• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘ഇപ്പോഴും ആ മുറിവ് ഉണങ്ങിയിട്ടില്ല, മിസ് യു നന്ദനാ’; മകളുടെ പിറന്നാൾ ദിനത്തിൽ കുറിപ്പിമായി കെഎസ്‌ ചിത്ര

ckmnews by ckmnews
December 18, 2024
in UPDATES
A A
‘ഇപ്പോഴും ആ മുറിവ് ഉണങ്ങിയിട്ടില്ല, മിസ് യു നന്ദനാ’; മകളുടെ പിറന്നാൾ ദിനത്തിൽ കുറിപ്പിമായി കെഎസ്‌ ചിത്ര
0
SHARES
377
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അകാലത്തിൽ പൊലിഞ്ഞുപോയ മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്‌പർശിയായ കുറിപ്പ് പങ്കുവച്ച് കെഎസ്‌ ചിത്ര. കാലം മുറിവുണക്കും എന്ന ചൊല്ല് വെറുതെയാണെന്നും ഇപ്പോഴും ആ മുറിവ് ഉണങ്ങിയിട്ടില്ലെന്നുമാണ് ചിത്ര കുറിച്ചിരിക്കുന്നത്. ‘ഓരോ ജനനത്തിനും ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യം നിറവേറ്റിക്കഴിഞ്ഞാൽ അനന്തമായ ലോകത്തേക്ക് പോവുമെന്നും ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്. കാലം മുറിവുണക്കുമെന്നും കേട്ടിട്ടുണ്ട്. പക്ഷേ, അതിലൂടെ കടന്നുപോയവർക്കറിയാം അത് സത്യമല്ലെന്ന്. ആ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ല. വേദനാജനകവുമാണ്. മിസ് യു നന്ദനാ’, ചിത്ര കുറിച്ചു.

കഴിഞ്ഞ വർഷവും നന്ദനയുടെ പിറന്നാൾ ദിനത്തിൽ ചിത്ര കുറിപ്പ് പങ്കുവച്ചിരുന്നു. വർഷങ്ങൾ പോയാലും നിനക്ക് പ്രായം കൂടാത്തൊരിടത്ത് സ്വർഗത്തിൽ മാലാഖമാർക്കൊപ്പം പിറന്നാൾ ആഘോഷിക്കൂ എന്നാണ് അന്ന് ചിത്ര കുറിച്ചത്.

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2002ലാണ് ചിത്രയ്‌ക്കും ഭർത്താവ് വിജയശങ്കറിനും കുഞ്ഞുണ്ടായത്. എന്നാൽ, ഇരുവരുടെയും സന്തോഷവും ആഘോഷവും ഏറെനാൾ നീണ്ടുനിന്നില്ല. 2011ൽ ദുബായിലെ വില്ലയിൽ നീന്തൽകുളത്തിൽ വീണ് എട്ട് വയസുകാരിയായ നന്ദന മരണപ്പെട്ടിരുന്നു.

Related Posts

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ
UPDATES

June 14, 2026
52
ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

36
പതിനഞ്ചാം വയസ്സിൽ ചെറിയ മുഴ പോലെ വന്നു, കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രേണു സുധി

90
പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ; മരണം അവധിക്ക് നാട്ടിലെത്തിയപ്പോൾ

1k
‘ഇന്ത്യയിൽ സ്റ്റോക്ക് ഇല്ലാതിരുന്ന മരുന്ന് വിമാന മാർഗം കോഴിക്കോട് എത്തിച്ചു, നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി

51
‘വരവറിയിച്ച് ഓസീസ്’; പ്രതിരോധ കോട്ട തീർത്ത തുർക്കിയെ വീഴ്ത്തി ഓസ്ട്രേലിയ

21
Next Post
അംബേദ്‌കർ പരാമർശം: അമിത്ഷായെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി മോദി, വൻ പ്രതിഷേധം

Recent News

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

June 14, 2026
52
ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

June 14, 2026
36
പതിനഞ്ചാം വയസ്സിൽ ചെറിയ മുഴ പോലെ വന്നു, കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രേണു സുധി

പതിനഞ്ചാം വയസ്സിൽ ചെറിയ മുഴ പോലെ വന്നു, കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രേണു സുധി

June 14, 2026
90
പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ; മരണം അവധിക്ക് നാട്ടിലെത്തിയപ്പോൾ

പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ; മരണം അവധിക്ക് നാട്ടിലെത്തിയപ്പോൾ

June 14, 2026
1k
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025