്ചു. തൊഴില്‍ജീവിതം അതിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് സിനിമയും ശമ്പളവും ഉപേക്ഷിച്ച്, നിങ്ങളെ എല്ലാവരെയും വിശ്വസിച്ച്, നിങ്ങളുടെ വിജയ് ആയി എത്തിയിരിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡി.എം.കെയ്‌ക്കെതിരേ അതിരൂക്ഷ വിമര്‍ശനമാണ് വിജയ് ഉയര്‍ത്തിയത്. അധോലോക ഇടപാടുകളിലൂടെ ഒരു കുടുംബം സംസ്ഥാനത്തെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം പരോക്ഷ വിമര്‍ശനം ഉന്നയിച്ചു. ജനവിരുദ്ധ ഭരണത്തെ ദ്രാവിഡ മോഡല്‍ എന്ന് വിളിച്ച് ജനങ്ങളെ പറ്റിക്കുകയാണെന്നും വിജയ് ആരോപിച്ചു.

Related Posts

കണ്ണൂരിൽ എൻസിപി നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു
Kerala

കണ്ണൂരിൽ എൻസിപി നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു

January 21, 2026
138
‘പാലാ സീറ്റ് വിട്ടുനൽകില്ല’; മുസ്‌ലിം ലീഗിന്റെ അനുനയ നീക്കം തള്ളി മാണി സി കാപ്പൻ
Kerala

‘പാലാ സീറ്റ് വിട്ടുനൽകില്ല’; മുസ്‌ലിം ലീഗിന്റെ അനുനയ നീക്കം തള്ളി മാണി സി കാപ്പൻ

January 14, 2026
143
സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധത്തിന് BJP; ‘ അയ്യപ്പ ജ്യോതി’ തെളിയിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
Politics

സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധത്തിന് BJP; ‘ അയ്യപ്പ ജ്യോതി’ തെളിയിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

January 10, 2026
113
നിയമസഭാ തിരഞ്ഞെടുപ്പ്; ‘ എല്‍ഡിഎഫ് കൂടുതല്‍ സീറ്റ് നേടി അധികാരത്തിലെത്തും; ജനങ്ങളാണ് ഞങ്ങളുടെ കനഗോലു’; മുഖ്യമന്ത്രി
Politics

നിയമസഭാ തിരഞ്ഞെടുപ്പ്; ‘ എല്‍ഡിഎഫ് കൂടുതല്‍ സീറ്റ് നേടി അധികാരത്തിലെത്തും; ജനങ്ങളാണ് ഞങ്ങളുടെ കനഗോലു’; മുഖ്യമന്ത്രി

January 8, 2026
75
അതിജീവിതയ്ക്ക് ഒരു പൊതി കൈമാറി, ഉള്ളിലെന്തെന്ന് അറിയില്ല: രാഹുലിന് കുരുക്കായി സുഹൃത്തിന്റെ മൊഴി
Politics

അതിജീവിതയ്ക്ക് ഒരു പൊതി കൈമാറി, ഉള്ളിലെന്തെന്ന് അറിയില്ല: രാഹുലിന് കുരുക്കായി സുഹൃത്തിന്റെ മൊഴി

January 8, 2026
169
‘നിയമസഭ തെരഞ്ഞെടുപ്പിൽ 110 സീറ്റുകൾ LDF നേടും; തെരഞ്ഞെടുപ്പിൽ ജനങ്ങളാണ് ഞങ്ങളുടെ സ്‌ട്രാറ്റജി’; മന്ത്രി പി എ മുഹമ്മദ് റിയാസ്
Kerala

‘നിയമസഭ തെരഞ്ഞെടുപ്പിൽ 110 സീറ്റുകൾ LDF നേടും; തെരഞ്ഞെടുപ്പിൽ ജനങ്ങളാണ് ഞങ്ങളുടെ സ്‌ട്രാറ്റജി’; മന്ത്രി പി എ മുഹമ്മദ് റിയാസ്

January 8, 2026
40
Next Post
മദ്യപിച്ചെത്തി ഭാര്യയുമായി വഴക്ക്; രണ്ടുവയസ്സുകാരനെ പിതാവ് നിലത്തെറിഞ്ഞ് കൊന്നു

മദ്യപിച്ചെത്തി ഭാര്യയുമായി വഴക്ക്; രണ്ടുവയസ്സുകാരനെ പിതാവ് നിലത്തെറിഞ്ഞ് കൊന്നു

Recent News

പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ നേതൃത്വത്തില്‍ നന്നംമുക്ക് പഞ്ചായത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി

പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ നേതൃത്വത്തില്‍ നന്നംമുക്ക് പഞ്ചായത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി

January 22, 2026
125
വർഗ്ഗീയതയെ ചെറുക്കാൻ പൊന്നാനി സംസ്ക്കാരത്തെ മുറുകെ പിടിക്കുക; കെ പി ആർ

വർഗ്ഗീയതയെ ചെറുക്കാൻ പൊന്നാനി സംസ്ക്കാരത്തെ മുറുകെ പിടിക്കുക; കെ പി ആർ

January 22, 2026
75
ഹൈദർ അലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു

ഹൈദർ അലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു

January 22, 2026
45
സാന്ത്വന ഗീതവുമായി ഒരുമയുടെ സ്നേഹ സംഗമം കെയർ വില്ലേജിൽ നടന്നു

സാന്ത്വന ഗീതവുമായി ഒരുമയുടെ സ്നേഹ സംഗമം കെയർ വില്ലേജിൽ നടന്നു

January 22, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025