• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കാറിൽ കൂളിംഗ് ഫിലിം ഒട്ടിക്കുന്നവരുടെ ശ്രദ്ധയ‌്ക്ക്, നിയന്ത്രണങ്ങൾ അറിഞ്ഞുമതിയെന്ന് ഗതാഗതമന്ത്രി

ckmnews by ckmnews
January 21, 2025
in Kerala
A A
കാറിൽ കൂളിംഗ് ഫിലിം ഒട്ടിക്കുന്നവരുടെ ശ്രദ്ധയ‌്ക്ക്, നിയന്ത്രണങ്ങൾ അറിഞ്ഞുമതിയെന്ന് ഗതാഗതമന്ത്രി
0
SHARES
28
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കാറുകളിൽ കൂളിംഗ് പേപ്പർ ഒട്ടിക്കുന്നതിനോട് യോജിപ്പാണെങ്കിലും കാഴ്‌ച മറയ‌്ക്കുന്ന തരത്തിൽ കാറിന്റെ മുൻഭാഗത്ത് അനുവദിക്കില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേശ് കുമാർ പറഞ്ഞു. ഗ്ളാസുകളിൽ 50 ശതമാനം വരെ വിസിബിലിറ്റി മതിയാകും. പിന്നിലെ ഗ്ളാസിൽ 70 ശതമാനം വരെ വിസിബിലിറ്റിയിൽ കൂളിംഗ് പേപ്പർ അനുവദിക്കും. എന്നാൽ മുന്നിലത്തെ ഗ്ളാസിൽ ഫിലിം ഒട്ടിക്കാൻ അനുവദിക്കില്ലെന്ന് ഗണേശ് കുമാർ വ്യക്തമാക്കി.ഡ്രൈവിംഗ് ലൈസൻസിന് രണ്ട് വർഷത്തെ പ്രൊബേഷണറി കാലയളവ് നടപ്പിൽ വരുത്താൻ സർക്കാർ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. പ്രൊബേഷൻ സമയത്ത് ആറ് അപകടങ്ങൾ ഉണ്ടാക്കുന്നവരുടെ ലൈസൻസ് റദ്ദാക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ലൈസൻസ് എടുക്കുന്നതിനോട് വിയോജിപ്പില്ല. എന്നാൽ അത്തരം ലൈസൻസ് കരസ്ഥമാക്കുന്നവർ കേരളത്തിൽ ആർടിഒയുടെ മുന്നിൽ എത്തി വാഹനം ഓടിച്ച് കാണിക്കേണ്ടി വരുമെന്നും ഗണേശ് കുമാർ വിശദീകരിച്ചു.”ഇന്ത്യയിൽ എവിടെ നിന്നു വേണമെങ്കിലും ലൈസൻസ് എടുക്കാം. പക്ഷേ അവിടുത്തെ അഡ്രസ്സ് വച്ച് ഇവിടെ വന്ന് വണ്ടി ഓടിച്ചാൽ ആ ഡ്രൈവറെ ഞങ്ങൾ ടെസ്‌റ്റ് ചെയ്യും. അതിനുള്ള അവകാശം നിയമത്തിൽ പറഞ്ഞിട്ടുണ്ട്. തീരെ അങ്ങ് പറ്റിക്കാമെന്ന് കരുതണ്ട”- മന്ത്രിയുടെ വാക്കുകൾ.
ലൈസൻസ് കിട്ടിയാലുടൻ വാഹനവുമായി പായുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നുവെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ. അടുത്തിടെ ആലപ്പുഴയിൽ ആറ് മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കാറോടിച്ചത് അഞ്ചുമാസം മുൻപ് ലൈസൻസ് കിട്ടിയ വിദ്യാർത്ഥിയായിരുന്നു. അതിതവേഗത്തിലായിരുന്നില്ലെങ്കിലും പരിചയക്കുറവ് അപകടകാരണങ്ങളിലൊന്നായി കണ്ടെത്തിയിരുന്നു

Related Posts

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും
Kerala

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

September 14, 2026
143
ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ
Crime

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

September 14, 2026
77
സംസ്ഥാനത്ത് 8 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്കും 40 കി.മി വേഗതയിൽ കാറ്റിനും സാധ്യത
Kerala

സംസ്ഥാനത്ത് 8 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്കും 40 കി.മി വേഗതയിൽ കാറ്റിനും സാധ്യത

September 14, 2026
258
ജിഎസ്ടി വകുപ്പിന് 64 പുതിയ വാഹനങ്ങൾ, മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തു; സർക്കാരിന്‍റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമെന്ന് വി ഡി സതീശൻ
Kerala

ജിഎസ്ടി വകുപ്പിന് 64 പുതിയ വാഹനങ്ങൾ, മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തു; സർക്കാരിന്‍റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമെന്ന് വി ഡി സതീശൻ

September 14, 2026
7
തടവുകാർക്ക് മട്ടനും മീനും വേണ്ട! ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ
Kerala

തടവുകാർക്ക് മട്ടനും മീനും വേണ്ട! ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ

September 14, 2026
151
ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
Kerala

ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

September 12, 2026
26
Next Post
സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കുന്നത് നിര്‍ത്തണം ‘ഒരുവര്‍ഷത്തിനിടെ പൂട്ട് വീണത് 150 ഓളം വ്യാപാര സ്ഥാപനങ്ങള്‍ക്ക്

സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കുന്നത് നിര്‍ത്തണം 'ഒരുവര്‍ഷത്തിനിടെ പൂട്ട് വീണത് 150 ഓളം വ്യാപാര സ്ഥാപനങ്ങള്‍ക്ക്

Recent News

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

September 14, 2026
143
ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

September 14, 2026
77
ഭാര്യയെ കൊന്ന് തല ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവം; പ്രതി പോലീസ് വാഹനത്തിൽനിന്ന് കൊക്കയിലേക്ക് ചാടി മരിച്ചു

ഭാര്യയെ കൊന്ന് തല ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവം; പ്രതി പോലീസ് വാഹനത്തിൽനിന്ന് കൊക്കയിലേക്ക് ചാടി മരിച്ചു

September 14, 2026
199
സംസ്ഥാനത്ത് 8 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്കും 40 കി.മി വേഗതയിൽ കാറ്റിനും സാധ്യത

സംസ്ഥാനത്ത് 8 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്കും 40 കി.മി വേഗതയിൽ കാറ്റിനും സാധ്യത

September 14, 2026
258
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025