• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സാമൂഹിക തിന്മകൾക്കെതിരേ കർമ്മപദ്ധതി തയ്യാറാക്കി മഹല്ല് ഐക്യ സംഗമം

ckmnews by ckmnews
December 22, 2024
in UPDATES
A A
സാമൂഹിക തിന്മകൾക്കെതിരേ കർമ്മപദ്ധതി തയ്യാറാക്കി മഹല്ല് ഐക്യ സംഗമം
0
SHARES
127
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: സംഘടനാ വിഭാഗീയതകൾ മറന്ന് ഇരു വിഭാഗം സുന്നീ നേതാക്കളും പ്രവർത്തകരും സംബന്ധിച്ച മുക്കുതല വടക്കുംമുറി മഹല്ല് സംഗമം ലഹരിക്കും അനീതിക്കും മറ്റു സാമൂഹിക തിന്മകൾക്കുമെതിരെ സമൂഹത്തെ സമുദ്ധരിക്കാൻ സമഗ്ര പദ്ധതികൾ ആവിഷ്കരിച്ചു.മഹല്ല് കൂട്ടായ്മ പ്രസിഡണ്ട് ടി സിദ്ധീഖ് അധ്യക്ഷത വഹിച്ചു .സംസ്ഥാന മദ്റസാധ്യാപക ക്ഷേമ നിധി ബോർഡ് അംഗം സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു.അബ്ദുറഹീം മാസ്റ്റർ കരുവള്ളി, അഷ്റഫ് സഖാഫി മുതുകാട് വിഷയാവതരങ്ങൾ നടത്തി. സമസ്ത മുശാവറ അംഗം എം വി ഇസ്മാഈൽ മുസ്‌ലിയാർ പ്രാർത്ഥന മജ്ലിസിന് നേതൃത്വം നൽകി.ഇസ്മാഈൽ ബാഖവി, മൻസൂർ അഹ്‌സനി ,പി പി നൗഫൽ സഅദി , പി നൗഫൽ ഹുദവി , വി ശിഹാബുദ്ധീൻ മുസ്‌ലിയാർ, കെ വി അബ്ദുൽ കരീം, കെ ഫയാസ്, സുധീർ അറക്കൽ, കെ വി അബ്ദുൽ ജലീൽ, കെ വി ഷാജഹാൻ, ടി വി റഹിം പി എം ഫൈസൽ പി വി നജീബ് പ്രസംഗിച്ചു.
മഹല്ലിലെ ഇരുപതിലധികം മുതിർന്ന പൗരന്മാരെ സംഗമത്തിൽ ആദരിച്ചു.

Related Posts

എടപ്പാളില്‍ സ്വകാര്യ ബസ്സ് ഇടിച്ച് റോഡ് മുറിച്ച് കടന്ന തമിഴ്നാട് സ്വദേശി മരിച്ചു’ബസ്സ് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചു’മൂന്ന് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം
UPDATES

എടപ്പാളില്‍ സ്വകാര്യ ബസ്സ് ഇടിച്ച് റോഡ് മുറിച്ച് കടന്ന തമിഴ്നാട് സ്വദേശി മരിച്ചു’ബസ്സ് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചു’മൂന്ന് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

August 13, 2026
3.1k
കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം നടന്നു
UPDATES

കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം നടന്നു

August 13, 2026
253
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു
UPDATES

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു

August 13, 2026
77
ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു
UPDATES

ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു

August 13, 2026
54
അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,
UPDATES

അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,

August 13, 2026
33
കവുക്കോട് മഹാദേവ ക്ഷേത്രത്തിൽ പിതൃസ്മരണയുടെ കർക്കിടകവാവ് ബലിതർപ്പണം നടന്നു
UPDATES

കവുക്കോട് മഹാദേവ ക്ഷേത്രത്തിൽ പിതൃസ്മരണയുടെ കർക്കിടകവാവ് ബലിതർപ്പണം നടന്നു

August 13, 2026
43
Next Post
പള്ളിക്കര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സർവൈശ്വര്യ വിളക്ക് പൂജയും, ഭക്തിപ്രഭാഷണവും നടത്തി

പള്ളിക്കര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സർവൈശ്വര്യ വിളക്ക് പൂജയും, ഭക്തിപ്രഭാഷണവും നടത്തി

Recent News

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

August 13, 2026
87
‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ

‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ

August 13, 2026
20
മയക്കുമരുന്നിനെതിരെ ‘റോർ എഗൈൻസ്റ്റ് ഡ്രഗ്സ്’;എടപ്പാളിൽ വാക്കത്തോൺ സംഘടിപ്പിച്ചു

മയക്കുമരുന്നിനെതിരെ ‘റോർ എഗൈൻസ്റ്റ് ഡ്രഗ്സ്’;എടപ്പാളിൽ വാക്കത്തോൺ സംഘടിപ്പിച്ചു

August 13, 2026
2
എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധന; കടുപ്പിച്ച് എയർ ഇന്ത്യ

എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധന; കടുപ്പിച്ച് എയർ ഇന്ത്യ

August 13, 2026
81
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025