ചങ്ങരംകുളം:പത്തോളം മഹല്ലുകളുടെ കേന്ദ്ര മഹല്ലായ കോക്കൂർ പാവിട്ടപ്പുറം ജുമാ മസ്ജിദിന് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു .കഴിഞ്ഞ ദിവസം നടന്ന മഹല്ല് ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.അശ്റഫ് കോക്കൂർ പ്രസിഡന്റ് ആയും
ഹമീദ് പള്ളിയറക്കൽ ജനറൽ സെക്രട്ടറി ആയും ആണ് പുതി കമ്മിറ്റി നിലവില്‍ വന്നത്.ടിഎ അബ്ദുള്ളക്കുട്ടിയെ ട്രഷറർ ആയും തിരഞ്ഞെടുത്തു.കെവി അബ്ദു കോക്കൂർ (വൈസ് പ്രസിഡന്റ്)കെകെ അബുബക്കർ(വൈസ് പ്രസിഡന്റ്)റഷീദ് കെഎം(ജോയിന്റ് സെക്രെട്ടറി)കെവി ഹമീദ്(ജോയിന്റ് സെക്രെട്ടറി എന്നിവരാണ് മറ്റു ഭാരവാഹികള്‍.