• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, February 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വലിയ തിര വന്നു, ആഴ്ന്നാഴ്ന്ന് മൂടിപ്പോകുന്നതു പോലെ; എത്ര നീന്തിയിട്ടും കരയിലേക്ക് എത്തുന്നില്ല

ckmnews by ckmnews
January 27, 2025
in UPDATES
A A
വലിയ തിര വന്നു, ആഴ്ന്നാഴ്ന്ന് മൂടിപ്പോകുന്നതു പോലെ; എത്ര നീന്തിയിട്ടും കരയിലേക്ക് എത്തുന്നില്ല
0
SHARES
1.1k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പെട്ടെന്നു വലിയ തിര വന്നു, എല്ലാവരെയും തിരയെടുത്തു, എത്ര നീന്തിയിട്ടും കരയിലേക്കു വരാൻ പറ്റുന്നില്ല.’’– പയ്യോളി തിക്കോടി കല്ലകത്ത് കടപ്പുറത്തെ അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട വയനാട് സ്വദേശി ജിൻസി പറഞ്ഞു. സുഹൃത്തുക്കളായ 4 വിനോദസഞ്ചാരികളാണു തിരയിൽപ്പെട്ടു മരിച്ചത്. വൈകിട്ട് നാലിനായിരുന്നു അപകടം
ഞങ്ങളുടെ സംഘത്തിൽ 26 പേരുണ്ടായിരുന്നു. രണ്ടുമൂന്നു സ്ഥലങ്ങളിൽ പോയി ഉച്ചയായപ്പോഴാണു കടപ്പുറത്ത് എത്തിയത്. വെയിലായതിനാൽ ഭൂരിഭാഗം ആളുകളും വാഹനത്തിൽ തന്നെ ഇരുന്നു. ഞങ്ങൾ 5 പേരാണു കടലിൽ ഇറങ്ങിയത്. സാധാരണ കടലിൽ ഇറങ്ങാറുള്ളതു പോലെ ഇറങ്ങി. കുറച്ചു ദൂരം മാത്രമേ മുന്നോട്ടു പോയുള്ളൂ. കുഴപ്പമൊന്നും തോന്നിയില്ല.

ഒരുമിച്ചാണ് എല്ലാവരും നിന്നത്. പെട്ടെന്നു വലിയ തിര വന്നു. ഞങ്ങളെ കടലിലേക്കു വലിച്ചു കൊണ്ടുപോയി. എത്ര നീന്തിയിട്ടും കരയിലേക്കു തിരിച്ചുവരാൻ പറ്റുന്നില്ലായിരുന്നു. ആഴ്ന്നാഴ്ന്ന്, കടലിൽ മൂടിപ്പോകുന്നതു പോലെയാണ് അനുഭവപ്പെട്ടത്. കൂടെയുണ്ടായിരുന്നവർ വിളിക്കുന്നതു ഞാൻ കണ്ടിരുന്നു. എന്റെ ബോധം മറഞ്ഞു. ആരോ വന്നു തലയിൽ പിടിച്ചതു കൊണ്ടാണ് എന്നെ കിട്ടിയത്. ബാക്കിയുള്ളവരെ പിടിക്കാൻ ശ്രമിച്ചെങ്കിലും അവരെ കിട്ടിയില്ല…’’– ആശുപത്രിയിലുള്ള ജിൻസി കരച്ചിലോടെ പറഞ്ഞു. കൽപ്പറ്റ ബോഡി ഷേപ്പ് എന്ന ജിമ്മിലെ 25 അംഗ സംഘമാണു കടൽ കാണാനെത്തിയത്. ഇവരിൽ 5 പേർ കടലിൽ ഇറങ്ങുകയായിരുന്നു. തിരയിൽപ്പെട്ടവരിൽ ജിൻസിയെ കരയ്ക്കു കയറ്റാനായി. മറ്റു നാലു പേർ തിരയിൽ ഒലിച്ചുപോയെന്നു ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാരും മത്സ്യത്തൊഴിലാളികളുമാണു രക്ഷാപ്രവർത്തനം നടത്തിയത്

Related Posts

നിയസഭാ തിരഞ്ഞെടുപ്പ്: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഇന്ന് സംസ്ഥാനത്ത്
UPDATES

നിയസഭാ തിരഞ്ഞെടുപ്പ്: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഇന്ന് സംസ്ഥാനത്ത്

February 22, 2026
60
കുറ്റിപ്പുറത്ത് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ചുപേർ ആശുപത്രിയിൽ
UPDATES

