• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, May 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

ckmnews by ckmnews
January 15, 2025
in Kerala
A A
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത
0
SHARES
54
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് 15/01/2025 വൈകുന്നേരം 05.30 വരെ 0.5 മുതൽ 0.8 മീറ്റർ വരെയും, തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

Related Posts

കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം: ‘സോന ജീവനൊടുക്കിയത്’; രജിന്‍ലാലിന് പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസ്
Kerala

May 21, 2026
202
മോഡലിങിന്റെ മറവിൽ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും: സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധം; റിമാൻഡ് റിപ്പോർട്ട്

140
സർക്കാർ ഓണറേറിയം കൂട്ടിയതിൽ സന്തോഷം പങ്കിട്ട് ആശമാർ; സെക്രട്ടേറിയറ്റിന് മുന്നിൽ പായസം പങ്കിട്ട് ആഘോഷം

79
പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് പരോൾ; അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി

154
സഹോദരൻ ടിവിയുടെ റിമോട്ട് നൽകിയില്ല; പാലക്കാട്ട് പന്ത്രണ്ടുകാരൻ ജീവനൊടുക്കി

554
പുതിയ തുടക്കം; പതിനാറാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു

86
Next Post
മലപ്പുറത്ത് ആത്മഹത്യ ചെയ്ത നവവധുവിന്റെ മൃതദേഹം കബറടക്കി; ഭര്‍ത്താവിനെതിരെ വീട്ടുകാര്‍ പരാതി നല്‍കും

Recent News

കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം: ‘സോന ജീവനൊടുക്കിയത്’; രജിന്‍ലാലിന് പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസ്

കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം: ‘സോന ജീവനൊടുക്കിയത്’; രജിന്‍ലാലിന് പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസ്

May 21, 2026
202
മോഡലിങിന്റെ മറവിൽ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും: സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധം; റിമാൻഡ് റിപ്പോർട്ട്

മോഡലിങിന്റെ മറവിൽ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും: സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധം; റിമാൻഡ് റിപ്പോർട്ട്

May 21, 2026
140
ഇനി മദ്രസകളിലും ‘വന്ദേമാതരം’; ബംഗാളിലെ സ്കൂളുകൾക്ക് പിന്നാലെ മദ്രസകളിലും ദേശീയഗീതം നിർബന്ധമാക്കി

110
ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല വിദ്യാർത്ഥികൾക്ക് രചന ശിൽപശാല സംഘടിപ്പിച്ചു

105
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025