• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പ്രധാനമന്ത്രിയ്ക്കു കുവൈത്തിന്റെ പരമോന്നത ബഹുമതി; രാജ്യത്തിന് കിട്ടിയ ആദരമെന്ന് മോദി

ckmnews by ckmnews
December 22, 2024
in UPDATES
A A
പ്രധാനമന്ത്രിയ്ക്കു കുവൈത്തിന്റെ പരമോന്നത ബഹുമതി; രാജ്യത്തിന് കിട്ടിയ ആദരമെന്ന് മോദി
0
SHARES
213
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നല്‍കി കുവൈത്ത്. മുബാറക് അല്‍ കബീര്‍ ബഹുമതി കുവൈത്ത് അമീര്‍ സമ്മാനിച്ചു. രാജ്യത്തിന് കിട്ടിയ ആദരമെന്ന് മോദി.  ഇരുപത്തിനാലാം രാജ്യാന്തര ബഹുമതിയാണ് മോദിയ്ക്കു ലഭിച്ചത് . കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന് ആവേശം നല്‍കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ ഹാല മോദി ചടങ്ങ്. ഇന്ത്യ- കുവൈത്ത് ബന്ധവും കുവൈത്തില്‍ ഇന്ത്യന്‍ സമൂഹം നല്‍കുന്ന സംഭാവനകളും എടുത്തുപറഞ്ഞ മോദി ഇന്ത്യയുടെ വികസനവും വിശദീകരിച്ചു. ഗള്‍ഫ് സിപിക് ലേബര്‍ക്യാംപിലും സന്ദര്‍ശനം നടത്തി. ഉച്ചയ്ക്ക് കുവൈത്തിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ദേശീയപതാക വീശി മോദി മോദി വിളികളോടെയാണ് ഷെയ്ഖ് സാദ് അല്‍ അബ്ദുള്ള ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ തിങ്ങിനിറഞ്ഞ ഇന്ത്യന്‍ സമൂഹം പ്രധാനമന്ത്രിയെ വരവേറ്റത്. ഇന്ത്യയുടെ ചെറുരൂപം തനിക്ക് മുന്നിലുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ആരോഗ്യ മേഖലയില്‍ ഇന്ത്യക്കാര്‍ നല്‍കുന്ന സംഭാവനകള്‍ എടുത്തുകാട്ടി. ഇന്ത്യയും കുവൈത്തും തമ്മിലുള്ളത് നയതന്ത്ര ബന്ധം മാത്രമല്ല ഹൃദയബന്ധം കൂടിയാണ്. പക്ഷേ നാലരമണിക്കൂര്‍ ദൂരമുള്ള രാജ്യത്തേക്ക് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി എത്താന്‍ നാല്‍പത്തിമൂന്ന് വര്‍ഷമെടുത്തു. കുവൈത്ത് ജനത പുതിയ കുവൈത്ത് കെട്ടിപ്പടുക്കാന്‍ പരിശ്രമിക്കുമ്പോള്‍ ഇന്ത്യന്‍ ജനത 2047-ഓടെ വികസിത ഇന്ത്യ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി. ഇന്ത്യന്‍ തൊഴിലാഴികള്‍ താമസിക്കുന്ന ഗള്‍ഫ് സ്പിക് ലേബര്‍ ക്യാംപില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി അവര്‍ക്കൊപ്പം ലഘുഭക്ഷണവും കഴിച്ചു. നേരത്തെ വിമാനത്താവളത്തിലും താമസിക്കുന്ന ഹോട്ടലിലും ഊഷ്മള വരവേല്‍പാണ് മോദിക്ക് ലഭിച്ചത്. ഹോട്ടലില്‍ ഇന്ത്യന്‍ കലാരൂപങ്ങളോടെയായിരുന്നു സ്വീകരണം. മോദിയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച 101 വയസുള്ള മുന്‍ ഐ.എഫ്.എസ്. ഉദ്യോഗസ്ഥന്‍ മംഗള്‍ സെന്‍ ഹണ്ടയുടെ അടുത്തെത്തി പ്രധാനമന്ത്രി സംസാരിച്ചു.

Related Posts

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി
UPDATES

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

October 3, 2026
280
നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം
UPDATES

നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

October 3, 2026
197
ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും
UPDATES

ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

October 3, 2026
133
ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു
UPDATES

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു

October 3, 2026
65
ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.
UPDATES

ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.

October 3, 2026
35
ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു
UPDATES

ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു

October 3, 2026
1k
Next Post
കൂറ്റനാട് പ്രസ് ക്ലബ് മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്തു

കൂറ്റനാട് പ്രസ് ക്ലബ് മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്തു

Recent News

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

October 3, 2026
280
നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

October 3, 2026
197
ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

October 3, 2026
133
മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
162
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025