• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ശബരിമല പാതയിൽ രണ്ട് ഇടങ്ങളിലായി ബസപകടം; ആളപായമില്ല

ckmnews by ckmnews
December 17, 2024
in Kerala
A A
ശബരിമല പാതയിൽ രണ്ട് ഇടങ്ങളിലായി ബസപകടം; ആളപായമില്ല
0
SHARES
106
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ശബരിമല പാതയിൽ രണ്ട് ഇടങ്ങളിലായി കെഎസ്ആർടിസി ബസുകൾ അപകടത്തിൽപ്പെട്ടു . പമ്പ ചാലക്കയത്തും ,ഇലവുങ്കൽ എരുമേലി റോഡിലുമാണ് അപകടങ്ങൾ. രണ്ട് അപകടങ്ങളിലും ആർക്കും പരിക്കില്ല. ഇലവുങ്കൽ നാറാണത്തോട്ടിൽ താഴ്ചയിലേക്ക് മറിഞ്ഞ ബസ് മരത്തിൽ തട്ടി നിന്നതിനാലാണ് വൻ അപകടം ഒഴിവായത്. രാവിലെ എട്ടുമണിയോടെയാണ് നാറാണത്തോട്ട് അപകടം ഉണ്ടായത്.ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മരത്തിൽ ബസ് തട്ടി നിന്നതിലാണ് വൻ അപകടത്തിൽ നിന്നതിലാണ് ഒഴിവായത്. പമ്പയിൽ നിന്നും കോട്ടയത്തേക്ക് പോയ സൂപ്പർഫാസ്റ്റ് ഡീലക്സ് ബസ് ആണ് ബ്രേക്ക് നഷ്ടപ്പെട്ടത് താഴ്ചയിലേക്ക് വീണത്ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായി ഡ്രൈവർ യാത്രക്കാരായ തീർത്ഥാടകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു . അപായ സൂചന ലഭിച്ചതോടെ തീർത്ഥാടകർ സുരക്ഷ ഉറപ്പാക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു. അതിനാൽ തന്നെ മരത്തിൽ ബസ് തങ്ങി നിന്ന ഉടൻ തന്നെ യാത്രക്കാർ സുരക്ഷിതമായി പുറത്തിറങ്ങി. അപകടത്തിൽ ആർക്കും പരിക്കില്ല. ക്രെയിൻ ഉപയോഗിച്ചാണ് ബസ് താഴ്ചയിൽ നിന്നും പുറത്തെടുത്തത്.പമ്പ ചാലക്കയത്തിനു സമീപം ആയിരുന്നു മറ്റൊരു അപകടം. പുലർച്ചെ രണ്ടുമണിക്ക് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചായിരുന്നു ചാലക്കയത്ത് അപകടമുണ്ടായത്. ഇരുബസിലായും ഡ്രൈവർമാർ അടക്കം 15 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പമ്പ സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പമ്പയിൽ നിന്ന് എരുമേലിക്ക് പോയ ഫാസ്റ്റ് പാസഞ്ചറും നിലക്കൽ നിന്ന് പമ്പയിലേക്ക് വന്ന ചെയിൻ സർവീസ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് .

Related Posts

പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം പാളി, കത്ത് മടക്കി നിയമസഭാ സെക്രട്ടറി
Kerala

പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം പാളി, കത്ത് മടക്കി നിയമസഭാ സെക്രട്ടറി

September 7, 2026
109
തൃശൂരിൽ നഴ്സിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
Kerala

തൃശൂരിൽ നഴ്സിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

September 7, 2026
521
സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും; മഴയില്ലാത്തതും ചൂട് കൂടിയതും തിരിച്ചടി
Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും; മഴയില്ലാത്തതും ചൂട് കൂടിയതും തിരിച്ചടി

September 7, 2026
57
തൃക്കാക്കര മോർഫിങ് കേസ്: ഒരു വിദ്യാർഥികൂടി പിടിയിൽ, ടെലഗ്രാം ഗ്രൂപ്പുകൾ ഡിലീറ്റുചെയ്ത നിലയിൽ
Crime

തൃക്കാക്കര മോർഫിങ് കേസ്: ഒരു വിദ്യാർഥികൂടി പിടിയിൽ, ടെലഗ്രാം ഗ്രൂപ്പുകൾ ഡിലീറ്റുചെയ്ത നിലയിൽ

September 7, 2026
85
തൃശൂരിൽ ശോഭയാത്രക്കിടെ യുവാവിന് മർദനം; ഏഴ് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്
Kerala

തൃശൂരിൽ ശോഭയാത്രക്കിടെ യുവാവിന് മർദനം; ഏഴ് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്

September 7, 2026
354
ആർത്താറ്റ് വാഹാനാപകടം; കാർ ഡ്രൈവർ കീഴടങ്ങി
Crime

ആർത്താറ്റ് വാഹാനാപകടം; കാർ ഡ്രൈവർ കീഴടങ്ങി

September 7, 2026
864
Next Post
ന്യൂനമർദ്ദം: സംസ്ഥാനത്ത് മ‍ഴ തുടരും; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

ന്യൂനമർദ്ദം: സംസ്ഥാനത്ത് മ‍ഴ തുടരും; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

Recent News

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
10
തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

September 7, 2026
7
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

September 7, 2026
29
ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

September 7, 2026
155
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025