• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള പദ്ധതികളെ എതിർക്കും’; വിവാദനിലപാട് ആവർത്തിച്ച് കാന്തപുരം

ckmnews by ckmnews
January 21, 2025
in Kerala
A A
‘സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള പദ്ധതികളെ എതിർക്കും’; വിവാദനിലപാട് ആവർത്തിച്ച് കാന്തപുരം
0
SHARES
205
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: മെക് 7 വ്യായാമ കൂട്ടായ്മയെ ലക്ഷ്യം വെച്ചുള്ള വിവാദ പ്രസ്താവന ആവർത്തിച്ച് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ. കഴിഞ്ഞ ദിവസം കുറ്റ്യാടിയിൽ നടത്തിയ പ്രസംഗത്തിലാണ് കാന്തപുരം തൻ്റെ നിലപാട് ആവർത്തിച്ചത്.വിശ്വാസ സംരക്ഷണമാണ് പ്രധാനം എന്നതിൽ ഉറച്ചുനിന്നുകൊണ്ടാണ് കാന്തപുരം തൻ്റെ നിലപാടിനെ ന്യായീകരിച്ചത്. സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിർക്കും. യഥാസ്ഥിതികരെന്ന് വിമർശിച്ചാലും പ്രശ്നമില്ല. ലോകം തിരിയാത്തത് കൊണ്ട് പറയുന്നതുമല്ല. നന്നായി മനസിലാക്കിയാണ് ഇക്കാര്യം പറയുന്നതെന്നും കാന്തപുരം പറഞ്ഞു.കഴിഞ്ഞ ദിവസവും മെക് 7 കൂട്ടായ്മയെ ലക്ഷ്യം വെച്ച് കാന്തപുരം വിമർശനം ഉന്നയിച്ചിരുന്നു. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കുന്നത് ഇസ്ലാമില്‍ ഹറാം ആണെന്നിരിക്കെ ലോകത്തിന് നാശം വരുത്തിവെക്കുന്ന പ്രവര്‍ത്തികളാണ് മെക് 7 വ്യായാമ മുറയിലൂടെ ചെയ്യുന്നതെന്നായിരുന്നു കാന്തപുരത്തിൻ്റെ വിമർശനം. ഇക്കാര്യം പറയുമ്പോള്‍ വ്യായാമം വേണ്ടേയെന്ന ചോദ്യം തിരിച്ച് ചോദിച്ച് നമ്മളൊന്നും ലോകം തിരിയാത്തവരാണ് എന്ന് പറഞ്ഞ് ചീത്ത പറയുകയും ആക്ഷേപിക്കുകയും ചെയ്യുകയല്ലാതെ സത്യം ചിന്തിക്കുക പോലും ചെയ്യാത്ത ഒരു വിഭാഗം ആളുകളുണ്ടെന്നും കാന്തപുരം പറഞ്ഞുപണ്ടുകാലത്ത് സ്ത്രീകള്‍ പുരുഷന്മാരെ കാണുന്നതും കേള്‍ക്കുന്നതും സംസാരിക്കുന്നതും ആവശ്യത്തിന് മാത്രമാണെന്നും നിബന്ധനകളോടെയെ ഇത് ചെയ്യാവൂവെന്ന ഇസ്ലാമിന്റെ നിര്‍ദേശം സ്ത്രീകള്‍ അനുസരിക്കുകയായിരുന്നുചെയ്തത്. ആ മറ എടുത്തുകളഞ്ഞ്, വ്യായാമത്തിന് വേണ്ടി ചെറുപ്പക്കാരായ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് കൂടുന്നതിന് യാതൊരു നിരോധവും ഇല്ലായെന്ന് പഠിപ്പിച്ച്, വമ്പിച്ച നാശം ലോകത്ത് ഉണ്ടാക്കുന്നുവെന്നതാണ് കേള്‍വി. ഞാന്‍ കാണാന്‍ പോയിട്ടില്ല. കേള്‍ക്കുന്നതൊന്നും ശരിയല്ലെന്ന് മറുപടി പറയും. ചെറുപ്പക്കാരെ തിരിച്ചുവിടുന്ന വഴിയാണിത്’, എന്നും കാന്തപുരം വിമര്‍ശനം ഉന്നയിച്ചിരുന്നു.ജനുവരി 19ന് നടത്തിയ ഒരു പ്രസംഗത്തിലാണ് കാന്തപുരം മെക് 7നെതിരെ ആദ്യം രംഗത്തെത്തുന്നത്. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കുന്നത് ഇസ്ലാമില്‍ ഹറാം ആണെന്നിരിക്കെ ലോകത്തിന് നാശം വരുത്തിവെക്കുന്ന പ്രവര്‍ത്തികളാണ് മെക് 7 വ്യായാമ മുറയിലൂടെ ചെയ്യുന്നതെന്ന് കാന്തപുരം വിമര്‍ശിച്ചിരുന്നു. ഇക്കാര്യം പറയുമ്പോള്‍ വ്യായാമം വേണ്ടേയെന്ന ചോദ്യം തിരിച്ച് ചോദിച്ച് നമ്മളൊന്നും ലോകം തിരിയാത്തവരാണ് എന്ന് പറഞ്ഞ് ചീത്ത പറയുകയും ആക്ഷേപിക്കുകയും ചെയ്യുകയല്ലാതെ സത്യം ചിന്തിക്കുക പോലും ചെയ്യാത്ത ഒരു വിഭാഗം ആളുകളുണ്ടെന്നും കാന്തപുരം പറഞ്ഞിരുന്നു.

