• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തിയേറ്ററിൽ അടുത്തിരുന്ന സ്ത്രീ എന്റെ ദേഹത്ത് ഛർദ്ദിച്ചു, മാർക്കോ കണ്ട യുവാവിന്റെ പ്രതികരണം

ckmnews by ckmnews
December 23, 2024
in UPDATES
A A
തിയേറ്ററിൽ അടുത്തിരുന്ന സ്ത്രീ എന്റെ ദേഹത്ത് ഛർദ്ദിച്ചു, മാർക്കോ കണ്ട യുവാവിന്റെ പ്രതികരണം
0
SHARES
488
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്ത്യൻ സിനിമയിൽ ഇതുവരെ വന്നിട്ടില്ലാത്ത അത്രയും ക്രൂരദൃശ്യങ്ങളുമായാണ് ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എത്തിയിട്ടുള്ളത്. സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ള മാർക്കോ കാണുന്നതിൽ നിന്ന് പല തിയേറ്ററുകളിലും കുട്ടികൾക്ക് വിലക്കുണ്ട്. മുതിർന്നവർ പോലും പല ദൃശ്യങ്ങളും എത്തുമ്പോൾ കണ്ണുപൊത്തുകയാണ്. നായകനെ വെല്ലുന്ന വില്ലന്മാർ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മാർക്കോയുടെ വിവിധ റിവ്യൂകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. എന്നാൽ അതിൽ ശ്രദ്ധേയമായ ഒന്ന് സൂരജ് കുമാർ എന്ന യൂട്യൂബറുടേതാണ്. ഹിന്ദിയിലാണ് റിവ്യു. ഇതിൽ ഈ യുവാവ് പറയുന്നത് മാർക്കോയിലെ ഒരു രംഗം കണ്ട് അടുത്തിരുന്ന സ്ത്രീ തന്റെ ദേഹത്തേക്ക് ഛർദ്ദിച്ചു എന്നാണ്. വയലൻസ് രംഗങ്ങൾ കാണാൻ ത്രാണിയില്ലാത്ത പ്രേക്ഷകൻ മാർക്കോ കാണാൻ പോകരുത് എന്ന മുന്നറിയിപ്പും ഇയാൾ നൽകുന്നു.

യുവാവിന്റെ വാക്കുകൾ-

”ഇന്നലെ രാത്രി ഞാൻ ഒരു സിനിമ കണ്ടു. മലയാള ചിത്രം മാർക്കോ. അവിടെ ഒരു സംഭവം നടന്നു. ആ സംഭവം തിയേറ്ററുകളിൽ ഇനിയും പലതവണ ആവർത്തിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. എന്താണ് കാര്യമെന്ന് പറയാം. സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ പൂർണമായ ആക്ഷൻ ചിത്രമാണ് മാർക്കോ. ഇന്ത്യയിൽ വയലൻസ് നിറഞ്ഞ ധാരാളം ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ട്. കിൽ, അനിമൽ എന്നിവയെല്ലാം ഉദാരഹണങ്ങളാണ്.

സിനിമയുടെ സെക്കന്റ് ഫാഹ് എത്തിയപ്പോൾ എന്റെ സകലബോധവും ഉണർന്നു. മാർക്കോ അനിമലിനെയും കില്ലിനേയും വെല്ലുന്ന സിനിമയാണെന്ന് മനസിലായി. ഒരു പക്ഷേ ഇനി പറയാൻ പോകുന്നത് നിങ്ങൾക്ക് വിശ്വാസമായെന്ന് വരില്ല. രണ്ടാം പകുതിയിലെ ഒരു സീനാണ് സന്ദർഭം. അതുകണ്ടതും അടുത്തിരുന്ന ഒരു സ്ത്രീ എന്റെ ദേഹത്തേക്ക് ഛർദ്ദിച്ചു. അത്രയ‌്ക്ക് ക്രൂരമായിരുന്നു ആ സീൻ. വയലൻസ് രംഗങ്ങൾ കാണാൻ ത്രാണിയില്ലാത്ത ആളാണ് നിങ്ങൾ എങ്കിൽ മാർക്കോ കാണാൻ പോകരുത്. നമ്മുടെചിന്തകൾക്കും അതീതമാണ് മാർക്കോയിലെ വയലൻസ്. ”

ഷെരീഫ് മുഹമ്മദിന്റെ തിരക്കഥയിൽ ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ‌്തിരിക്കുന്നത്. സിദ്ദിഖ്, ജഗദീഷ്, അഭിമന്യു ഷമ്മി തിലകൻ, കബീർ ദുഹാൻ സിംഗ് എന്നിവരാണ് മറ്റു താരങ്ങൾ.

Related Posts

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.
UPDATES

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
1
ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി
UPDATES

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി

October 2, 2026
15
കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
UPDATES

കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

October 2, 2026
51
വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.
UPDATES

വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.

October 2, 2026
96
വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം
UPDATES

വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം

October 2, 2026
52
പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
UPDATES

പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

October 2, 2026
38
Next Post
ഗൾഫിലെ എത്ര കൊതിപ്പിക്കുന്ന ജോലി ആയാലും ചാടിക്കേറി ഒപ്പിടരുതേ, അപകടം ഒളിഞ്ഞിരിക്കുന്നുണ്ടാവാം

ഗൾഫിലെ എത്ര കൊതിപ്പിക്കുന്ന ജോലി ആയാലും ചാടിക്കേറി ഒപ്പിടരുതേ, അപകടം ഒളിഞ്ഞിരിക്കുന്നുണ്ടാവാം

Recent News

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
1
പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
288
‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
40
പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
62
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025