• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ക്ഷേത്രത്തിൽ താലപ്പൊലിയ്ക്ക് വന്നശേഷം കൈകഴുകാൻ പോയ വയോധികയെ കാണാതായി; സിസിടിവി നോക്കിയപ്പോൾ കണ്ടത് അപകടം

ckmnews by ckmnews
December 23, 2024
in UPDATES
A A
ക്ഷേത്രത്തിൽ താലപ്പൊലിയ്ക്ക് വന്നശേഷം കൈകഴുകാൻ പോയ വയോധികയെ കാണാതായി; സിസിടിവി നോക്കിയപ്പോൾ കണ്ടത് അപകടം
0
SHARES
1.1k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ക്ഷേത്രക്കുളത്തിൽ വയോധിക മുങ്ങിമരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ കണിച്ചുകുളങ്ങര കൊച്ചുവെളിവീട്ടിൽ രഘുവരന്റെ ഭാര്യ സുധാമണി (80) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം താലപ്പൊലിയ്ക്കായി  കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ എത്തിയിരുന്നു.

കൈ കഴുകാനായി ക്ഷേത്ര കുളത്തിൽ എത്തിയപ്പോൾ കാൽവഴുതി വീഴുകയും താഴ്ചയിലേക്ക് പോവുകയുമായിരുന്നു. അപകട സമയത്ത് ആരും അടുത്ത് ഉണ്ടായിരുന്നില്ല. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അപകടം സ്ഥിരീകരിച്ചത്. മാരാരിക്കുളം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സുരേത,  സുരിജ, സുവർണ്ണ, പരേതനായ സുരേഷ് എന്നിവരാണ് മരിച്ച സുധാമണിയുടെ മക്കൾ. മരുമക്കൾ – പൊന്നൻ, മായ, സ്വാമിനാഥൻ, ഉല്ലാസ്.

Related Posts

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
UPDATES

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

June 30, 2026
4
പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു
UPDATES

പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു

June 30, 2026
68
അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷ്ണേഴ്സ് Income Tax എന്ന വിഷയത്തിൽ മത്സര പരീക്ഷ സംഘടിപ്പിച്ചു
UPDATES

അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷ്ണേഴ്സ് Income Tax എന്ന വിഷയത്തിൽ മത്സര പരീക്ഷ സംഘടിപ്പിച്ചു

June 30, 2026
27
ലഹരിക്കെതിരെ ഒരു ഗോൾ എന്ന സന്ദേശവും മനുഷ്യച്ചങ്ങലയും തീർത്തു
UPDATES

ലഹരിക്കെതിരെ ഒരു ഗോൾ എന്ന സന്ദേശവും മനുഷ്യച്ചങ്ങലയും തീർത്തു

June 30, 2026
8
വട്ടംകുളം പഞ്ചായത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി വിപുലമായ യോഗം ചേർന്നു
UPDATES

വട്ടംകുളം പഞ്ചായത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി വിപുലമായ യോഗം ചേർന്നു

June 30, 2026
56
ബ്ലൂ സമുറായികളെ തകർത്ത് കാനറികൾ; ജപ്പാന്റെ കോട്ട പൊളിച്ച് ബ്രസീൽ‌; ജർമനിക്കെതിരെ അട്ടിമറി വിജയവുമായി പരാഗ്വേ
UPDATES

ബ്ലൂ സമുറായികളെ തകർത്ത് കാനറികൾ; ജപ്പാന്റെ കോട്ട പൊളിച്ച് ബ്രസീൽ‌; ജർമനിക്കെതിരെ അട്ടിമറി വിജയവുമായി പരാഗ്വേ

June 30, 2026
110
Next Post
47 ചാനലുകളുടെ ലൈസന്‍സ് റദ്ദാക്കി കേന്ദ്രം; നിരസിച്ചത് 34 അപേക്ഷകളും

47 ചാനലുകളുടെ ലൈസന്‍സ് റദ്ദാക്കി കേന്ദ്രം; നിരസിച്ചത് 34 അപേക്ഷകളും

Recent News

തൃശ്ശൂരിൽ ലോഡ്ജില്‍ യുവതിയും നവജാതശിശുവും മരിച്ചനിലയില്‍

തൃശ്ശൂരിൽ ലോഡ്ജില്‍ യുവതിയും നവജാതശിശുവും മരിച്ചനിലയില്‍

June 30, 2026
11
ദുബായ് മലയാളികൾക്ക് ചെലവ് കുറഞ്ഞ് നാട്ടിലെത്താം; അവധി സമയത്ത് വിമാന ടിക്കറ്റുകളുടെ നിരക്ക് കുറഞ്ഞു

ദുബായ് മലയാളികൾക്ക് ചെലവ് കുറഞ്ഞ് നാട്ടിലെത്താം; അവധി സമയത്ത് വിമാന ടിക്കറ്റുകളുടെ നിരക്ക് കുറഞ്ഞു

June 30, 2026
9
ജിഹാദി പരാമർശം: അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം

ജിഹാദി പരാമർശം: അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം

June 30, 2026
72
ഇന്ത്യൻ റെയിൽവേയിൽ ജോലിനേടാൻ മികച്ച അവസരം; ആയിരക്കണക്കിന് ഒഴിവുകൾ, ഉടൻ അപേക്ഷിക്കൂ

ഇന്ത്യൻ റെയിൽവേയിൽ ജോലിനേടാൻ മികച്ച അവസരം; ആയിരക്കണക്കിന് ഒഴിവുകൾ, ഉടൻ അപേക്ഷിക്കൂ

June 30, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025