Related Posts

‘ബേപ്പൂരിൽ പി വി അൻവർ ജയിക്കില്ല’; തൃണമൂൽ കോൺഗ്രസ്‌ സംസ്ഥാന കോഡിനേറ്റർ പ്രസീത അഴീക്കോട് രാജിവെച്ചു
Kerala

‘ബേപ്പൂരിൽ പി വി അൻവർ ജയിക്കില്ല’; തൃണമൂൽ കോൺഗ്രസ്‌ സംസ്ഥാന കോഡിനേറ്റർ പ്രസീത അഴീക്കോട് രാജിവെച്ചു

March 5, 2026
39
ആഗോള അയ്യപ്പ സംഗമം: കണക്കുകളിൽ വൻ പൊരുത്തക്കേട്; ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി
Kerala

ആഗോള അയ്യപ്പ സംഗമം: കണക്കുകളിൽ വൻ പൊരുത്തക്കേട്; ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി

March 5, 2026
13
പി കെ ശശിയെ സിപിഐഎം പുറത്താക്കി
Kerala

പി കെ ശശിയെ സിപിഐഎം പുറത്താക്കി

March 5, 2026
28
പണിമുടക്കിയല്ല, ഇത് പണിയെടുപ്പ് സമരം! സംസ്ഥാനത്ത് ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 വരെ ജോലി ചെയ്ത് പ്രതിഷേധിക്കും
Kerala

പണിമുടക്കിയല്ല, ഇത് പണിയെടുപ്പ് സമരം! സംസ്ഥാനത്ത് ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 വരെ ജോലി ചെയ്ത് പ്രതിഷേധിക്കും

March 5, 2026
38
നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 32 ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ രൂപീകരിച്ചു
Kerala

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 32 ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ രൂപീകരിച്ചു

March 5, 2026
40
ഇനി അഞ്ചു ദിനം ഗുരുവായൂരിൽ വിശേഷം,​ ഗുരുവായൂരപ്പൻ സ്വ​ർ​ണ​ക്കോ​ല​ത്തിൽ എഴുന്നെള്ളും
Kerala

ഇനി അഞ്ചു ദിനം ഗുരുവായൂരിൽ വിശേഷം,​ ഗുരുവായൂരപ്പൻ സ്വ​ർ​ണ​ക്കോ​ല​ത്തിൽ എഴുന്നെള്ളും

March 5, 2026
87
Next Post
ദേശീയപാത നിർമാണത്തിന് എത്തിച്ച ക്രെയിൻ മോഷ്ടിച്ച സംഭവം; രണ്ട് പേർ പിടിയിൽ, ക്രെയിൻ കണ്ടെത്തിയത് കോട്ടയത്ത് നിന്ന്

ദേശീയപാത നിർമാണത്തിന് എത്തിച്ച ക്രെയിൻ മോഷ്ടിച്ച സംഭവം; രണ്ട് പേർ പിടിയിൽ, ക്രെയിൻ കണ്ടെത്തിയത് കോട്ടയത്ത് നിന്ന്

Recent News

‘ബേപ്പൂരിൽ പി വി അൻവർ ജയിക്കില്ല’; തൃണമൂൽ കോൺഗ്രസ്‌ സംസ്ഥാന കോഡിനേറ്റർ പ്രസീത അഴീക്കോട് രാജിവെച്ചു

‘ബേപ്പൂരിൽ പി വി അൻവർ ജയിക്കില്ല’; തൃണമൂൽ കോൺഗ്രസ്‌ സംസ്ഥാന കോഡിനേറ്റർ പ്രസീത അഴീക്കോട് രാജിവെച്ചു

March 5, 2026
39
ആഗോള അയ്യപ്പ സംഗമം: കണക്കുകളിൽ വൻ പൊരുത്തക്കേട്; ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി

ആഗോള അയ്യപ്പ സംഗമം: കണക്കുകളിൽ വൻ പൊരുത്തക്കേട്; ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി

March 5, 2026
13
പി കെ ശശിയെ സിപിഐഎം പുറത്താക്കി

പി കെ ശശിയെ സിപിഐഎം പുറത്താക്കി

March 5, 2026
28
സ്ഥലം മാറി പോകുന്ന തിരൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ യ്ക്ക്  യാത്രയയപ്പ് നൽകി

സ്ഥലം മാറി പോകുന്ന തിരൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ യ്ക്ക് യാത്രയയപ്പ് നൽകി

March 5, 2026
21
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025