എടപ്പാൾ:ഗോവയിൽ വെച്ച് നടന്ന നാഷണൽ യോഗാസന ചാമ്പ്യൻഷിപ്പിൽ 2011 ഗേൾസിൽ പാർവതി സന്തോഷിന് വെങ്കല മെഡൽ കരസ്ഥമാക്കി പാർവ്വതി സന്തോഷ് എടപ്പാൾ. പൂക്കരത്ത സ്കൂൾ വിദ്യാർത്ഥിയായ മിടുക്കി ഈ നേട്ടത്തോടെ ഏപ്രിൽ നേപ്പാളിൽ വെച്ച് നടക്കുന്ന ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിക്ക് യോഗ്യതയും നേടി.