കുറ്റിപ്പുറത്ത് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ചുപേർ ആശുപത്രിയിൽ

February 22, 2026
1k
‘ഖുറാനിൽ തൊട്ട് സത്യം ചെയ്തു, അവളല്ല എടുത്തതെന്ന്, അമ്മയെവിടെയെന്ന് കുഞ്ഞുങ്ങൾ ചോദിക്കുന്നു’; ജസീലയുടെ മരണത്തിൽ പരാതി നൽകി കുടുംബം
UPDATES

‘ഖുറാനിൽ തൊട്ട് സത്യം ചെയ്തു, അവളല്ല എടുത്തതെന്ന്, അമ്മയെവിടെയെന്ന് കുഞ്ഞുങ്ങൾ ചോദിക്കുന്നു’; ജസീലയുടെ മരണത്തിൽ പരാതി നൽകി കുടുംബം

February 22, 2026
1.3k
ശബരിമല സ്വർണക്കൊള്ള: ‘തന്ത്രി കണ്ഠരര് രാജീവരെ മനഃപ്പൂർവം കുടുക്കുകയായിരുന്നു’; രമേശ് ചെന്നിത്തല
UPDATES

ശബരിമല സ്വർണക്കൊള്ള: ‘തന്ത്രി കണ്ഠരര് രാജീവരെ മനഃപ്പൂർവം കുടുക്കുകയായിരുന്നു’; രമേശ് ചെന്നിത്തല

February 22, 2026
41
നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; ‘സിസേറിയൻ നടത്താൻ കാലതാമസം ഉണ്ടായി’; ഡോ.ബിന്ദു സുന്ദറിന് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്
UPDATES

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; ‘സിസേറിയൻ നടത്താൻ കാലതാമസം ഉണ്ടായി’; ഡോ.ബിന്ദു സുന്ദറിന് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

February 22, 2026
63
‘തന്ത്രി കണ്ഠരര് രാജീവര് പെരുങ്കള്ളൻമാരുടെ പട്ടികയിൽപ്പെടുന്നയാൾ’; എം വി ഗോവിന്ദൻ
UPDATES

‘തന്ത്രി കണ്ഠരര് രാജീവര് പെരുങ്കള്ളൻമാരുടെ പട്ടികയിൽപ്പെടുന്നയാൾ’; എം വി ഗോവിന്ദൻ

February 22, 2026
51
Next Post
സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ മർദ്ദിച്ചെന്ന പരാതിയില്‍ പൊലീസുകാരനെതിരെ നടപടി; സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു

സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ മർദ്ദിച്ചെന്ന പരാതിയില്‍ പൊലീസുകാരനെതിരെ നടപടി; സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു

Recent News

പള്ളിയിൽ നിന്ന് വീട്ടിലെത്തി, വീട്ടുകാർക്കൊപ്പമിരുന്ന് ആദ്യമൊരു പഫ്സ് കഴിച്ചു, പിന്നെ ഉപ്പുമാവും, 21കാരൻ കുഴഞ്ഞു വീണ് മരിച്ചു

പള്ളിയിൽ നിന്ന് വീട്ടിലെത്തി, വീട്ടുകാർക്കൊപ്പമിരുന്ന് ആദ്യമൊരു പഫ്സ് കഴിച്ചു, പിന്നെ ഉപ്പുമാവും, 21കാരൻ കുഴഞ്ഞു വീണ് മരിച്ചു

February 22, 2026
600
രാജ്യത്ത് ഏറ്റവും വേഗതയേറിയ മെട്രോ പാത; ഡൽഹി-മീററ്റ് നമോ ഭാരത് മെട്രോ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

രാജ്യത്ത് ഏറ്റവും വേഗതയേറിയ മെട്രോ പാത; ഡൽഹി-മീററ്റ് നമോ ഭാരത് മെട്രോ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

February 22, 2026
26
ജാമ്യ ഉത്തരവ് കേസിനെ ബാധിക്കും; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യത്തിനെതിരെ എസ്ഐടി

ജാമ്യ ഉത്തരവ് കേസിനെ ബാധിക്കും; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യത്തിനെതിരെ എസ്ഐടി

February 22, 2026
28
നിയസഭാ തിരഞ്ഞെടുപ്പ്: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഇന്ന് സംസ്ഥാനത്ത്

നിയസഭാ തിരഞ്ഞെടുപ്പ്: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഇന്ന് സംസ്ഥാനത്ത്

February 22, 2026
60
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025