• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊലീസ് കൈ കാണിച്ചത് മൈൻഡാക്കിയില്ല! കോഴിക്കോട്-കണ്ണൂർ റൂട്ടിലെ ‘കൃതിക’ നിർത്താതെ പാഞ്ഞു; ഒടുവിൽ കേസും പിഴയും

ckmnews by ckmnews
December 21, 2024
in UPDATES
A A
പൊലീസ് കൈ കാണിച്ചത് മൈൻഡാക്കിയില്ല! കോഴിക്കോട്-കണ്ണൂർ റൂട്ടിലെ ‘കൃതിക’ നിർത്താതെ പാഞ്ഞു; ഒടുവിൽ കേസും പിഴയും
0
SHARES
547
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ കൈ കാണിച്ചിട്ടും നിര്‍ത്താന്‍ കൂട്ടാക്കാതെ പാഞ്ഞ അപകടകരമായ രീതിയില്‍ ഓടിച്ച സ്വകാര്യ ബസ് പിന്തുടർന്ന് പിടികൂടി. കോഴിക്കോട് എലത്തൂര്‍ പുതിയനിരത്തിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് എയര്‍ ഹോണ്‍ മുഴക്കി അപകടമുണ്ടാകുന്ന വിധത്തില്‍ അമിത വേഗതയില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസ് പിടികൂടിയത്. കോഴിക്കോട് – കണ്ണൂര്‍ റൂട്ടിലോടുന്ന കൃതിക ബസ്സാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വാഹനത്തിന്റെ അമിത വേഗം ശ്രദ്ധയില്‍പ്പെട്ട ട്രാഫിക് എസ്‌ ഐ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസുകാര്‍ പുതിയനിരത്തില്‍ വച്ച് കൈ കാണിച്ചെങ്കിലും ഡ്രൈവര്‍ നിര്‍ത്താന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പൊലീസുകാര്‍ പിന്തുടര്‍ന്ന് കൊട്ടേടത്ത് ബസാറില്‍ വച്ച് ബസ് തടഞ്ഞാണ് പിടികൂടിയത്.

ലൈസന്‍സ് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവറായ കണ്ണൂര്‍ ചൊവ്വ സ്വദേശി മൃതുന്‍ (24) അതിന് തയ്യാറാകാതെ ഉദ്യോഗസ്ഥരോട് തട്ടിക്കയറിയതായി പൊലീസുകാര്‍ പറഞ്ഞു. നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ പിന്‍മാറുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മൃതുനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ബസ് കസ്റ്റഡിയില്‍ എടുത്ത പൊലീസ് എയര്‍ ഹോണ്‍ അഴിച്ചു മാറ്റുകയും 10,000 രൂപ പിഴ ചുമത്തുകയും ചെയ്തു.

Related Posts

മണ്ണന്തല രഞ്ജിത്ത് വധക്കേസ്, ഒന്നാംപ്രതിക്കും 11-ാം പ്രതിക്കും ഇരട്ട ജീവപര്യന്തം, മറ്റുള്ളവർക്ക് ജീവപര്യന്തം
UPDATES

November 18, 2026
79
ഒടുവില്‍ സമവായം; അഞ്ച് പിഎസ്‌സി ഒഴിവുകളില്‍ നാലെണ്ണം കോണ്‍ഗ്രസിന്, ഒരെണ്ണം ലീഗിന്

94
കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കിട്ടി

186
സ്കൂട്ടറിൽ അമ്മയ്‌ക്കൊപ്പം യാത്രചെയ്ത ഏഴുവയസ്സുകാരൻ ലോറിയിടിച്ച് മരിച്ചു; സഹോദരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

136
വിവിധ ജില്ലകളിലായി വാടകവീടെടുത്ത് താമസിക്കും, പിന്നെ ആ പ്രദേശത്ത് മോഷണ പരമ്പര, പിടിയിലായത് നൂറിലധികം മോണഷ കേസുകളിലെ പ്രതി

142
പാഴ്സൽ ലോറിയിൽ കാറിടിച്ച് അപകടം; പന്തളത്ത് ഡയാലിസിസ് കഴിഞ്ഞതിനുശേഷം മടങ്ങിയ 45കാരിക്ക് ദാരുണാന്ത്യം

82
Next Post
കുന്നംകുളം നഗരസഭയിൽ നിന്ന് പഠനയാത്ര പോയ ശുചീകരണ തൊഴിലാളി അപകടത്തിൽ മരിച്ചു.

Recent News

മണ്ണന്തല രഞ്ജിത്ത് വധക്കേസ്, ഒന്നാംപ്രതിക്കും 11-ാം പ്രതിക്കും ഇരട്ട ജീവപര്യന്തം, മറ്റുള്ളവർക്ക് ജീവപര്യന്തം

മണ്ണന്തല രഞ്ജിത്ത് വധക്കേസ്, ഒന്നാംപ്രതിക്കും 11-ാം പ്രതിക്കും ഇരട്ട ജീവപര്യന്തം, മറ്റുള്ളവർക്ക് ജീവപര്യന്തം

November 18, 2026
79
ഒടുവില്‍ സമവായം; അഞ്ച് പിഎസ്‌സി ഒഴിവുകളില്‍ നാലെണ്ണം കോണ്‍ഗ്രസിന്, ഒരെണ്ണം ലീഗിന്

ഒടുവില്‍ സമവായം; അഞ്ച് പിഎസ്‌സി ഒഴിവുകളില്‍ നാലെണ്ണം കോണ്‍ഗ്രസിന്, ഒരെണ്ണം ലീഗിന്

November 18, 2026
94
കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കിട്ടി

കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കിട്ടി

November 18, 2026
186
സ്കൂട്ടറിൽ അമ്മയ്‌ക്കൊപ്പം യാത്രചെയ്ത ഏഴുവയസ്സുകാരൻ ലോറിയിടിച്ച് മരിച്ചു; സഹോദരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്കൂട്ടറിൽ അമ്മയ്‌ക്കൊപ്പം യാത്രചെയ്ത ഏഴുവയസ്സുകാരൻ ലോറിയിടിച്ച് മരിച്ചു; സഹോദരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

November 18, 2026
136
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025