• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

കങ്കുവയുടേയും ഗോട്ടിന്റെയും പരാജയത്തെ കുറിച്ച് ചോദ്യം; കിടിലന്‍ മറുപടിയുമായി വിജയ് സേതുപതി

ckmnews by ckmnews
December 17, 2024
in Entertainment
A A
കങ്കുവയുടേയും ഗോട്ടിന്റെയും പരാജയത്തെ കുറിച്ച് ചോദ്യം; കിടിലന്‍ മറുപടിയുമായി വിജയ് സേതുപതി
0
SHARES
122
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് തമിഴ് നടന്‍ വിജയ് സേതുപതിയുടെ വാക്കുകളാണ്. തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്‍ പരിപാടികളിലാണിപ്പോള്‍ വിജയ് സേതുപതിയും അണിയറപ്രവര്‍ത്തകരും.പ്രമോഷന്റെ ഭാഗമായെത്തിയ വിജയ് സേതുപതിയോട് അവതാരകന്‍ കങ്കുവയേയും ഗോട്ടിനേയും കുറിച്ചും ചോദിച്ചു. എന്നാല്‍ തന്റെ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് ഇവിടെ എത്തിയതെന്നും എന്തിനാണ് ആ വിഷയത്തെ കുറിച്ച് ഇവിടെ സംസാരിക്കുന്നതെന്നും വിജയ് സേതുപതി ചോദിച്ചു.പരാജയം എല്ലാവര്‍ക്കും സംഭവിക്കാവുന്ന കാര്യമാണെന്നും ആളുകള്‍ തന്നേയും ഒരുപാട് ട്രോളിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരുടേയും ആഗ്രഹം വിജയിക്കണം എന്നാണ്. അതുപോലെയാണ് സിനിമയുമെന്ന് അദ്ദേഹം പറഞ്ഞു.‘ഞാന്‍ എന്റെ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് ഇവിടെ എത്തിയത്. എന്തിനാണ് ഞാന്‍ ആ വിഷയത്തെക്കുറിച്ച് ഇവിടെ സംസാരിക്കുന്നത്. ഇതിനുള്ള മറുപടി ഞാന്‍ നേരത്തെ നല്‍കിയതാണ്. എനിക്കും പരാജയം ഉണ്ടായിട്ടുണ്ട്, ആളുകള്‍ എന്നെ ട്രോളിയിട്ടുണ്ട്. അതൊരു സാധാരണ സംഭവമാണ്. ഇപ്പോള്‍ തന്നെ ഒരുപാട് ആളുകള്‍ ബിസിനസ് തുടങ്ങുന്നുണ്ട്. അതില്‍ എല്ലാവരും വിജയിക്കണം എന്നില്ല.പക്ഷേ എല്ലാവരുടേയും ആഗ്രഹം വിജയിക്കണം എന്നാണ്. അതുപോലെയാണ് സിനിമയും. സിനിമ റിലീസ് ആകുന്നതിന് മുന്‍പ് ചിത്രം തിരഞ്ഞെടുത്ത ആളുകളെ കാണിക്കാറുണ്ട്. എന്റെ പരാജയപ്പെട്ട ചിത്രങ്ങളും ഇത്തരത്തില്‍ റിലീസിന് മുന്‍പ് കാണിച്ചിട്ടുണ്ട്. സിനിമ കണ്ടിട്ട് അവരുടെ അഭിപ്രായങ്ങള്‍ ഞങ്ങള്‍ കേള്‍ക്കാറുണ്ട്. കാരണം അവരും സിനിമയുടെ പിന്നാലെ ഒരുപാട് കാലങ്ങളായി നടക്കുന്ന ആളുകളാണ്.അതുകൊണ്ടുതന്നെ പലതും അവരുടെ കണ്ണിലൂടെ കാണുമ്പോഴാണ് തിരുത്ത് വരുന്നത്. എല്ലാ ചിത്രങ്ങളും അങ്ങനെത്തന്നെയാണ് തിയറ്ററിലെത്തുന്നത്.’- വിജയ് സേതുപതി പറഞ്ഞു.

Related Posts

കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ
Entertainment

കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ

July 31, 2026
153
കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’
Entertainment

കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’

July 24, 2026
54
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ല, അതിനായി ഏതറ്റം വരെയും പോകും: ശ്വേത മേനോന്‍
Entertainment

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ല, അതിനായി ഏതറ്റം വരെയും പോകും: ശ്വേത മേനോന്‍

July 21, 2026
70
കാത്തിരിപ്പിന് അവസാനം; ജനനായകൻ ഈ മാസം 23 ന്, വരുന്നത് വിജയ്‌യുടെ അവസാന ചിത്രം
Entertainment

കാത്തിരിപ്പിന് അവസാനം; ജനനായകൻ ഈ മാസം 23 ന്, വരുന്നത് വിജയ്‌യുടെ അവസാന ചിത്രം

July 15, 2026
65
ഫൗൾ നടന്നത് ഏറെ ദൂരത്താണെന്നോ ഏറെ മുൻപാണെന്നതോ പ്രശ്നമല്ല, റഫറിയുടെ തീരുമാനം ശരി – കൊളീന
Entertainment

ഫൗൾ നടന്നത് ഏറെ ദൂരത്താണെന്നോ ഏറെ മുൻപാണെന്നതോ പ്രശ്നമല്ല, റഫറിയുടെ തീരുമാനം ശരി – കൊളീന

July 10, 2026
32
ജനനായകന് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്; ചിത്രം ഉടൻ റിലീസിനെത്തും
Entertainment

ജനനായകന് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്; ചിത്രം ഉടൻ റിലീസിനെത്തും

July 9, 2026
63
Next Post
മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസെൻസ് റദ്ദാക്കും’: മന്ത്രി കെ ബി ഗണേഷ് കുമാർ

മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസെൻസ് റദ്ദാക്കും’: മന്ത്രി കെ ബി ഗണേഷ് കുമാർ

Recent News

സപ്ലൈകോ സംഭരിച്ച നെല്ലിന്റെ കുടിശ്ശികയായ തുക മുഴുവൻ ഓണത്തിന് മുൻപ് കൊടുത്തു തീർക്കും :മന്ത്രി അഡ്വ. ടി സിദ്ധീഖ്‌

സപ്ലൈകോ സംഭരിച്ച നെല്ലിന്റെ കുടിശ്ശികയായ തുക മുഴുവൻ ഓണത്തിന് മുൻപ് കൊടുത്തു തീർക്കും :മന്ത്രി അഡ്വ. ടി സിദ്ധീഖ്‌

August 12, 2026
18
തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു

തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു

August 12, 2026
792
തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ് അനുവദിക്കണന്നവശ്യപ്പെട്ട് നിവേദനം നൽകി

തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ് അനുവദിക്കണന്നവശ്യപ്പെട്ട് നിവേദനം നൽകി

August 12, 2026
22
കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ പ്രവാസി മലയാളി മരിച്ചു

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ പ്രവാസി മലയാളി മരിച്ചു

August 12, 2026
121
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025