• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, February 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ശാസ്താംകോട്ടയിലെ യുവതിയുടെ മരണം കൊലപാതകം,​ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് ഭർത്താവ്

ckmnews by ckmnews
January 13, 2025
in Crime, Highlights
A A
ശാസ്താംകോട്ടയിലെ യുവതിയുടെ മരണം കൊലപാതകം,​ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് ഭർത്താവ്
0
SHARES
528
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ശാസ്താംകോട്ടയിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളി‌ഞ്ഞു. സംഭവത്തിൽ യുവതിയുടെ ഭർത്താവ് രാജീവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൈനാഗപ്പള്ളി സ്വദേശി ശ്യാമ (26)​ ആണ് കൊല്ലപ്പെട്ടത്. വീട്ടിനുള്ളിൽ വീണുകിടന്ന ശ്യാമയെ സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നാണ് ഭർത്താവ് രാജീവ് മൊഴി നൽകിയിരുന്നത്. യുവതിയുടെ മരണത്തിന് പിന്നാലെ രാജീവ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.പോസ്റ്റ്‌മോർട്ടത്തിലാണ് യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞത്. ശ്യാമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഭർത്താവ് രാജീവ് സമ്മതിച്ചു. കൊലയ്ക്ക് പിന്നിലെ കാരണം ഉൾപ്പെടെയുള്ളവയെ കുറിച്ച് വ്യക്തമായിട്ടില്ലെന്നും പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.

Related Posts

പതിനാറുകാരിയെ പീഡിപ്പിച്ച വ്യാജസിദ്ധൻ അറസ്റ്റിൽ; പിടിയിലായത് ലോഡ്ജിൽ ഒളിച്ച് താമസിക്കുന്നതിനിടെ
Crime

പതിനാറുകാരിയെ പീഡിപ്പിച്ച വ്യാജസിദ്ധൻ അറസ്റ്റിൽ; പിടിയിലായത് ലോഡ്ജിൽ ഒളിച്ച് താമസിക്കുന്നതിനിടെ

February 9, 2026
76
ബാധയൊഴിപ്പിക്കാനെന്ന പേരിൽ 16-കാരിയെ പീഡിപ്പിച്ചു, പോക്സോ കേസ്; ആൾക്കൂട്ടത്തെ കണ്ട് ഇറങ്ങിയോടി പ്രതി
Crime

ബാധയൊഴിപ്പിക്കാനെന്ന പേരിൽ 16-കാരിയെ പീഡിപ്പിച്ചു, പോക്സോ കേസ്; ആൾക്കൂട്ടത്തെ കണ്ട് ഇറങ്ങിയോടി പ്രതി

February 9, 2026
510
മലയാളിയായ യുവനടിയെ കടന്നുപിടിക്കാൻ ശ്രമം; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ
Crime

മലയാളിയായ യുവനടിയെ കടന്നുപിടിക്കാൻ ശ്രമം; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

February 9, 2026
142
പാലക്കാട്ട് ചേട്ടൻ അനിയനെ തല്ലിക്കൊന്നു
Crime

പാലക്കാട്ട് ചേട്ടൻ അനിയനെ തല്ലിക്കൊന്നു

February 5, 2026
475
ശബരിമല സ്വര്‍ണക്കൊളള കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ
Crime

ശബരിമല സ്വര്‍ണക്കൊളള കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

February 4, 2026
14
എടപ്പാള്‍ നരിപറമ്പില്‍ ഉത്സവത്തോടനുബന്ധിച്ച അക്രമം 4 പേർ പിടിയിൽ
Crime

എടപ്പാള്‍ നരിപറമ്പില്‍ ഉത്സവത്തോടനുബന്ധിച്ച അക്രമം 4 പേർ പിടിയിൽ

February 3, 2026
538
Next Post
അഞ്ചു മണിക്കൂർ നീണ്ട പരിശോധന,​ പാലക്കാട്ടെ ചെക്ക് പോസ്റ്റുകളിൽ നിന്ന് പിടികൂടിയത് 1.77 ലക്ഷം രൂപ

അഞ്ചു മണിക്കൂർ നീണ്ട പരിശോധന,​ പാലക്കാട്ടെ ചെക്ക് പോസ്റ്റുകളിൽ നിന്ന് പിടികൂടിയത് 1.77 ലക്ഷം രൂപ

Recent News

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; ത്വരിതാന്വേഷണത്തിന് നിർദേശം നൽകി ഹൈക്കോടതി, അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്കും

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; ത്വരിതാന്വേഷണത്തിന് നിർദേശം നൽകി ഹൈക്കോടതി, അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്കും

February 9, 2026
8
പതിനാറുകാരിയെ പീഡിപ്പിച്ച വ്യാജസിദ്ധൻ അറസ്റ്റിൽ; പിടിയിലായത് ലോഡ്ജിൽ ഒളിച്ച് താമസിക്കുന്നതിനിടെ

പതിനാറുകാരിയെ പീഡിപ്പിച്ച വ്യാജസിദ്ധൻ അറസ്റ്റിൽ; പിടിയിലായത് ലോഡ്ജിൽ ഒളിച്ച് താമസിക്കുന്നതിനിടെ

February 9, 2026
76
സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു; മഴ ഉടനില്ല, ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു; മഴ ഉടനില്ല, ജാഗ്രതാ നിർദേശം

February 9, 2026
10
റോഡ് സുരക്ഷ ഇനി സ്‌കൂളിൽനിന്ന് തുടങ്ങാം, കേരളത്തിലെ സ്‌കൂളുകളിൽ ഇനി റോഡ് സേഫ്റ്റി കെഡേറ്റുകൾ

റോഡ് സുരക്ഷ ഇനി സ്‌കൂളിൽനിന്ന് തുടങ്ങാം, കേരളത്തിലെ സ്‌കൂളുകളിൽ ഇനി റോഡ് സേഫ്റ്റി കെഡേറ്റുകൾ

February 9, 2026
10
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025