തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചക്കിടെ ആന ഇടഞ്ഞ് പരിക്കേറ്റ തിരൂര്‍ സ്വദേശി മരിച്ചു.ബിപി അങ്ങാടി സ്വദേശി 58 വയസുള്ള കൃഷ്ണന്‍കുട്ടി യാണ് ചികിത്സക്കിടെ മരിച്ചത്.ആനയുടെ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ കൃഷ്ണന്‍കുട്ടി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു