• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സൈനിക വാഹനം താഴ്‌ചയിലേക്ക് മറിഞ്ഞ് വൻ അപകടം, അഞ്ച് സൈനികർക്ക് വീരമൃത്യു

ckmnews by ckmnews
December 24, 2024
in UPDATES
A A
സൈനിക വാഹനം താഴ്‌ചയിലേക്ക് മറിഞ്ഞ് വൻ അപകടം, അഞ്ച് സൈനികർക്ക് വീരമൃത്യു
0
SHARES
155
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സൈനികവാഹനം അപകടത്തിൽപെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു. ജമ്മു കാശ്‌മീരിലെ പൂഞ്ച് ജില്ലയിലെ മെന്ധറിലെ ബൽനോയ് മേഖലയിലാണ് അപകടം നടന്നത്. ഓട്ടത്തിനിടെ സൈനിക വാഹനം റോഡിൽ നിന്നും തെന്നിമാറി അഗാധമായ കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് 18 സൈനിക ഉദ്യോഗസ്ഥർ വാഹനത്തിലുണ്ടായിരുന്നു എന്നാണ് വിവരം. രക്ഷാപ്രവർത്തനം ആരംഭിച്ചതായി സൈനിക വൃത്തങ്ങൾ സൂചന നൽകി. ചില സൈനികരുടെ നില അതീവ ഗുരുതരമാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഡ്രൈവർക്ക് നിയന്ത്രണം നഷ്‌ടമായി റോഡിൽ നിന്ന് 350 അടി താഴ്‌ചയിലേക്ക് വാഹനം മറിയുകയായിരുന്നു.

Related Posts

ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച് പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍
UPDATES

August 18, 2026
861
ചങ്ങരംകുളം ചെറവല്ലൂര്‍ സ്വദേശി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

470
അമ്പലപ്പുഴയിൽ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു

374
13 കാരി പേരക്കുട്ടിയുടെ ക്വട്ടേഷന്‍’കരുവാറ്റ കൊലപാതകം’മുത്തച്ഛനെ കൊല്ലാൻ ക്വട്ടേഷൻ’ദൃശ്യങ്ങൾ ക്വട്ടേഷന്‍ സംഘം ഫോണിലൂടെ പേരക്കുട്ടിക്ക് കാണിച്ചു കൊടുത്തു

399
‘കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു
Kerala

211
കടുത്ത പനി; മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി

54
Next Post
തെരുവുനായ ആക്രമണത്തില്‍ കണ്ണുകള്‍ നഷ്ടപ്പെട്ടു; വയോധികയ്ക്ക് ദാരുണാന്ത്യം

Recent News

ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച് പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍

ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച് പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍

August 18, 2026
861
ചങ്ങരംകുളം ചെറവല്ലൂര്‍ സ്വദേശി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ചങ്ങരംകുളം ചെറവല്ലൂര്‍ സ്വദേശി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

August 18, 2026
470
അമ്പലപ്പുഴയിൽ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു

അമ്പലപ്പുഴയിൽ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു

August 18, 2026
374
13 കാരി പേരക്കുട്ടിയുടെ ക്വട്ടേഷന്‍’കരുവാറ്റ കൊലപാതകം’മുത്തച്ഛനെ കൊല്ലാൻ ക്വട്ടേഷൻ’ദൃശ്യങ്ങൾ ക്വട്ടേഷന്‍ സംഘം ഫോണിലൂടെ പേരക്കുട്ടിക്ക് കാണിച്ചു കൊടുത്തു

13 കാരി പേരക്കുട്ടിയുടെ ക്വട്ടേഷന്‍’കരുവാറ്റ കൊലപാതകം’മുത്തച്ഛനെ കൊല്ലാൻ ക്വട്ടേഷൻ’ദൃശ്യങ്ങൾ ക്വട്ടേഷന്‍ സംഘം ഫോണിലൂടെ പേരക്കുട്ടിക്ക് കാണിച്ചു കൊടുത്തു

August 18, 2026
399
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025