• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൃശ്ശൂരിൽ മസ്തകത്തിന് പരുക്കേറ്റ നിലയിൽ കാട്ടു കൊമ്പൻ, ചികിത്സ നൽകാനൊരുങ്ങി വനംവകുപ്പ്; ഡോ അരുൺ സഖറിയയുടെ നേതൃത്വത്തിൽ 20 അംഗ സംഘം നാളെ എത്തും

ckmnews by ckmnews
January 21, 2025
in Kerala
A A
തൃശ്ശൂരിൽ മസ്തകത്തിന് പരുക്കേറ്റ നിലയിൽ കാട്ടു കൊമ്പൻ, ചികിത്സ നൽകാനൊരുങ്ങി വനംവകുപ്പ്; ഡോ അരുൺ സഖറിയയുടെ നേതൃത്വത്തിൽ 20 അംഗ സംഘം നാളെ എത്തും
0
SHARES
86
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശ്ശൂർ അതിരപ്പിള്ളി ഏഴാറ്റുമുഖം ഭാഗത്ത് മസ്തകത്തിൽ പരിക്കേറ്റ് വ്രണത്തിൽ നിന്ന് പഴുപ്പ് ഒലിക്കുന്ന നിലയിൽ കണ്ടെത്തിയ കൊമ്പനാനയെ ചികിൽസിക്കും. ആനയെ കുങ്കിയാനകളെ ഉപയോഗിച്ച് പിടികൂടിയായിരിക്കും ചികിൽസ ആരംഭിക്കുക. ആനയെ ചികിത്സിക്കുന്നതിനായി വനം വകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സഖറിയയും 20 അംഗ സംഘവും നാളെ അതിരപ്പിള്ളിയിലെത്തും. ഇതുസംബന്ധിച്ച ഉത്തരവ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇറക്കി.അതിരപ്പിള്ളി- വനം വകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സഖറിയക്ക് ചികിത്സ ചുമതലകൾ നൽകാനാണ് ഉത്തരവിട്ടിരിക്കുന്നത്. ഈ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഡോക്ടർ അരുണും 20 അംഗ സംഘവും നാളെ അതിരപ്പള്ളിയിൽ എത്തുന്നത്.ആനയെ പിടികൂടുന്നതിനായി വിക്രം, സുരേന്ദ്രൻ എന്നീ കുങ്കിയാനകളേയും നാളെ അതിരപ്പിള്ളിയിൽ എത്തിക്കും. ആനയെ മയക്കുവെടിവെച്ച് കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടി ചികിത്സ നൽകാനാണ് തീരുമാനം.ചികിത്സ ആരംഭിക്കുന്നതിന് മുന്നോടിയായി വെറ്ററിനറി ഡോക്ടർമാരായ ഡേവിഡ്, ബിനോയ്, മിഥുൻ എന്നിവരുടെ നേതൃത്വത്തിൽ കാലടി രണ്ടാം ബ്ലോക്ക് പ്ലാൻ്റേഷൻ പ്രദേശത്ത് ഉള്ള ആനയെ നിരീക്ഷിച്ചു വരികയാണ്. തൃശ്ശൂർ – എറണാകുളം ജില്ലാ അതിർത്തി പ്രദേശമായതിനാൽ വാഴച്ചാൽ , ചാലക്കുടി , മലയാറ്റൂർ ഡിഎഫ്ഒമാരുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.

Related Posts

‘മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നു, ​പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഫാത്തിമ തഹ്ലിയ എംഎൽഎ
Kerala

‘മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നു, ​പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഫാത്തിമ തഹ്ലിയ എംഎൽഎ

June 16, 2026
0
ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ
Crime

ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

June 16, 2026
64
പതിനായിരം കടന്ന് പകർച്ചപ്പനി;ബാധിതർ കൂടുതൽ മലപ്പുറത്ത്‌
Kerala

പതിനായിരം കടന്ന് പകർച്ചപ്പനി;ബാധിതർ കൂടുതൽ മലപ്പുറത്ത്‌

June 16, 2026
14
‘ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ല’; പോലീസിന് മൊഴി നൽകി ശ്വേത മേനോൻ
Kerala

‘ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ല’; പോലീസിന് മൊഴി നൽകി ശ്വേത മേനോൻ

June 16, 2026
29
‘പുനരധിവാസം വേഗത്തിലാക്കണം’; രണ്ടാംഘട്ട നറുക്കെടുപ്പ് നടത്തി വീട് നിശ്ചയിക്കണമെന്ന് മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍
Kerala

‘പുനരധിവാസം വേഗത്തിലാക്കണം’; രണ്ടാംഘട്ട നറുക്കെടുപ്പ് നടത്തി വീട് നിശ്ചയിക്കണമെന്ന് മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍

June 15, 2026
30
‘ഏകപക്ഷീയവും വിവേചനപരവും’; കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യയാത്രക്കെതിരേ ഹൈക്കോടതിയിൽ ഹർജി
Kerala

‘ഏകപക്ഷീയവും വിവേചനപരവും’; കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യയാത്രക്കെതിരേ ഹൈക്കോടതിയിൽ ഹർജി

June 15, 2026
360
Next Post
കേരള വർമ കോളജ് വിദ്യാർഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച കേസ്; ‘യൂട്യൂബർ മണവാളൻ’ റിമാൻഡിൽ

കേരള വർമ കോളജ് വിദ്യാർഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച കേസ്; 'യൂട്യൂബർ മണവാളൻ' റിമാൻഡിൽ

Recent News

‘മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നു, ​പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഫാത്തിമ തഹ്ലിയ എംഎൽഎ

‘മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നു, ​പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഫാത്തിമ തഹ്ലിയ എംഎൽഎ

June 16, 2026
0
കഫ് സിറപ്പുകള്‍ ഇനി നേരിട്ട് വാങ്ങാനാകില്ല; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി കേന്ദ്രം

കഫ് സിറപ്പുകള്‍ ഇനി നേരിട്ട് വാങ്ങാനാകില്ല; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി കേന്ദ്രം

June 16, 2026
0
ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; നടപടി നീറ്റ് പരീക്ഷാ തട്ടിപ്പ് തടയാൻ

ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; നടപടി നീറ്റ് പരീക്ഷാ തട്ടിപ്പ് തടയാൻ

June 16, 2026
15
ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

June 16, 2026
64
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025