• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പുല്ലുപാറ ബസപകടം: വിനോദയാത്രാ സംഘത്തിലെ മൂന്ന് പേർ മരിച്ചു, ബസിലുണ്ടായിരുന്നത് 37 പേർ; പരുക്കേറ്റവർ ചികിത്സയിൽ

ckmnews by ckmnews
January 6, 2025
in UPDATES
A A
പുല്ലുപാറ ബസപകടം: വിനോദയാത്രാ സംഘത്തിലെ മൂന്ന് പേർ മരിച്ചു, ബസിലുണ്ടായിരുന്നത് 37 പേർ; പരുക്കേറ്റവർ ചികിത്സയിൽ
0
SHARES
406
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇടുക്കി പുല്ലുപാറക്ക് സമീപം കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. മാവേലിക്കര സ്വദേശികളായ അരുൺ ഹരി, രമ മോഹൻ, സംഗീത് എന്നിവരാണ് മരിച്ചതെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

മാവേലിക്കരയിൽ നിന്ന് കെഎസ്ആ‌ർടിസി ബസ് വാടകക്കെടുത്ത് ത‌ഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയ സംഘം മടങ്ങി വരും വഴി പുല്ലുപാറയ്ക്ക് സമീപം റോഡിൽ നിന്ന് 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകട സമയത്ത് ബസിൽ 34 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായത്. മരിച്ചവരുടെ മൃതദേഹങ്ങൾ മുണ്ടക്കയം മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പരുക്കേറ്റ മറ്റുള്ളവർ ഈ ആശുപത്രിയിലും കാ‍ഞ്ഞിരപ്പള്ളി ആശുപത്രിയിലുമായി ചികിത്സയിൽ കഴിയുകയാണ്.

ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു അപകടം. മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തിൽ ബസിനടിയിൽപെട്ടവരാണ് മരിച്ചതെന്നാണ് വിവരം. മറ്റുള്ളവ‍ർ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടും വളവുകൾ നിറഞ്ഞ റോഡിൽ ഒരു ഭാഗം കൊക്കയാണ്. ബ്രേക്ക് പൊട്ടി വാഹനം റോഡിൻ്റെ ബാരിക്കേഡ് തക‍ർത്ത് താഴ്ചയിലേക്ക് പോവുകയായിരുന്നു. ഇവിടെ റബ്ബർ മരങ്ങളിൽ തട്ടി ബസ് നിന്നു

Related Posts

രണ്ടത്താണി ലീഗില്‍ തന്നെ തുടരും’സിപിഎം സ്ഥാനാര്‍ത്ഥി ആവാനില്ല
UPDATES

രണ്ടത്താണി ലീഗില്‍ തന്നെ തുടരും’സിപിഎം സ്ഥാനാര്‍ത്ഥി ആവാനില്ല

March 18, 2026
24
സൗദിയിൽ എവിടെയും മാസപ്പിറവി ദൃശ്യമായില്ല;വെള്ളിയാഴ്ച ചെറിയ പെരുന്നാൾ
UPDATES

സൗദിയിൽ എവിടെയും മാസപ്പിറവി ദൃശ്യമായില്ല;വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

March 18, 2026
70
പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് തുടക്കമായി
UPDATES

പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് തുടക്കമായി

March 18, 2026
78
പാലക്കാട് എൻ.എം.ആർ. റസാഖ്, കൊടുവള്ളിയിൽ സലീം മടവൂർ; രണ്ട് സ്ഥാനാർഥികളെ കൂടി LDF പ്രഖ്യാപിച്ചു
UPDATES

പാലക്കാട് എൻ.എം.ആർ. റസാഖ്, കൊടുവള്ളിയിൽ സലീം മടവൂർ; രണ്ട് സ്ഥാനാർഥികളെ കൂടി LDF പ്രഖ്യാപിച്ചു

March 18, 2026
51
എടപ്പാൾ വട്ടംകുളം പുളിയക്കോട് പരമേശ്വരൻ നിര്യാതനായി
UPDATES

എടപ്പാൾ വട്ടംകുളം പുളിയക്കോട് പരമേശ്വരൻ നിര്യാതനായി

March 18, 2026
44
ചന്ദ്രശേഖരൻ കറുത്തേടത്തിന്റെ നിര്യാണത്തിൽ അനുശോചന യോഗം നടന്നു
UPDATES

ചന്ദ്രശേഖരൻ കറുത്തേടത്തിന്റെ നിര്യാണത്തിൽ അനുശോചന യോഗം നടന്നു

March 18, 2026
75
Next Post
സ്ത്രീധന രഹിത വിവാഹം’11ാം സംഗമത്തിൽ എട്ടു പേർക്ക് മംഗല്യഭാഗ്യം.ഇതുവരെ വിവാഹത്തിന് വേദിയായത് 192 പേർക്ക്

സ്ത്രീധന രഹിത വിവാഹം'11ാം സംഗമത്തിൽ എട്ടു പേർക്ക് മംഗല്യഭാഗ്യം.ഇതുവരെ വിവാഹത്തിന് വേദിയായത് 192 പേർക്ക്

Recent News

രണ്ടത്താണി ലീഗില്‍ തന്നെ തുടരും’സിപിഎം സ്ഥാനാര്‍ത്ഥി ആവാനില്ല

രണ്ടത്താണി ലീഗില്‍ തന്നെ തുടരും’സിപിഎം സ്ഥാനാര്‍ത്ഥി ആവാനില്ല

March 18, 2026
24
സൗദിയിൽ എവിടെയും മാസപ്പിറവി ദൃശ്യമായില്ല;വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

സൗദിയിൽ എവിടെയും മാസപ്പിറവി ദൃശ്യമായില്ല;വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

March 18, 2026
70
പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് തുടക്കമായി

പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് തുടക്കമായി

March 18, 2026
78
പാലക്കാട് എൻ.എം.ആർ. റസാഖ്, കൊടുവള്ളിയിൽ സലീം മടവൂർ; രണ്ട് സ്ഥാനാർഥികളെ കൂടി LDF പ്രഖ്യാപിച്ചു

പാലക്കാട് എൻ.എം.ആർ. റസാഖ്, കൊടുവള്ളിയിൽ സലീം മടവൂർ; രണ്ട് സ്ഥാനാർഥികളെ കൂടി LDF പ്രഖ്യാപിച്ചു

March 18, 2026
51
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025