• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കൂറ്റനാട് പ്രസ് ക്ലബ് മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്തു

ckmnews by ckmnews
December 22, 2024
in UPDATES
A A
കൂറ്റനാട് പ്രസ് ക്ലബ് മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്തു
0
SHARES
165
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃത്താല മണ്ഡലം കേന്ദ്രീകരിച്ച് പത്ര- ദൃശ്യ- ഓൺലൈൻ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പുതിയ കൂട്ടായ്മ കൂറ്റനാട് ഗുരുവായൂർ റോഡിൽ ബ്ളൂഡയമണ്ട് ആർക്കേഡിൽ ആരംഭിച്ച പ്രസ് ക്ലബ്ബിൻ്റ് ഉദ്ഘാടനം ഞായറാഴ്ച രാവിലെ തദ്ദേശ സ്വയഭരണ എക്സൈസ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.പ്രസ് ക്ലബ് പ്രസിഡൻറ് സി മൂസ പെരിങ്ങോട് അധ്യക്ഷനായി. കേരള മീഡിയ പേഴ്സണൻസ് യൂണിയൻ എൻ ജി ഒ ചെയർമാൻ വി സെയ്ത് എടപ്പാൾ മുഖ്യ പ്രഭാഷണം നടത്തി മുൻ എംഎൽ എ മാരായ വി കെ ചന്ദ്രൻ, വി.ടി ബലറാം , ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ.കുഞ്ഞുണ്ണി ,കെപിസിസി നിർവാഹ സമിതി അംഗം സി വി ബാലചന്ദ്രൻ,ചാലിശേരി പഞ്ചായത്ത് പ്രസിഡൻറ് വിജീഷ് കുട്ടൻ , ആനക്കര പഞ്ചായത്ത് പ്രസിഡൻ്റ് കെ മുഹമ്മദ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാവ മാളിയേക്കൽ ,തൃത്താല സി പി ഐ എം ഏരിയ സെക്രട്ടറി ടി.പി മുഹമ്മദ് , ബി ജെ പി മണ്ഡലം പ്രസിഡൻ്റ് ഒ എസ് ഉണ്ണികൃഷ്ണൻ , മുസ്ലീം ലീഗ് പ്രതിനിധി എസ് എം കെ തങ്ങൾ , പട്ടിത്തറ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സെബുസദക്കത്തുള്ള ,ചാലിശേരി കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഉമ്മർ മൗലവി ,എൻ.സി.പി ജില്ലാ സെക്രട്ടറി തമ്പി കൊള്ളന്നൂർ , മാധ്യമ പ്രവർത്തകൻ റാഫി പട്ടാമ്പി ,വ്യാപാരി വ്യവസായ ഏകോപന സമിതി അംഗം സക്കീർ ,എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡൻ്റ് നാസർ ,ക്ലബ് സെക്രട്ടറി ഇസ്മായിൽ പെരുമണ്ണൂർ , ട്രഷറർ രഘു പെരുമണ്ണൂർ എന്നിവർ സംസാരിച്ചു.ഉദ്ഘാടനത്തിനെത്തിയവിശ്ഷിടാതിഥികൾക്ക് പ്രസ് ക്ലബ്ബ് വക 2025 വർഷത്തെ ഡയറിയും സമ്മാനിച്ചു.ഉദ്ഘാടന ചടങ്ങിന് പ്രസ് ക്ലബ്ബ് രക്ഷാധികാരി സി.കെ.ഉണ്ണികൃഷ്ണൻ സ്വാഗതവും ,ജോയിൻ സെക്രട്ടറി പ്രദീപ് ചെറുവാശേരി നന്ദിയും പറഞ്ഞു.

Related Posts

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി
UPDATES

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

October 3, 2026
285
നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം
UPDATES

നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

October 3, 2026
205
ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും
UPDATES

ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

October 3, 2026
139
ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു
UPDATES

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു

October 3, 2026
65
ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.
UPDATES

ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.

October 3, 2026
35
ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു
UPDATES

ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു

October 3, 2026
1k
Next Post
സാമൂഹിക തിന്മകൾക്കെതിരേ കർമ്മപദ്ധതി തയ്യാറാക്കി മഹല്ല് ഐക്യ സംഗമം

സാമൂഹിക തിന്മകൾക്കെതിരേ കർമ്മപദ്ധതി തയ്യാറാക്കി മഹല്ല് ഐക്യ സംഗമം

Recent News

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

October 3, 2026
285
നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

October 3, 2026
205
ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

October 3, 2026
139
മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
162
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025