• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, March 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ജസ്റ്റിസ് വി. രാമസുബ്രഹ്‌മണ്യന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍

ckmnews by ckmnews
December 23, 2024
in UPDATES
A A
ജസ്റ്റിസ് വി. രാമസുബ്രഹ്‌മണ്യന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍
0
SHARES
57
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

 ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി ജസ്റ്റിസ് വി. രാമസുബ്രഹ്‌മണ്യന്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള സുപ്രീം കോടതി മുന്‍ ജഡ്ജിയാണ് രാമസുബ്രഹ്‌മണ്യന്‍. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് അരുണ്‍ മിശ്ര ജൂണ്‍ ഒന്നിന് സ്ഥാനമൊഴിഞ്ഞശേഷം അധ്യക്ഷസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ആ സ്ഥാനത്തേക്കാണ് ഇപ്പോള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു രാമസുബ്രഹ്‌മണ്യനെ ചുമതലയേല്‍പ്പിച്ചത്. 1958 ജൂണ്‍ 30-ന് മന്നാര്‍ഗുഡിയിലാണ് രാമസുബ്രഹ്‌മണ്യന്‍ ജനിച്ചത്. ചെന്നൈ വിവേകാനന്ദ കോളേജില്‍നിന്ന് സയന്‍സില്‍ ബിരുദം നേടിയ അദ്ദേഹം മദ്രാസ് ലോ കോളേജില്‍നിന്ന് നിയമപഠനം പൂര്‍ത്തിയാക്കി.

നേരത്തെ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. മദ്രാസ് ഹൈക്കോടതി, തെലങ്കാന ഹൈക്കോടതി എന്നിവിടങ്ങളിലും ജഡ്ജിയായിരുന്നു. 2023 ജൂണ്‍ 29-നാണ് സുപ്രീം കോടതിയില്‍നിന്ന് വിരമിച്ചത്. 2016-ലെ നോട്ട് അസാധുവാക്കല്‍ നയവുമായി ബന്ധപ്പെട്ട് വാദം കേട്ട ബെഞ്ചില്‍ അംഗമായിരുന്നു രാമസുബ്രഹ്‌മണ്യന്‍.

Related Posts

മൊബൈല്‍ ആപ്പില്‍ നിന്ന് ലോണ്‍ എടുക്കാന്‍ ശ്രമിച്ച യുവാവിന്റെ മോബൈല്‍ ഹാക്ക് ചെയ്ത് എക്കൗണ്ടില്‍ നിന്ന് പണം തട്ടാന്‍ ശ്രമം’
UPDATES

March 7, 2026
51
കോള്‍ മേഖലയില്‍ ഈച്ചശല്ല്യവും പുഴുശല്ല്യവും രൂക്ഷം’ ദുരിതം തീരാതെ പുഞ്ച കര്‍ഷകര്‍

5
ഹിന്ദു ഏകതാ സംഗമം ഞായറാഴ്ച മൂക്കുതല ശ്രീ കണ്ണേങ്കാവ് ഭഗവതി ക്ഷേത്ര മൈതാനത്ത് നടക്കും

7
കർഷക സംഘം നന്നംമുക്ക് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു

6
കല്ലൂർമ്മ കരുമത്തിൽ ക്ഷേത്രത്തിലെ കളംപാട്ട് മഹോത്സവം തിങ്കളാഴ്ച ആരംഭിക്കും

ബൈക്കില്‍ പോയിരുന്ന യുവാവിനെയും കുഞ്ഞിനെയും കാറിടിച്ച് പരിക്കേല്‍പിച്ചു’ഐലക്കാട് സ്വദേശിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്ത് ചങ്ങരംകുളം പോലീസ്

2
Next Post
ക്ഷേത്രത്തിൽ താലപ്പൊലിയ്ക്ക് വന്നശേഷം കൈകഴുകാൻ പോയ വയോധികയെ കാണാതായി; സിസിടിവി നോക്കിയപ്പോൾ കണ്ടത് അപകടം

Recent News

മൊബൈല്‍ ആപ്പില്‍ നിന്ന് ലോണ്‍ എടുക്കാന്‍ ശ്രമിച്ച യുവാവിന്റെ മോബൈല്‍ ഹാക്ക് ചെയ്ത് എക്കൗണ്ടില്‍ നിന്ന് പണം തട്ടാന്‍ ശ്രമം’

മൊബൈല്‍ ആപ്പില്‍ നിന്ന് ലോണ്‍ എടുക്കാന്‍ ശ്രമിച്ച യുവാവിന്റെ മോബൈല്‍ ഹാക്ക് ചെയ്ത് എക്കൗണ്ടില്‍ നിന്ന് പണം തട്ടാന്‍ ശ്രമം’

March 7, 2026
51
കോള്‍ മേഖലയില്‍ ഈച്ചശല്ല്യവും പുഴുശല്ല്യവും രൂക്ഷം’ ദുരിതം തീരാതെ പുഞ്ച കര്‍ഷകര്‍

കോള്‍ മേഖലയില്‍ ഈച്ചശല്ല്യവും പുഴുശല്ല്യവും രൂക്ഷം’ ദുരിതം തീരാതെ പുഞ്ച കര്‍ഷകര്‍

March 7, 2026
5
ഹിന്ദു ഏകതാ സംഗമം ഞായറാഴ്ച മൂക്കുതല ശ്രീ കണ്ണേങ്കാവ് ഭഗവതി ക്ഷേത്ര മൈതാനത്ത് നടക്കും

ഹിന്ദു ഏകതാ സംഗമം ഞായറാഴ്ച മൂക്കുതല ശ്രീ കണ്ണേങ്കാവ് ഭഗവതി ക്ഷേത്ര മൈതാനത്ത് നടക്കും

March 7, 2026
7
കർഷക സംഘം നന്നംമുക്ക് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു

കർഷക സംഘം നന്നംമുക്ക് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു

March 7, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025