സ്കൂൾ മുതൽ സംസ്ഥാന തലം വരെ 10 ലക്ഷത്തോളം കുട്ടികൾ പങ്കെടുക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് വിപുലമായ നിലയിൽ നടക്കുകയാണ്.സംസ്ഥാന സ്കൂൾ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസസൗകര്യത്തിനുമായി തെരഞ്ഞെടുത്ത സ്കൂളുകൾക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. കലോത്സവത്തിന് ബസുകൾ വിട്ടുനൽകിയ സ്കൂളുകൾക്കും അവധി ബാധകമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വാർത്താ കുറിപ്പിൽ അറിയിച്ചു. ദ്വയാർഥ പ്രയോഗങ്ങൾ നടത്തി സ്ത്രീത്വത്തെ അപമാനിക്കുന്നു. പരാതിയുമായി നടി ഹണി റോസ് കലോത്സവത്തിനായി എത്തിയ ആയിരത്തോളം മത്സരാർഥികൾക്കു നഗരത്തിലെ 27 സ്കൂളുകളിലായി താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സ്കൂളുകൾക്കുംഅവധി ബാധകമാണ്.