• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബ്രസീലിൽ ചെറുവിമാനം തകർന്നുവീണു, പത്ത് പേർക്ക് ദാരുണാന്ത്യം

ckmnews by ckmnews
December 23, 2024
in UPDATES
A A
ബ്രസീലിൽ ചെറുവിമാനം തകർന്നുവീണു, പത്ത് പേർക്ക് ദാരുണാന്ത്യം
0
SHARES
142
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വിനോദ സഞ്ചാരികളുമായി പറന്നുയർന്ന ചെറു വിമാനം തകർന്ന് വീണ് മുഴുവൻ യാത്രികർക്കും ദാരുണാന്ത്യം. ബ്രസീലിയൻ നഗരമായ ഗ്രമാഡോയിൽ ഞായറാഴ്ചയാണ് സംഭവം. പത്ത് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ ആർക്കും രക്ഷപെടാനായില്ല. വിമാനം വീണതിനെ തുടർന്ന് താഴെയുണ്ടായിരുന്ന പതിനഞ്ചോളം പേർക്ക് പരിക്കേറ്റെന്നും എ.എഫ്.പി റിപ്പോർട്ട് ചെയ്തു.

പറന്നുയർന്ന വിമാനം ഒരു വീടിന്‍റെ ചിമ്മിനിയിൽ തട്ടുകയും പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു കെട്ടിടത്തിന്‍റെ രണ്ടാം നിലയിലും ഇടിച്ചശേഷം മൊബൈൽ ഫോൺ ഷോപ്പിനു മുകളിലേക്ക് തകർന്നുവീഴുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ബ്രസീലിയൻ വ്യാപാരിയായ ലൂയി ക്ലൗഡിയോ ഗലീസിയും ബന്ധുക്കളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുണ്ട്

സെറ ഗൗച്ച പർവതനിരകളിലാണ് ഗ്രാമാഡോ സ്ഥിതി ചെയ്യുന്നത്, തണുത്ത കാലാവസ്ഥയും ഹൈക്കിങ് സ്ഥലങ്ങളും പരമ്പരാഗത വാസ്തുവിദ്യയും ആസ്വദിക്കുന്ന ബ്രസീലിയൻ വിനോദസഞ്ചാരികൾക്കിടയിൽ ഇത് ജനപ്രിയമാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ നിരവധി ജർമൻ, ഇറ്റാലിയൻ കുടിയേറ്റക്കാർ ഇഴിടെ സ്ഥിരതാമസമാക്കിയിരുന്നു, ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാൻ തെരഞ്ഞെടുക്കുന്ന ജനപ്രിയ ഇടം കൂടിയാണിത്

Related Posts

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി
UPDATES

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

August 14, 2026
280
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ
UPDATES

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

August 14, 2026
206
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
UPDATES

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

August 14, 2026
18
കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ
UPDATES

കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ

August 14, 2026
91
സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്
UPDATES

സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്

August 14, 2026
41
ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം
UPDATES

ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം

August 14, 2026
29
Next Post
വെളിയംകോട് പഞ്ചായത്ത് ഒൻപതാം വാർഡ് സമ്മേളനം പെരിയാട്ടയിൽ ബീരാൻകുട്ടി നഗറിൽ നടന്നു

വെളിയംകോട് പഞ്ചായത്ത് ഒൻപതാം വാർഡ് സമ്മേളനം പെരിയാട്ടയിൽ ബീരാൻകുട്ടി നഗറിൽ നടന്നു

Recent News

വാഹനപകടത്തിൽ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

വാഹനപകടത്തിൽ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

August 14, 2026
120
വനിതകളുടെ ഒത്തുചേരൽ അനാവശ്യം, അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

വനിതകളുടെ ഒത്തുചേരൽ അനാവശ്യം, അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

August 14, 2026
59
സാക്ഷരതാ മിഷൻ പ്രേരക് വി.ജയശ്രീക്ക് സ്വാതന്ത്ര്യ ദിന പുരസ്കാരം കൈമാറി

സാക്ഷരതാ മിഷൻ പ്രേരക് വി.ജയശ്രീക്ക് സ്വാതന്ത്ര്യ ദിന പുരസ്കാരം കൈമാറി

August 14, 2026
115
സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

August 14, 2026
60
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025