• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളം എറവറാംകുന്ന് കിണറ്റില്‍ വീണ കാട്ട്പന്നിയെ കരക്ക് കയറ്റി

ckmnews by ckmnews
December 23, 2024
in UPDATES
A A
ചങ്ങരംകുളം എറവറാംകുന്ന് കിണറ്റില്‍ വീണ കാട്ട്പന്നിയെ കരക്ക് കയറ്റി
0
SHARES
627
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:എറവറാംകുന്ന് കിണറ്റില്‍ വീണ കാട്ട്പന്നിയെ കരക്ക് കയറ്റി.എറവറാംകുന്ന്
കുമ്പിലവളപ്പിൽ ഫാദിഹ് ൻ്റെ വീട്ടിലെ കിണറ്റിലാണ് ഞായറാഴ്ച ഉച്ചയോടെ പന്നിയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്‌.കിണറ്റില്‍ നിന്ന് അസാധാരണ ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്.തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ഷെരീഫിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് പന്നിയെ കരക്ക് കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും പന്നിയെ കയറ്റാന്‍ കഴിഞ്ഞില്ല.തുടര്‍ന്ന് പട്ടാമ്പിയില്‍ നിന്ന് വനപാലകര്‍ എത്തിയാണ് പന്നിയെ കരക്ക് കയറ്റിയത്.പ്രദേശത്ത് കാട്ടുപന്നികളുടെ ശല്ല്യം വര്‍ദ്ധിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.കഴിഞ്ഞദിവസം കിഴിക്കര എറവറാംകുന്ന് പ്രദേശത്ത് വിളവെടുപ്പിന് പാകമായ നെല്‍കൃഷി കാട്ടുപന്നികള്‍ നശിപ്പിച്ചിരുന്നു.ആലംകോട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ നെല്‍കൃഷികളും മറ്റു കാര്‍ഷിക വിളകളും കാട്ടുപന്നികള്‍ വ്യാപകമായി നശിപ്പിച്ചിക്കുന്നുണ്ട്.

Related Posts

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി
UPDATES

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

August 14, 2026
276
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ
UPDATES

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

August 14, 2026
204
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
UPDATES

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

August 14, 2026
18
കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ
UPDATES

കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ

August 14, 2026
88
സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്
UPDATES

സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്

August 14, 2026
41
ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം
UPDATES

ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം

August 14, 2026
29
Next Post
ബ്രസീലിൽ ചെറുവിമാനം തകർന്നുവീണു, പത്ത് പേർക്ക് ദാരുണാന്ത്യം

ബ്രസീലിൽ ചെറുവിമാനം തകർന്നുവീണു, പത്ത് പേർക്ക് ദാരുണാന്ത്യം

Recent News

വാഹനപകടത്തിൽ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

വാഹനപകടത്തിൽ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

August 14, 2026
103
വനിതകളുടെ ഒത്തുചേരൽ അനാവശ്യം, അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

വനിതകളുടെ ഒത്തുചേരൽ അനാവശ്യം, അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

August 14, 2026
57
സാക്ഷരതാ മിഷൻ പ്രേരക് വി.ജയശ്രീക്ക് സ്വാതന്ത്ര്യ ദിന പുരസ്കാരം കൈമാറി

സാക്ഷരതാ മിഷൻ പ്രേരക് വി.ജയശ്രീക്ക് സ്വാതന്ത്ര്യ ദിന പുരസ്കാരം കൈമാറി

August 14, 2026
110
സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

August 14, 2026
59
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025