• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്ത് നഗര നയം രൂപീകരിക്കും; മന്ത്രി എം ബി രാജേഷ്

ckmnews by ckmnews
December 19, 2024
in Kerala
A A
സംസ്ഥാനത്ത് നഗര നയം രൂപീകരിക്കും; മന്ത്രി എം ബി രാജേഷ്
0
SHARES
64
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളത്തിൽ നഗര നയം രൂപീകരിക്കും എന്ന് മന്ത്രി എം ബി രാജേഷ്. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം നഗര നയം രൂപീകരിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു.കേരളം അതിവേഗത്തിൽ നഗരവൽക്കരിക്കപ്പെടുന്നു എന്ന വസ്തുത കണക്കിലെടുത്താണ് നഗരനയം രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.നഗരങ്ങൾ ഗ്രാമങ്ങളിലേക്ക് വ്യാപിക്കുന്നു. നഗരനയം രൂപീകരിക്കാൻ അന്തർദേശീയ തലത്തിലുള്ള അംഗങ്ങളെയാണ് കമ്മീഷനായി നിയോഗിച്ചതെന്നും. അന്തിമ റിപ്പോർട്ട് മാർച്ച് 31 നുള്ളിൽ കമ്മീഷൻ സർക്കാറിന് കൈമാറുമെന്നും മന്ത്രി അറിയിച്ചു.നഗരനയം രൂപീകരിക്കാൻ നിയോഗിച്ച കമ്മീഷന്റെ പ്രാഥമിക റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു കഴിഞ്ഞു. അന്തിമ റിപ്പോർട്ട് മാർച്ച് മാസം സമർപ്പിക്കും കമ്മിഷനു വേണ്ടി നിരവധി പഠനങ്ങളും ചർച്ചകളും നടത്തി അന്തിമ റിപ്പോർട്ടിന് മുൻപ് രാഷ്ട്രീയ പാർട്ടികളുടെയും മറ്റുള്ള ആളുകളുമായി ചർച്ച നടത്തും എന്നും മന്ത്രി അറിയിച്ചു.നഗരഭരണത്തെ മെച്ചപ്പെടുത്താൻ പ്രൊഫഷണലുകൾ ഉണ്ടാകണം. നഗരസഭയുടെ നേതൃത്വത്തിൽ പദ്ധതി രൂപീകരണം വേണം. തിരുവനന്തപുരം, കൊച്ചി ,കോഴിക്കോട് നഗരങ്ങളിൽ മെട്രോപൊളിറ്റൻ പ്ലാനിങ്. നഗരഭരണത്തിൽ യുവാക്കളുടെ പ്രാതിനിധ്യം. സ്മാർട്ട് കാലാവസ്ഥ മുന്നിയിപ്പ് സംവിധാനങ്ങൾ ഉണ്ടാകണം. നഗരാടിസ്ഥാനത്തിൽ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം എന്നിവ വേണം എന്നതാണ് കമ്മീഷന്റെ ശുപാർശകൾ. ഇവ സർക്കാർ പരിശോധിച്ചതിനു ശേഷം ശുപാർശകൾ സർക്കാർ പരിശോധിക്കും നടപ്പാക്കാൻ കഴിയുന്നവ നടപ്പാക്കും എന്നും മന്ത്രി അറിയിച്ചു.

Related Posts

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരൻ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ
Kerala

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരൻ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ

August 10, 2026
211
ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു; സംഭവം സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെ
Kerala

ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു; സംഭവം സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെ

August 10, 2026
164
വിദ്യാര്‍ത്ഥികള്‍ക്കെതിരായ അധിക്ഷേപം; ടി ജി മോഹൻദാസിന് ജാമ്യം
Kerala

വിദ്യാര്‍ത്ഥികള്‍ക്കെതിരായ അധിക്ഷേപം; ടി ജി മോഹൻദാസിന് ജാമ്യം

August 10, 2026
69
ഇന്‍സ്റ്റഗ്രാം വഴി പരിചയം; രണ്ട് വിദ്യാര്‍ഥിനികളെ വീട്ടിലെത്തി പീഡിപ്പിച്ച പ്രതി പിടിയില്‍
Crime

ഇന്‍സ്റ്റഗ്രാം വഴി പരിചയം; രണ്ട് വിദ്യാര്‍ഥിനികളെ വീട്ടിലെത്തി പീഡിപ്പിച്ച പ്രതി പിടിയില്‍

August 10, 2026
260
ടി ജി മോഹൻദാസ് സ്ത്രീകളുടെ മാന്യതയെ ഹനിച്ചു; റിമാൻഡ് റിപ്പോർട്ട് പുറത്ത്
Kerala

ടി ജി മോഹൻദാസ് സ്ത്രീകളുടെ മാന്യതയെ ഹനിച്ചു; റിമാൻഡ് റിപ്പോർട്ട് പുറത്ത്

August 10, 2026
98
മഹാരാഷ്ട്രയിൽ നടന്ന CBSE തായ്കൊണ്ടോ സൗത്ത് സോൺ മത്സരത്തിനിടെ പെരുമ്പിലാവ് സ്കൂളിലെ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
Kerala

മഹാരാഷ്ട്രയിൽ നടന്ന CBSE തായ്കൊണ്ടോ സൗത്ത് സോൺ മത്സരത്തിനിടെ പെരുമ്പിലാവ് സ്കൂളിലെ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

August 10, 2026
515
Next Post
ഉറങ്ങാന്‍ കിടന്ന കുട്ടി എഴുന്നേറ്റില്ല’; കോതമംഗലത്ത് ആറുവയസുകാരി വീടിനുള്ളില്‍ മരിച്ചനിലയില്‍

ഉറങ്ങാന്‍ കിടന്ന കുട്ടി എഴുന്നേറ്റില്ല'; കോതമംഗലത്ത് ആറുവയസുകാരി വീടിനുള്ളില്‍ മരിച്ചനിലയില്‍

Recent News

ചങ്ങരംകുളം മാന്തടം മുത്തൂർ വാഴയിൽ വളപ്പിൽ പരേതരായ വേലായുധന്റെഭാര്യ മാധവി നിര്യാതയായി

ചങ്ങരംകുളം മാന്തടം മുത്തൂർ വാഴയിൽ വളപ്പിൽ പരേതരായ വേലായുധന്റെഭാര്യ മാധവി നിര്യാതയായി

August 10, 2026
27
കൊളംബിയയിൽ വൻ ഭൂചലനം; റിപ്പോര്‍ട്ട് ചെയ്തത് 20 മരണം

കൊളംബിയയിൽ വൻ ഭൂചലനം; റിപ്പോര്‍ട്ട് ചെയ്തത് 20 മരണം

August 10, 2026
22
നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരൻ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരൻ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ

August 10, 2026
211
എംജി യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ എ യു ഉണ്ണിമായക്ക് നാടിന്റെ ആദരം

എംജി യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ എ യു ഉണ്ണിമായക്ക് നാടിന്റെ ആദരം

August 10, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025