ചങ്ങരംകുളം:ആനക്കര താമസിച്ച് വന്നിരുന്ന ചങ്ങരംകുളം സ്വദേശി കുളപ്പറമ്പില്‍ മോഹനന്‍(75)നിര്യാതനായി.കുമ്പിടി സിഎന്‍ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെ ഷൊര്‍ണ്ണൂര്‍ ശാന്തിതീരത്ത് സംസ്കാരം നടക്കും.ഭാര്യ ഉഷ.മകന്‍ ശരത്ത്.മരുമകള്‍ അഞ്ജന ശരത്ത്.പേരക്കുട്ടി.മിഴി