• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, April 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഐഎന്‍സി ചങ്ങരംകുളം പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

ckmnews by ckmnews
December 17, 2024
in UPDATES
A A
ഐഎന്‍സി ചങ്ങരംകുളം പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു
0
SHARES
355
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ഐഎന്‍സി ചങ്ങരംകുളം പ്രവാസി കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളില്‍ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചവരെ അനുമോദിച്ചുചടങ്ങിൽപിടി അജയ് മോഹന്‍,ഷാജി കാളിയത്തെൽ,പിടി അബ്ദുൾ ഖാദർ,നാഹിർ ആലുങ്ങൽ,രഞ്ജിത് അടാട്ട് ,പ്രണവം പ്രസാദ് ,റംഷാദ് കോക്കൂർ ,മോഹനൻ സികെ,മുസ്തഫ മാട്ടം , പ്രവാസി കൂട്ടായ്മയുടെ ഭാരവാഹികൾ ആയ അര്‍ഷാദ് മണാളത്ത്,അഷ്‌റഫ് മാവേര , അസ്‌ലം മാന്തടം , ബഷീർ എന്നിവർ പങ്കെടുത്തു സംസാരിച്ചു . ചടങ്ങില്‍ ദിലീപ് ചങ്ങരംകുളം അധ്യക്ഷത വഹിച്ചു.അഷ്റഫ് തരിയത്ത് സ്വാഗതവും ,ബഷീർ നന്നംമുക്ക് നന്ദി യും പറഞ്ഞു.കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എസ് സി ഫുഡ് സന്‍സ് & ടെക്നോളജിയില്‍ ആറാം റാങ്ക് നേടിയ പെരുമുക്ക് സ്വദേശി ഇസ്മത്ത് ഇബ്രാഹിമിനെയും പത്താം റാങ്ക് നേടിയ മാന്തടം സ്വദേശി
ഷഹല ഷെറിന്‍ നെയും സംസ്ഥാന കായിക മേള യില്‍ ഷോട്ട് പുട്ടില്‍ ജേതാവായ നാഹിദ് അബ്ദുള്ള യെയും

ജില്ലാ സാമൂഹ്യ ശാസ്ത്രീയ കലോത്സവത്തിൽ തേര്‍ഡ് എ ഗ്രേഡും ഉപജില്ലയില്‍ നാടോടി നൃത്തത്തിനു എ ഗ്രേഡും ലഭിച്ച അനശ്വര എസ് നായർ,ജില്ലാ സാമൂഹ്യ ശാസ്ത്രോൽസവത്തില്‍ തേര്‍ഡ് എഗ്രേഡ് ലഭിച്ച കീർത്തന,അറബിക് ഗാനത്തിന് ഹൈസ്കൂൾ ലെവലിൽ എ ഗ്രേഡും ,സർഗ്ഗലയ മാപ്പിള പാട്ടിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സ്റ്റേറ്റിലേക്കു സെലക്ഷൻ നേടുകയും ചെയ്ത മുഹമ്മദ് ഫർമീസ് എന്നിവരെ ആണ് ചടങ്ങിൽ അനുമോദിച്ചത് .

Related Posts

ലഹരിക്കെതിരെ’സമാധാനത്തിനായി’എറവറാംകുന്ന് സാംസ്‌കാരിക വേദിയുടെ മാരത്തൺ റൺ
UPDATES

ലഹരിക്കെതിരെ’സമാധാനത്തിനായി’എറവറാംകുന്ന് സാംസ്‌കാരിക വേദിയുടെ മാരത്തൺ റൺ

April 26, 2026
90
പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി
UPDATES

പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി

April 26, 2026
20
ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം
UPDATES

ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

April 26, 2026
169
എ സി വാങ്ങാന്‍ പറഞ്ഞ് ഭര്‍ത്താവുമായി തര്‍ക്കം; തമിഴ്‌നാട്ടില്‍ യുവതി ജീവനൊടുക്കി
UPDATES

എ സി വാങ്ങാന്‍ പറഞ്ഞ് ഭര്‍ത്താവുമായി തര്‍ക്കം; തമിഴ്‌നാട്ടില്‍ യുവതി ജീവനൊടുക്കി

April 26, 2026
81
ആശ്വാസമായി മഴയെത്തും; ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
UPDATES

ആശ്വാസമായി മഴയെത്തും; ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

April 26, 2026
106
ഇടുക്കിയിൽ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു; അപകടം വീടിനടുത്തുള്ള പറമ്പിൽവെച്ച്
UPDATES

ഇടുക്കിയിൽ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു; അപകടം വീടിനടുത്തുള്ള പറമ്പിൽവെച്ച്

April 26, 2026
76
Next Post
കുമരനെല്ലൂർ തണ്ടലായിൽ പ്രേമദാസന്റെ ഭാര്യ പ്രേമ അന്തരിച്ചു

കുമരനെല്ലൂർ തണ്ടലായിൽ പ്രേമദാസന്റെ ഭാര്യ പ്രേമ അന്തരിച്ചു

Recent News

ലഹരിക്കെതിരെ’സമാധാനത്തിനായി’എറവറാംകുന്ന് സാംസ്‌കാരിക വേദിയുടെ മാരത്തൺ റൺ

ലഹരിക്കെതിരെ’സമാധാനത്തിനായി’എറവറാംകുന്ന് സാംസ്‌കാരിക വേദിയുടെ മാരത്തൺ റൺ

April 26, 2026
90
പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി

പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി

April 26, 2026
20
ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

April 26, 2026
169
എ സി വാങ്ങാന്‍ പറഞ്ഞ് ഭര്‍ത്താവുമായി തര്‍ക്കം; തമിഴ്‌നാട്ടില്‍ യുവതി ജീവനൊടുക്കി

എ സി വാങ്ങാന്‍ പറഞ്ഞ് ഭര്‍ത്താവുമായി തര്‍ക്കം; തമിഴ്‌നാട്ടില്‍ യുവതി ജീവനൊടുക്കി

April 26, 2026
81
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025