• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വെളിയംകോട് പഞ്ചായത്ത് ഒൻപതാം വാർഡ് സമ്മേളനം പെരിയാട്ടയിൽ ബീരാൻകുട്ടി നഗറിൽ നടന്നു

ckmnews by ckmnews
December 23, 2024
in UPDATES
A A
വെളിയംകോട് പഞ്ചായത്ത് ഒൻപതാം വാർഡ് സമ്മേളനം പെരിയാട്ടയിൽ ബീരാൻകുട്ടി നഗറിൽ നടന്നു
0
SHARES
147
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരമംഗലം:പെരിയാട്ടയിൽ ബീരാൻകുട്ടി നഗറിൽ ചേർന്ന സമ്മേളനം കെപിസിസി സെക്രട്ടറി കെ.പി. നൗഷാദലി ഉൽഘാടനം ചെയ്തു.കെ.പി.സി.സ്. അംഗം എ.എം. രോഹിത് മുഖ്യ പ്രഭാഷണം നടത്തി.കെ.എം.അനന്തകൃഷ്ണൻ മാസ്റ്റർ,അഗ്ഗു ഹാജി എന്നിവർ പതാക ഉയർത്തി.സി.കെ പ്രഭാകരൻ ,ഷംസു കല്ലാട്ടേൽ ,ഷാജി കാളിയത്തേൽ ,സുരേഷ് പാട്ടത്തിൽ ,കണ്ണൻ നമ്പ്യാർ,ലത്തീഫ് എരമംഗലം,അബൂബക്കർ, റസ്ലത്ത് സക്കീർ ,നസ്റിൻ തുടങ്ങിയവർ ആശംസകൾ അറിയിച്ച് പ്രസംഗിച്ചു.ഷംസുദ്ധീൻ ചന്ദനത്ത് ആ മുഖപ്രഭാഷണം നടത്തിയ ചടങ്ങിൽ വി.കെ.എം. അഷ്റഷ് സ്വാഗതം പറഞ്ഞു. ചട വിനു പെരിയാട്ടയിൽ അധ്യക്ഷനായി.പ്രഗിലേഷ് ശോഭ നന്ദി അറിയിച്ചു.മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകരെ ചടങ്ങിൽ ആദരിക്കുകയും കോൺഗ്രസ്സ് പാർട്ടിയിലേക്ക് കടന്നുവന്നവരെ സ്വീകരിക്കുകയും ചെയ്തു

Related Posts

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി
UPDATES

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി

October 2, 2026
11
കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
UPDATES

കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

October 2, 2026
49
വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.
UPDATES

വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.

October 2, 2026
74
വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം
UPDATES

വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം

October 2, 2026
50
പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
UPDATES

പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

October 2, 2026
33
ചങ്ങരംകുളം സിഎച്ച് സെന്റർ ജനറൽ ബോഡി അഷ്‌റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു’പുതിയ നേതൃത്വം നിലവിൽ വന്നു
UPDATES

ചങ്ങരംകുളം സിഎച്ച് സെന്റർ ജനറൽ ബോഡി അഷ്‌റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു’പുതിയ നേതൃത്വം നിലവിൽ വന്നു

October 2, 2026
249
Next Post
വാങ്ങേണ്ടവർ ബുക്ക് ചെയ്തോളൂ; സ്വർണവിലയിൽ ഇന്നും മാറ്റമില്ല, അറിയാം ഇന്നത്തെ നിരക്ക്

വാങ്ങേണ്ടവർ ബുക്ക് ചെയ്തോളൂ; സ്വർണവിലയിൽ ഇന്നും മാറ്റമില്ല, അറിയാം ഇന്നത്തെ നിരക്ക്

Recent News

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
0
‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
0
പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
0
ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി

October 2, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025