• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, March 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ അമ്മയും മകനും പിടിയിൽ

ckmnews by ckmnews
December 17, 2024
in Kerala
A A
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ അമ്മയും മകനും പിടിയിൽ
0
SHARES
223
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ അമ്മയും മകനും പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ ഡോൾസി ജോസഫൈൻ സാജു , മകൻ രോഹിത്ത് സാജു എന്നിവരെ വടകര പൊലീസാണ് അറസ്റ്റ് ചെയ്തത്. വടകര മണിയൂർ സ്വദേശിയിൽ നിന്ന് 5.25 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയത്.തിരുവനന്തപുരം ശാസ്തമംഗലത്തും എറണാകുളത്തും കൾസൽട്ടൻസി സ്ഥാപനം തുടങ്ങിയാണ് തട്ടിപ്പ് നടത്തിയത്. വിദേശത്ത് ജോലിയും വിദ്യാർത്ഥികൾക്ക് പഠനത്തിന് വിസയും നൽകാമെന്ന് വാഗ്ദാനം നൽകി സ്ഥാപനം പ്രവർത്തിച്ചു സാമൂഹ്യ മാധ്യമങ്ങൾ വഴി വിദേശ ജോലി സംബന്ധിച്ച് പരസ്യം നൽകിയിരുന്നു.വടകര മണിയൂർ സ്വദേശി നിധിൻ രാജ് സിംഗപ്പൂരിലേക്കുള്ള വിസക്കായാണ് 2.5 ലക്ഷം നൽകിയത്. പിന്നീട് കാനഡയിലേക്ക് പോകാമെന്ന് പറഞ്ഞ് വീണ്ടും പണം തട്ടി. 5.25 ലക്ഷം രൂപയാണ് അമ്മയും മകനം ചേർന്ന് തട്ടിയെടുത്തത്. സമാനമായ കേസിൽ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്ത ഡോൾസി ജോസഫൈൻ സാജുവിനെ വടകര പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രോഹിത്ത് സാജു കേസിൽ ഉൾപെട്ട് തിരുവനന്തപുരം ജയിലിലാണ്. രോഹിത്തിൻ്റെ അറസ്റ്റും പൊലീസ് രേഖപെടുത്തി. ജോലി വാഗ്ദാനം നൽകി പണം തട്ടിയ നിരവധി കേസുകൾ ഇവർക്കെതിയുണ്ട്.

Related Posts

കേരളത്തിന്റെ വികസനക്കുതിപ്പിന് ശക്തി പകർന്ന് കിഫ്ബി, ഇതുവരെ അംഗീകാരം നൽകിയത് 1237 പദ്ധതികൾക്ക്
Kerala

കേരളത്തിന്റെ വികസനക്കുതിപ്പിന് ശക്തി പകർന്ന് കിഫ്ബി, ഇതുവരെ അംഗീകാരം നൽകിയത് 1237 പദ്ധതികൾക്ക്

March 3, 2026
15
അച്ഛനും മകനും പറമ്പിൽ മരിച്ചനിലയിൽ; പന്നിക്കുവെച്ച വൈദ്യുതവേലിയിൽ നിന്ന് ഷോക്കേറ്റെന്ന് സംശയം
Kerala

അച്ഛനും മകനും പറമ്പിൽ മരിച്ചനിലയിൽ; പന്നിക്കുവെച്ച വൈദ്യുതവേലിയിൽ നിന്ന് ഷോക്കേറ്റെന്ന് സംശയം

March 3, 2026
138
വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ.എസ്.യു. പ്രവർത്തകർക്ക് ജാമ്യമില്ല
Kerala

വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ.എസ്.യു. പ്രവർത്തകർക്ക് ജാമ്യമില്ല

March 3, 2026
106
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു
Kerala

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു

March 3, 2026
91
അടുത്ത പൊങ്കാലക്ക് കോൺഗ്രസ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലുണ്ടാവും’ :വി ഡി സതീശന്‍
Kerala

അടുത്ത പൊങ്കാലക്ക് കോൺഗ്രസ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലുണ്ടാവും’ :വി ഡി സതീശന്‍

March 3, 2026
66
ചേർത്തലയിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
Kerala

ചേർത്തലയിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

March 3, 2026
100
Next Post
ശബരിമലയിലെ സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്നും ചാടിയ കര്‍ണാടക സ്വദേശി മരിച്ചു

ശബരിമലയിലെ സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്നും ചാടിയ കര്‍ണാടക സ്വദേശി മരിച്ചു

Recent News

കേരളത്തിന്റെ വികസനക്കുതിപ്പിന് ശക്തി പകർന്ന് കിഫ്ബി, ഇതുവരെ അംഗീകാരം നൽകിയത് 1237 പദ്ധതികൾക്ക്

കേരളത്തിന്റെ വികസനക്കുതിപ്പിന് ശക്തി പകർന്ന് കിഫ്ബി, ഇതുവരെ അംഗീകാരം നൽകിയത് 1237 പദ്ധതികൾക്ക്

March 3, 2026
15
മുണ്ടക്കൈ-ചൂരൽമല ദുരന്തം: CMRDFലേക്ക് കൂടുതൽ പണം നൽകിയത് ജലീൽ; പണം നല്‍കിയ എംപിമാരുടെ പട്ടികയും പുറത്ത്

മുണ്ടക്കൈ-ചൂരൽമല ദുരന്തം: CMRDFലേക്ക് കൂടുതൽ പണം നൽകിയത് ജലീൽ; പണം നല്‍കിയ എംപിമാരുടെ പട്ടികയും പുറത്ത്

March 3, 2026
192
അച്ഛനും മകനും പറമ്പിൽ മരിച്ചനിലയിൽ; പന്നിക്കുവെച്ച വൈദ്യുതവേലിയിൽ നിന്ന് ഷോക്കേറ്റെന്ന് സംശയം

അച്ഛനും മകനും പറമ്പിൽ മരിച്ചനിലയിൽ; പന്നിക്കുവെച്ച വൈദ്യുതവേലിയിൽ നിന്ന് ഷോക്കേറ്റെന്ന് സംശയം

March 3, 2026
138
ഖമനേയി വധത്തിൽ കേന്ദ്ര സർക്കാരിന്റെ മൗനത്തിനെതിരെ സോണിയ; ‘കശ്മീരിലെ നിലപാട് ഓർക്കണം’

ഖമനേയി വധത്തിൽ കേന്ദ്ര സർക്കാരിന്റെ മൗനത്തിനെതിരെ സോണിയ; ‘കശ്മീരിലെ നിലപാട് ഓർക്കണം’

March 3, 2026
121
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025