• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മണ്ഡലകാല ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി; മലപ്പുറം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ckmnews by ckmnews
December 31, 2024
in UPDATES
A A
മണ്ഡലകാല ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി; മലപ്പുറം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
0
SHARES
215
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മണ്ഡലകാല ഡ്യൂട്ടിക്കിടെ നിലയ്ക്കലിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. മലപ്പുറം എം.എസ്.പി ബറ്റാലിയനിലെ എസ്.ഐ ബി. പദ്മകുമാറിനെയാണ് സസ്പെൻ്റ് ചെയ്തത്. നിലയ്ക്കലിൽ മദ്യപിച്ചെത്തി ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന പരാതിയെ തുടർന്ന് ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടുരുന്നു. കഴിഞ്ഞ മാസം 13 നായിരുന്നു സംഭവം.

നിലയ്ക്കൽ സബ്ഡിവിഷന്റെ ചുമതലയായിരുന്നു പദ്മകുമാറിന്. ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയെന്നും ആയിരുന്നു തീർത്ഥാടകരുടെ പരാതി. തുടർന്ന് സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഉന്നത ഉദ്യോഗസ്ഥർ ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിരുന്നു. പരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞതിനെ തുടർന്നാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്.

Related Posts

ലഹരി വിമുക്ത സമൂഹ സൃഷ്‌ടിക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

ലഹരി വിമുക്ത സമൂഹ സൃഷ്‌ടിക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

November 21, 2026
1
പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു, പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; കൊല്ലത്ത് 17 കാരനെതിരെ പോക്സോ കേസ്
UPDATES

പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു, പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; കൊല്ലത്ത് 17 കാരനെതിരെ പോക്സോ കേസ്

November 21, 2026
4
വര്‍ണ്ണാഭമായി കനിവ് ബഡ്‌സ് സ്പെഷ്യൽ സ്കൂളിന്റെ വാർഷിക കായികമേള
UPDATES

വര്‍ണ്ണാഭമായി കനിവ് ബഡ്‌സ് സ്പെഷ്യൽ സ്കൂളിന്റെ വാർഷിക കായികമേള

November 21, 2026
7
അമ്മയെപ്പോലെയുണ്ടെന്ന് പറഞ്ഞ് 77-കാരിയെ ഓട്ടോയിൽ കയറ്റി, വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; 61-കാരൻ അറസ്റ്റിൽ
UPDATES

അമ്മയെപ്പോലെയുണ്ടെന്ന് പറഞ്ഞ് 77-കാരിയെ ഓട്ടോയിൽ കയറ്റി, വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; 61-കാരൻ അറസ്റ്റിൽ

November 21, 2026
91
കല്ലമ്പലത്ത് പ്ലസ് വൺ വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
UPDATES

കല്ലമ്പലത്ത് പ്ലസ് വൺ വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

November 21, 2026
93
ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാരുടെ ജീവൻ രക്ഷിച്ചത് സമയോചിത ഇടപെടൽ
UPDATES

ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാരുടെ ജീവൻ രക്ഷിച്ചത് സമയോചിത ഇടപെടൽ

November 21, 2026
7
Next Post
‘എന്‍ട്രി പാസില്‍ 5 മിനുട്ട് അധികമായി രേഖപ്പെടുത്തി ഓവര്‍ ടൈമിന് പിഴ’; കരിപ്പൂര്‍ വിമാനത്താവളത്തില്‍ പാര്‍ക്കിങ് ഫീസ് അല്ല, പകല്‍ക്കൊള്ള

'എന്‍ട്രി പാസില്‍ 5 മിനുട്ട് അധികമായി രേഖപ്പെടുത്തി ഓവര്‍ ടൈമിന് പിഴ'; കരിപ്പൂര്‍ വിമാനത്താവളത്തില്‍ പാര്‍ക്കിങ് ഫീസ് അല്ല, പകല്‍ക്കൊള്ള

Recent News

ലഹരി വിമുക്ത സമൂഹ സൃഷ്‌ടിക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ലഹരി വിമുക്ത സമൂഹ സൃഷ്‌ടിക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

November 21, 2026
1
പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു, പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; കൊല്ലത്ത് 17 കാരനെതിരെ പോക്സോ കേസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു, പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; കൊല്ലത്ത് 17 കാരനെതിരെ പോക്സോ കേസ്

November 21, 2026
4
വര്‍ണ്ണാഭമായി കനിവ് ബഡ്‌സ് സ്പെഷ്യൽ സ്കൂളിന്റെ വാർഷിക കായികമേള

വര്‍ണ്ണാഭമായി കനിവ് ബഡ്‌സ് സ്പെഷ്യൽ സ്കൂളിന്റെ വാർഷിക കായികമേള

November 21, 2026
7
അമ്മയെപ്പോലെയുണ്ടെന്ന് പറഞ്ഞ് 77-കാരിയെ ഓട്ടോയിൽ കയറ്റി, വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; 61-കാരൻ അറസ്റ്റിൽ

അമ്മയെപ്പോലെയുണ്ടെന്ന് പറഞ്ഞ് 77-കാരിയെ ഓട്ടോയിൽ കയറ്റി, വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; 61-കാരൻ അറസ്റ്റിൽ

November 21, 2026
91
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025