• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Latest News

ലോക ചാമ്പ്യനായാൽ ബംജീ ജംപിങ് ചെയ്യും’; കിരീടത്തോടൊപ്പം ഉയരത്തോടുള്ള പേടിയേയും കീഴടക്കി ഗുകേഷ്

ckmnews by ckmnews
December 17, 2024
in Latest News
A A
ലോക ചാമ്പ്യനായാൽ ബംജീ ജംപിങ് ചെയ്യും’; കിരീടത്തോടൊപ്പം ഉയരത്തോടുള്ള പേടിയേയും കീഴടക്കി ഗുകേഷ്
0
SHARES
100
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലോക ചെസ്സിൽ ഉയരങ്ങൾ കീഴടക്കുമ്പോഴും യഥാർത്ഥ ഉയരത്തിന് മുന്നിൽ മുട്ട് വിറച്ചു നിന്നിരുന്നു ഇന്ത്യയുടെ അഭിമാന താരം ഡി ഗുകേഷ്. എന്നാൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യൻ എന്ന കിരീടം ചൂടിയപ്പോൾ കോച്ചിന് കൊടുത്ത വാക്ക് സധൈര്യം പാലിക്കാൻ അദ്ദേഹം തയാറായി. ‘നീ ലോക ചെസ് ചാമ്പ്യനായാൽ ഞാൻ ബംജീ ജംപിങ് ചെയ്യുമെന്ന്’ കോച്ച് ഗ്രെഗോർസ് ഗജേവ്‌സ്‌കി പറഞ്ഞപ്പോൾ എങ്കിൽ ഞാനും നിങ്ങളോടൊപ്പം ചേരുമെന്നായിരുന്നു ഗുകേഷ് അദ്ദേഹത്തിന് വാക്ക് കൊടുത്തത്. എന്നാൽ ഇപ്പോൾ ഉയരത്തെ പേടിച്ചിരുന്ന ​ഗുകേഷ് കോച്ചിന് കൊടുത്ത ആ വാക്ക് പാലിച്ചിരിക്കുകയാണ്.സിം​ഗപ്പൂരിൽ വെച്ച് തന്നെയാണ് തന്‍റെ ഉയരത്തോടുള്ള പേടിയെ കീഴടക്കി കൊണ്ട് ഗുകേഷ് ബംജീ ജംപിങ് ചെയ്തത്. ‘ഞാനത് ചെയ്തു’ എന്ന അടിക്കുറിപ്പോടെ ബംജീ ജംപിങ് ചെയ്യുന്നതിന്റെ വീഡിയോയും ഗുകേഷ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.ലോക ചെസ് ചാമ്പ്യൻഷിപ്പിൻ്റെ ഒൻപതാമത് ഗെയിമിന് ശേഷമുള്ള ഇടവേളയിൽ ഗുകേഷും കോച്ചും കടൽത്തീരത്തിലൂടെ നടക്കുന്നതിനിടയിലാണ് കുറച്ച് ആളുകൾ ബംജീ ജംപിങ് ചെയ്യുന്നത് കണ്ടത്. ഈ സമയത്താണ് ഗുകേഷ് ചെസ് ചാമ്പ്യനായാൽ താൻ ബംജീ ജംപിങ് ചെയ്യുമെന്ന് കോച്ച് പറഞ്ഞതും കൂടെ ചാടാമെന്നുള്ള ഗുകേഷിന്റെ മറുപടിയും. എന്തായാലും വാക്ക് പാലിച്ചു കൊണ്ട് ഗുകേഷ് ചാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ.

Related Posts

‘നിയമവിരുദ്ധം’; മുഖ്യമന്ത്രിയുടെ കെ.എസ്.ഇ.ബി AI ഡാൻസ് വീഡിയോ നീക്കം ചെയ്‌ത്‌ മെറ്റ
Latest News

‘നിയമവിരുദ്ധം’; മുഖ്യമന്ത്രിയുടെ കെ.എസ്.ഇ.ബി AI ഡാൻസ് വീഡിയോ നീക്കം ചെയ്‌ത്‌ മെറ്റ

September 14, 2026
168
ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
Kerala

ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

September 12, 2026
35
ഹെയര്‍കട്ടിനിടെ പവര്‍കട്ടായാല്‍ എന്ത് ചെയ്യും?, കറണ്ട്കട്ടില്‍ ദുരിതത്തിലായി സലൂണുകളും
Kerala

ഹെയര്‍കട്ടിനിടെ പവര്‍കട്ടായാല്‍ എന്ത് ചെയ്യും?, കറണ്ട്കട്ടില്‍ ദുരിതത്തിലായി സലൂണുകളും

September 12, 2026
162
വൈദ്യുതി പ്രതിസന്ധി: പരിഹരിക്കാന്‍ തീവ്രശ്രമം; സമഗ്രമായ വൈദ്യുതി പദ്ധതി മുന്നോട്ടുവച്ച് പ്രതിസന്ധി മറികടക്കാന്‍ സാധിക്കും; വി ഡി സതീശന്‍
Kerala

വൈദ്യുതി പ്രതിസന്ധി: പരിഹരിക്കാന്‍ തീവ്രശ്രമം; സമഗ്രമായ വൈദ്യുതി പദ്ധതി മുന്നോട്ടുവച്ച് പ്രതിസന്ധി മറികടക്കാന്‍ സാധിക്കും; വി ഡി സതീശന്‍

September 12, 2026
72
അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം
Kerala

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം

September 12, 2026
165
പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ക്ക് 5000 രൂപ പിഴ; മാര്‍ഗനിര്‍ദേശവുമായി തദ്ദേശ വകുപ്പ്
Kerala

പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ക്ക് 5000 രൂപ പിഴ; മാര്‍ഗനിര്‍ദേശവുമായി തദ്ദേശ വകുപ്പ്

September 12, 2026
186
Next Post
വന്യജീവി ആക്രമണം; 8 വര്‍ഷത്തിനിടെ കേരളത്തില്‍ കൊല്ലപ്പെട്ടത് 909 പേര്‍

വന്യജീവി ആക്രമണം; 8 വര്‍ഷത്തിനിടെ കേരളത്തില്‍ കൊല്ലപ്പെട്ടത് 909 പേര്‍

Recent News

മാറഞ്ചേരി പുറങ്ങ് സ്വദേശി കരുവീട്ടിൽ മുഹമ്മദ് നിര്യാതനായി

മാറഞ്ചേരി പുറങ്ങ് സ്വദേശി കരുവീട്ടിൽ മുഹമ്മദ് നിര്യാതനായി

September 30, 2026
51
മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി മുങ്ങി ‘ പ്രതിക്ക് ട്രിപ്പ്ൾ ജീവപര്യന്തം ശിക്ഷ വിധിച്ച് പൊന്നാനി പോക്സോ കോടതി..

മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി മുങ്ങി ‘ പ്രതിക്ക് ട്രിപ്പ്ൾ ജീവപര്യന്തം ശിക്ഷ വിധിച്ച് പൊന്നാനി പോക്സോ കോടതി..

September 29, 2026
770
ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡ്; തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് വിട്ട് സര്‍ക്കാര്‍

ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡ്; തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് വിട്ട് സര്‍ക്കാര്‍

September 29, 2026
54
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

September 29, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025